भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഇടയാള്‍

(nn)

ഇടയാളോട് ഞാന്‍ ചോദിച്ചു
broker
నేను దళారిని అడిగాను.

ഇടയിടെ

(in)

ഇടയിടെയില്‍ തിങ്ങി വരും ഇളവെയില്‍ തത്തി
again and again
నాకు మళ్ళీ మళ్ళీ జ్వరం వస్తున్నది

ഇടയില്‍

(in)

തിരക്കിനിടയില്‍പെട്ട് സുഹൃത്തിനെ കാണാതായി
among
జనం గుంపు మధ్యలో చెలికాడు కనపడలేదు.

ഇടയ്ക്ക

(nn)

ഇടയ്ക്കയില്‍ നിന്ന് സംഗീതമുയരുന്നു
musical instrument
ఇడకు నుండి మంచి సంగీతం వస్తున్నది

ഇടവക

(nn)

ഇടവകയിലെ എല്ലാ കുംടുംബങ്ങളും ക്ഷണിക്കപ്പെട്ടു
parish
బిషపు అధికార పరిధిలోని అన్ని కుటుంబాలను ఆహ్వానించారు

ഇടവരമ്പ്

(nn)

ഇടവരമ്പിലൂടെ അയാള്‍ നടന്നു
foot path
అతను పొలంగట్టు మీద నడించాడు

ഇടംവലം

(adv)

ഇടംവലം തിരിഞ്ഞുനോക്കാതെ അയാള്‍ നടന്നു
left & right
అతను కుడిఎడమ చూడకుండా రోడ్డు దాటాడు

ഇടവഴി

(nn)

ഇടവഴിയിലൂടെ അയാള്‍ വേഗം നടന്നു
mid way lane
అతను సందులో వేగంగా నడిచివెళ్ళాడు

ഇടി

(nn)

ഇടിയുടെ ശബ്ദം കേട്ട് ഞെട്ടിപ്പോയി
thunder
నేను ఉరుము శబ్దం విని దడుచుకున్నాను.

ഇടി

(nn)

ആ ഇടി ശക്തിയേറിയതായിരുന്നു
blow
ఆ గుద్దు చాలా బలమైనది

ഇടിക്ക്

(vt)

ആ വാഹനം ഒരു മരത്തില്‍ ചെന്ന് ഇടിച്ചു
hit
వాహనం చెట్టును ఢీ కొట్టుకుంది.

ഇടിയ്

(vi)

അരിവില ഇടിയുന്നു
falling (of the prices)
బియ్యం ధరలు తగ్గుముఖం పట్టాయి

ഇടുക്കി വയ്ക്ക്

(nn)

കുട്ടി പുസ്തകം കക്ഷത്തില്‍ ഇടുക്കിവച്ചു
keep under the armpit
అమ్మాయి చంకలో పుస్తకం పెట్టుకున్నది

ഇടുങ്ങിയ

(adj)

ഒരു ഇടുങ്ങിയ വാതിലാണിത്
narrow
అది ఇరుకైన ద్వారం

ഇടുങ്ങിയ

(adj)

ഇടുങ്ങിയ മനസ്സാണ് അയാളുടേത്
narrow minded
అతను చాలా సంకుచితబుద్ధి కలవాడు.

ഇടുപ്പ്

(nn)

ഇടുപ്പില്‍ വേദനിക്കുന്നു
hip
తొంటి నొప్పి ఉన్నది

ഇട്

(vt)

അദ്ദേഹം സാധനങ്ങളെല്ലാം വലിച്ച് പുറത്തേക്ക് ഇട്ടു
put down
ఆయన తన సంచీలో ఉన్న అన్ని సామాన్లను కిందపెట్టాడు

ഇട്

(vt)

ബാങ്കില്‍ പണം ഇട്ടു
deposit
నేను డబ్బులు బ్యాంకులో జమచేశాను.

ഇട്

(vt)

അവന്‍ പാന്‍റ് ഇട്ടു
wear
అతను ప్యాంటు తొడుక్కున్నాడు.

ഇട്ടുകളയ്

(vt)

ആ പുസ്തകം നിലത്തേക്ക് ഇട്ടുകളഞ്ഞു
drop
ఆ పుస్తకం పడిపోయింది.
Follow Us :   
  Download Bharatavani App
  Bharatavani Windows App