भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഇഡ്ഢലി

(nn)

ഇഡ്ഢലിയുടെ പാത്രം കഴുകി
iddly
నేను ఇడ్లి పాత్రను కడిగాను

ഇണ

(nn)

ആ ഇണകള്‍ തമ്മില്‍ നല്ല ചേര്‍ച്ചയുണ്ടായിരുന്നു
pair
ఆ జంట మధ్య మంచి అవగాహన ఉంది

ഇണക്കം

(nn)

നല്ല ഇണക്കമുള്ള വളര്‍ത്തുമൃഗം മനുഷ്യനു കൂട്ടാണ്
agreement
స్నేహంగా ఉండే పెంపుడు జంతువు మనిషికి మంచి నేస్తం

ഇണക്ക്

(vt)

കുട്ടി കിളിയെ ഇണക്കി
tame
అమ్మాయి పక్షిని మచ్చిక చేసుకొన్నది

ഇണങ്ങ്

(vi)

അവന്‍ പെട്ടെന്ന് ഇവിടവുമായി ഇണങ്ങി
get adjusted
అతను ఈ స్థలంలో తొందరగా సర్దుకుపోయాడు

ഇതര

(adj)

വിദ്യാഭ്യസേതര കാര്യങ്ങള്‍ അവര്‍ ചര്‍ച്ച ചെയ്യാറില്ല
other
వారికి విద్యా సంబంధతేతర విషయాలను చర్చించడం అలవాటులేదు

ഇതള്‍

(nn)

കാറ്റില്‍ പൂവിന്‍റെ ഇതള്‍ അടര്‍ന്നു
petal
గాలికి పూరేకు రాలిపడింది

ഇതിവൃത്തം

(nn)

ഇതിവൃത്തത്തില്‍ സാരമായ മാറ്റങ്ങള്‍ കണ്ടു
plot of story
ఇతివృత్తంలో చాలా మార్పులు చేయడం గమనించారు.

ഇതിഹാസം

(nn)

രാമായണം ഒരു ഇതിഹാസമാണ്
epic
మహాభారతం ఒక ఇతిహాసం

ഇതുപോലെ

(adv)

ഇതുപോലെ എത്രയോ കപടനാട്യക്കാരെ ഞാന്‍ കണ്ടിരുന്നു
similarity
ఇలాగా కపటంతో నటించే వాళ్ళను ఎంతమందిని చూశానో నాకే తెలియదు.

ഇതുവരെ

(adv)

ഇതുവരെ നിങ്ങള്‍ എവിടെ ആയിരുന്നു
still
నువ్వు ఇప్పటి దాకా ఎక్కడ ఉన్నావు?

ഇതുവഴി

(in)

ഇതുവഴി പോയാല്‍ പോസ്റ്റോഫീസിലെത്തുമോ
this way
ఈ దారిలో పోతే పోస్టాఫీసుకు చేరుకుంటామా ?

ഇത്

(pron)

ഇത് നമ്മുടെ വിദ്യാലയമാണ്
this
ఇది మా పాఠశాల

ഇത്

(pron)

ഇത് നല്ലതാണ്
it
ఇది చాలా మంచిది

ഇത്തരം

(adj)

ഇത്തരം കാര്യങ്ങള്‍ ഞങ്ങള്‍ സംസാരിക്കാറില്ല
of this sort
మనం ఈ విధమైన విషయాలు చర్చించకూడదు

ഇത്തിരി

(nn)

ഇത്തിരി ആശ്വാസം തേടിയാണ് ഞാന്‍ വന്നത്
a little
నేనిక్కడకు కొంచెం సంతృప్తి కోసం వచ్చాను

ഇത്തിള്‍

(nn)

ഇത്തിള്‍ ഒരു പരാന്ന ഭോജിയാണ്
parasite plant
చెట్టు మీద మొలిచే చెట్టును పరాన్నవృక్షం అంటారు.

ഇത്ര

(adj)

ഇത്രകാലം താന്‍ എവിടെയായിരുന്നു
this much
నువ్వు ఇంతకాలం ఎక్కడ ఉన్నావు?

ഇദ്ദേഹം

(Pron)

ഇദ്ദേഹം അച്ഛന്‍റെ സഹപാഠിയാണ്
he (honorific)
ఆయన మా నాన్నగారికి సహాధ్యాయి.

ഇനം

(nn)

ഒരു പ്രത്യേക ഇനത്തില്‍പ്പെട്ട ജീവിയാണ് അത്
kind
ఇది జీవరాశుల్లోని ఒక ప్రత్యేక రకం జీవి.
Follow Us :   
  Download Bharatavani App
  Bharatavani Windows App