भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഇനി

(adv)

ഇനി എങ്ങോട്ടാണ് യാത്ര?
after this
ఇకముందు మనం ఎక్కడికి యాత్ర చేస్తున్నాం

ഇനിപ്പ്

(nn)

ഇനിപ്പ് എനിക്കിഷ്ടമല്ല
sweetness
నాకు తీపి అంటే ఇష్టం లేదు

ഇന്ദു

(nn)

ഇന്ദുവിന്‍റെ മുഖത്ത് കലയുണ്ട്
moon
చంద్రునిలో చిన్నమచ్చ ఉంది

ഇന്ദ്രജാലം

(nn)

അയാള്‍ക്ക് ഇന്ദ്രജാലം അറിയാമായിരുന്നു
magic
అతనికి ఇంద్రజాలం వచ్చు

ഇന്ദ്രന്‍

(nn)

ഇന്ദ്രന്‍ ദേവന്മാരുടെ രാജാവാണ്
lord Indra
ఇంద్రుడు దేవతలకు రాజు

ഇന്ദ്രിയം

(nn)

ഇന്ദ്രിയങ്ങളുടെ സുഖത്തിനു വേണ്ടി മാത്രം ജീവിക്കുന്നവരുണ്ട്
any of the five senses
మనుషులు ఇంద్రియ సుఖాల కోసం మాత్రమే జీవిస్తున్నారు

ഇന്ധനം

(nn)

വാഹനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഇന്ധനം ആവശ്യമാണ്
fuel
వాహనాలు నడవాలంటే ఇంధనం కావాలి.

ഇന്ന

(adj)

ഇന്ന കാര്യങ്ങള്‍ ചെയ്യുമെന്ന് തീരുമാനിക്കണം
such and such
నువ్వు అలాంటి పనులు చేయటానికి ముందు నిర్ణయం తీసుకోవాలి

ഇന്നലെ

(adv)

ഇന്നലെ അയാള്‍ ഇവിടെ വന്നു
yesterday
అతను నిన్న ఇక్కడికి వచ్చాడు.

ഇന്നുരാത്രി

(comp n)

ഇന്നുരാത്രി അയാള്‍ എന്‍റെ വീട്ടിലേക്കു വരുന്നു
tonight
అతను ఈ రాత్రి మా ఇంటికి వస్తాడు

ഇന്നുരാവിലെ

(comp n)

ഇന്നു രാവിലെ ഞാന്‍ ഉണരാന്‍ അല്പം വൈകി
this morning
నేను ఈ రోజు ఉదయం కొంచెం ఆలశ్యంగా లేచాను

ഇന്നുവൈകിട്ട്

(comp n)

ഇന്നു വൈകിട്ട് അഞ്ചുമണിക്ക് ഒരു പൊതുയോഗമുണ്ട്
this evening
ఈ రోజు సాయంత్రం ఐదు గంటలకు బహిరంగ సభ ఉంది.

ഇന്ന്

(adv)

ഇന്നു ഞാന്‍ , നാളെ നീ
today
ఈ రోజు నాకు జరిగేది రేపు నీకు జరుగవచ్చు.

ഇപ്പുറം

(adv)

അപ്പുറവും ഇപ്പുറവും രണ്ടുപേര്‍ നില്‍ക്കുന്നു
this side
అటువైపు ఒకరు, ఇటువైపు ఒకరు నిల్చున్నారు

ഇപ്പോള്‍

(adv)

ഇപ്പോള്‍ തന്നെ പോയിക്കളയാം
now
మనం ఇప్పుడు వెళ్దాం

ഇപ്പോള്‍

(adv)

ഇപ്പോള്‍ ഇവിടെ വല്ലാത്ത തണുപ്പാണ്
present
ఇప్పుడు ఈ సమయంలో ఇక్కడ చాలా చల్లగా ఉంది.

ഇപ്രകാരം

(adv)

ഇപ്രകാരം അയാള്‍ ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു
in this manner
ఈ ప్రకారం అతను చాలా విషయాలు చెప్పాడు

ഇമവെട്ട്

(comp vb)

അയാള്‍ ഇമ വെട്ടി
wink
ఆమె అతన్ని ఓరచూపు చూసింది

ഇമ്പമേറിയ

(adj)

ഇമ്പമേറിയ സംഗീതം എല്ലാവരും ഇഷ്ടപ്പെടുന്നു
joyful
ప్రతి ఒక్కరు ఇంపైన సంగీతాన్ని ఇష్టపడతారు

ഇയ്യിടെ

(adv)

ഇയ്യിടെ അയാളെ ഇവിടെ കാണാറില്ല
very recently
అతను ఇటీవల కనపడటంలేదు
Follow Us :   
  Download Bharatavani App
  Bharatavani Windows App