भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഇര

(nn)

കഴുകന്‍ ഇരയെ തേടി അലഞ്ഞു
prey
గద్ద తన ఎర కోసం వెతుకుతున్నది.

ഇര

(nn)

മാന്‍ പുലിയുടെ ഇരയായി തീര്‍ന്നു
victim
జింక పులికి బలి అయింది.

ഇര

(nn)

എലി പൂച്ചയുടെ ഇരയായി
food
ఎలుక ఎల్లప్పుడూ పిల్లికి ఆహారం అవుతుంది

ഇരക്ക്

(vi)

ഭിക്ഷക്കാരന്‍ ഇരക്കുന്നു
beg
బిక్షగాడు అడుక్కుంటున్నాడు

ഇരട്ട

(nn)

ചില ഇരട്ടകളെ കണ്ടാല്‍ തിരിച്ചറിയാനേ പറ്റില്ല
twins
మనం కొందరు కవలలను చూస్తే గుర్తించలేము.

ഇരട്ടിക്ക്

(vi)

ബാങ്കിലിട്ട പണം ഇരട്ടിച്ചു
double
బ్యాంకులో వేసిన డబ్బులు రెట్టింపు అయ్యాయి.

ഇരണ്ട

(nn)

ആകാശത്തു കൂടി ഇരണ്ടകള്‍ പറക്കുന്നു
wild duck
ఆకాశంలో గూడకొంగ ఎగురుతున్నది.

ഇരപ്പന്‍

(nn)

അയാള്‍ ഒരു ഇരപ്പനാണ്
beggar
అతను బిక్షగాడు.

ഇരപ്പ്

(nn)

അയാളുടെ ഇരപ്പ് ഒരു നാണം കെട്ട ഏര്‍പ്പാടാണ്
begging
అతను సిగ్గులేకుండా యాచన చేస్తున్నాడు

ഇരമ്പല്‍

(nn)

ലോറിയുടെ ഇരമ്പല്‍ അകലെ നിന്ന് കേള്‍ക്കുന്നുണ്ട്
roar
దూరం నుండి లారీ మోత వినపడుతున్నది

ഇരയ്ക്ക്

(vi)

മലയിലൂടെ ഒരു ലോറി ഇരച്ച് വരുന്നു
making loud hoarse noise
లారీ గుట్ట మీదకు మోతపెడ్తూ ఎక్కుతున్నది

ഇരവ്

(nn)

ഇരവും പകലും അയാള്‍ അദ്ധ്വാനിച്ചു
night
అతను రాత్రి పగళ్ళు కష్టపడ్డాడు

ഇരിക്കപ്പൊറുതി

(nn)

അയാള്‍ ഇവിടെ വന്നാല്‍ ഇരിക്കപ്പൊറുതി ഇല്ല
peace of mind
అతనికి ఇక్కడకు వస్తే మతిస్థిమితం లేకుండా పోతున్నది

ഇരിക്ക്

(vi)

രാമന്‍ കസേരയില്‍ ഇരിക്കുന്നു
sit
రామన్ కుర్చీలో కూర్చొంటున్నాడు

ഇരിപ്പിടം

(nn)

അതിഥികള്‍ തങ്ങളുടെ ഇരിപ്പിടത്തില്‍ ഇരുന്നു
seat
అతిథులు వాళ్ళ సీట్లలో కూర్చున్నారు

ഇരിപ്പ്

(nn)

അയാളുടെ ഇരിപ്പ് മനോഹരമായിരിക്കുന്നു
sitting posture
అతను కూర్చోవటం చాలా అందంగా ఉంది

ഇരിയ്

(vt)

കുട്ടി പഴം ഇരിഞ്ഞു
pluck fruit from a bunch
అరటిపండును గెల నుండి తుంచాడు

ഇരുട്ടുള്ള

(adj)

വല്ലാതെ ഇരുട്ടുള്ള ഒരു മുറിയാണത്
dark
అది చీకటి గది

ഇരുട്ട്

(vi)

ഇപ്പോള്‍ ഇവിടെ നേരത്തെ ഇരുട്ടുന്നു
grow dark
ఇక్కడ చాలా తొందరగా చీకటి అవుతున్నది.

ഇരുന്നൂറ്

(nn,num)

ഇരുന്നൂറ് പേര്‍ക്കു മാത്രമേ സദ്യ ഒരുക്കിയിട്ടുള്ളൂ
two hundred
రెండు వందల మందికి భోజనం తయారు చేశారు.
Follow Us :   
  Download Bharatavani App
  Bharatavani Windows App