भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഇരുപതാമത്തെ

(nn,num)

ഇരുപതാമത്തെ മുറി എന്‍റേതാണ്
twentieth
ఇక్కడి నుండి ఇరవయ్యోవ గది నాది

ഇരുപത്

(nn,num)

രണ്ടു പത്തു ചേര്‍ന്നാല്‍ ഇരുപത് ആകുന്നു
twenty
రెండు పదులు కపిలితే ఇరవై అవుతుంది.

ഇരുമ്പ്

(nn)

ഇരുമ്പ് ഭൂമിയില്‍ സുലഭമായിട്ടുള്ള ലോഹമാണ്.
iron
ఇనుము భూమి మీద ఎక్కువగా లభించే లోహం

ഇരുള്‍

(nn)

ഇരുളില്‍ ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ടു
darkness
నేను ఎవరో అడుగుల శబ్దం చీకటిలో విన్నాను

ഇരുള്‍

(nn)

ഇരുള്‍ കട്ടി കൂടിയ മരമാണ്
tree
ఈ చెట్టు చాలా మందపాటిది

ഇരുവശവും

(comp n)

റോഡിന്‍റെ ഇരുവശവും ജനം തടിച്ചുകൂടിയിരുന്നു
both side
ప్రజలు ఇరుప్రక్కల దారుల్లో గుమిగూడారు.

ഇറക്കം

(nn)

ഇറക്കത്തു വച്ച് രണ്ടു വണ്ടികള്‍ കൂട്ടിമുട്ടി
descent
రెండు వాహనాలు వాలులో గుద్దుకున్నాయి

ഇറക്കുമതി

(nn)

ഇറക്കുമതിക്ക് ചുങ്കം കൊടുത്തു
import
దిగుమతి చేసుకున్నందుకు సుంకం చెల్లించాలి

ഇറക്ക്

(vt)

ബസ്സില്‍ നിന്ന് സാധനങ്ങളെല്ലാം ഇറക്കി
unload
బస్సునుండి అన్నీ సామాన్లు దించారు

ഇറങ്ങ്

(vi)

എനിക്ക് ഇവിടെ ഇറങ്ങണം
alight
నేను ఇక్కడ దిగాలి.

ഇറച്ചി

(nn)

ഇറച്ചി, മുട്ട, പാല്‍ എന്നിവയില്‍ ധാരാളം കൊഴുപ്പ് അടങ്ങിയിരിക്കുന്നു.
meat
మాంసం, పాలు, గుడ్డుల్లో కొవ్వు ఎక్కువగా ఉంటుంది.

ഇറമ്പ്

(nn)

വയലിന്‍റെ ഇറമ്പത്തു കൂടി അയാള്‍ നടന്നു
edge
అతను పొలం గట్టున నడిచాడు

ഇറയം

(nn)

ഇറയത്ത് മഴത്തുള്ളികള്‍ വീണു
verandah
వర్షపు జల్లు వరండాలో పడ్డాయి

ഇറുക്

(vi)

വസ്ത്രങ്ങളെല്ലാം ഇറുകി തുടങ്ങി
become tight
నా బట్టలన్నీ బిగువవుతున్నాయి

ഇറുക്കം

(nn)

ഈ വസ്ത്രങ്ങളെല്ലാം ഇറുക്കമുള്ളതാണ്
tightness
ఈ బట్టలన్నీ చాలా బిగుతుగా ఉన్నాయి

ഇറുക്ക്

(vt)

അയാള്‍ ബെല്‍ട്ട് ഇറുക്കി കെട്ടി
tie tightly
అతను నడుంపట్టీని బిగించుకున్నాడు

ഇറുക്ക്

(vt)

കുട്ടി പൂച്ചയെ ഇറുക്കി പിടിച്ചു
press
అబ్బాయి పిల్లిని గట్టిగా పట్టుకొన్నాడు

ഇറുക്ക്

(vt)

കുട്ടി പൂക്കള്‍ ഇറുക്കിയെടുത്തു
pluck the flower
అబ్బాయి పూలుకోశాడు.

ഇറ്റിക്ക്

(vt)

എന്‍റെ കണ്ണില്‍ കുറച്ച് മരുന്ന് ഇറ്റിക്കൂ
cause to fall drop by drop
నువ్వు నాకంట్లో మందు చుక్కలు వేయి

ഇറ്റുവീഴ്

(comp vb)

ഇലകളില്‍ നിന്ന് ജലകണങ്ങള്‍ ഇറ്റു വീണു
fall drop by drop
ఆకు నుండి నీరు చుక్కలుచుక్కలుగా జారిపడుతున్నది
Follow Us :   
  Download Bharatavani App
  Bharatavani Windows App