भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഇറ്റ്

(vi)

മരത്തില്‍ നിന്ന് വെള്ളം ഇറ്റു വീഴുന്നു.
drip
చెట్టు మీద నుంచి నీరు బొట్లు బొట్లుగా కారుతున్నది.

ഇറ്റ്

(nn)

എനിക്ക് ഒരിറ്റു വെള്ളം തരൂ
drop
నాకు ఒక నీటిచుక్క ఇవ్వు

ഇല

(nn)

മരത്തില്‍ ഇലയുണ്ട്
leaf
చెట్టుకు ఆకులున్నాయి.

ഇലഞ്ഞി

(nn)

ഇലഞ്ഞി മരത്തില്‍ നിന്ന് ഇലകള്‍ പൊഴിഞ്ഞു
tree (mimusops elengi)
పున్నాగ చెట్టు నుండి ఆకులు రాలుతున్నాయి

ഇലത്താളം

(nn)

ഇലത്താളം ശബ്ദമുണ്ടാക്കി
musical instrument
భజన తాళం బాగా శబ్దం చేస్తున్నది

ഇല്ല

(neg)

എനിക്ക് പ്രതീക്ഷ ഇല്ല
not
నాకు ఏమీ అంచనా లేదు

ഇല്ലം

(nn)

ഇല്ലത്തു നിന്നു പുറപ്പെട്ടു അമ്മാത്ത് എത്തിയതുമില്ല
namboodiri’s house
అతను తన ఇంటి నుండి బయలుదేరినా అమ్ముమ్మ ఇల్లు చేరలేదు.

ഇല്ലാതാക്ക്

(vt)

അയാള്‍ ശത്രുക്കളെയെല്ലാം ഇല്ലാതാക്കി
annihilate
అతను శత్రువులను నిర్మూలించాడు

ഇല്ലാതെ

(neg.V.P)

അയാള്‍ ഇല്ലാതെ അവള്‍ വരില്ല
without
అతను లేకుండా ఆమె రాదు.

ഇല്ലാത്ത

(neg.R.P)

മരങ്ങള്‍ ഇല്ലാത്ത കുന്നുകള്‍ കാണാം.
non existent
చెట్టులేని పర్వతాలను చూస్తాం.

ഇല്ലാത്തവര്‍

(nn)

ഒന്നും ഇല്ലാത്തവര്‍ ചുരുക്കം
have nots
నేడు బీదవారు చాలా తక్కువగా ఉంటారు

ഇല്ലി

(nn)

ഇല്ലിക്കാടുകള്‍ പൂത്തു
cluster of bamboo growing together
వెదురుపొద పూలు పూసింది

ഇളം

(adj)

ഇളം മനസ്സായിരുന്നു അയാളുടേത്
soft
అతనిది మృదుల మనస్సు

ഇളക്

(vi)

മരത്തില്‍ ഇലകള്‍ ഇളകി
move
చెట్టు ఆకులు కదులుతున్నాయి

ഇളക്കം

(nn)

ആ സ്ഥലത്ത് ചെറുതായി ഇളക്കം തട്ടി
shaking
ఆ స్థలంలో ప్రకంపనం వచ్చింది

ഇളക്ക്

(vi)

കുടിക്കും മുമ്പ് മരുന്ന് നന്നായി ഇളക്കണം
shake
మందు తాగేముందు సీసాను గిలకరించాలి

ഇളംചൂടാക്ക്

(vt)

അടുപ്പില്‍ വെച്ച് വെള്ളം ഇളം ചൂടാക്കി.
warm
పొయ్యి మీద నీళ్ళు కొద్దిగా వేడి చేశారు.

ഇളംചൂടുള്ള

(adj)

ഇളംചൂടുള്ള കാപ്പിയാണ് ഞങ്ങള്‍ കുടിച്ചത്
warm
నేను కొంచెం వేడి కాఫీ తాగాను.

ഇളനീര്

(nn)

ഞാന്‍ ഒരു ഇളനീര് കുടിച്ചു
tender coconut
నేను కొబ్బరినీళ్ళు తాగాను

ഇളംനീല

(adj)

ആകാശത്തിന്‍റെ നിറം ഇളം നീലയാണ്
sky blue
ఆకాశం లేత నీలం రంగులో ఉంటుంది.
Follow Us :   
  Download Bharatavani App
  Bharatavani Windows App