भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഇളപ്പം

(adj)

അവന്‍റെ ഇളപ്പമാണ് ഇതിനു കാരണം
state of being of a tender age
అతనిది సున్నిత మనస్తత్వం

ഇളംപ്രായം

(nn,comp)

ഈ ഇളം പ്രായത്തില്‍ അവന്‍ എല്ലാം നേടിയെടുത്തു
tender age
అతను యవ్వనంలోనే అన్నీ సాధించాడు

ഇളംബുദ്ധി

(nn)

അയാളുടെ ഇളംബുദ്ധികൊണ്ടാണ് ഇതു സംഭവിച്ചത്
immature mind
అది అతని తెలివి తక్కువతనం వలన జరిగింది

ഇളയ

(adj)

എന്‍റെ ഇളയ ജ്യേഷ്ഠന്‍റെ പുസ്തകമാണ് ഇത്
young
ఈ పుస్తకం మా చిన్న అన్నయ్యది

ഇളയകുട്ടി

(comp n)

അമ്മയ്ക്ക് ഇളയ കുട്ടിയോട് വലിയ സ്നേഹമാണ്
younger child
ఈ రోజు సాయంత్రం ఐదు గంటలకు బహిరంగ సభ ఉంది.

ഇളവെയില്‍

(nn,comp)

ഇളവെയിലില്‍ ഇലകളിലെ മഞ്ഞുരുകുന്നു
morning sunlight
ఉషాకిరణాలు పడి మంచు కరిగిపోతున్నది

ഇളി

(nn)

അവന്‍റെ ഇളി കാണേണ്ടതു തന്നെ
vulgar laughter
అతని వెకిలి నవ్వు చూడాల్సిందే

ഇഴ

(nn)

മുടിയുടെ ഒരു ഇഴ പൊട്ടിച്ചെടുത്തു
yarn
తల వెంట్రుకను పీకుతున్నాను

ഇഴയ്

(vi)

പാമ്പ് ഇഴഞ്ഞു മാളത്തിലേക്ക് പോയി
crawl
పాము గదిలోకి పాకుతూ వెళ్లింది

ഇഴയ്

(vi)

കുട്ടി നിലത്തുകൂടി ഇഴയുന്നു
move
పాప గదిలో అంబాడుతున్నది.

ഇഴുകല്‍

(nn)

അവളുടെ അവനുമായുള്ള ഇഴുകല്‍ അത്ര നന്നല്ല
closeness
ఆమె అతనితో అంత సన్నిహితంగా ఉండటం మంచిదికాదు.

ഇഴുക്ക്

(vi)

അവന്‍റെ വസ്ത്രങ്ങള്‍ ഇഴുകി
be soiled
అతని బట్టలు మాసిపోయాయి.

ഇഴുങ്ങ്

(vi)

അയാളുടെ വസ്ത്രങ്ങളെല്ലാം ഇഴുങ്ങി
become soiled
అతని బట్టలన్నీ మాసిపోయాయి.

ഇവ

(Pron)

ഇവ അയാളുടെ പുസ്തകങ്ങളാണ്
these ones
ఇవి ఇతని పుస్తకాలు

ഇവന്‍

(Pron)

ഇവന്‍ എന്‍റെ അടുത്ത സുഹൃത്താണ്
he (non honoriific)
ఇతను నాకు ప్రియమిత్రుడు

ഇവര്‍

(Pron)

ഇവര്‍ എന്‍റെ അധ്യാപികയാണ്
she (honorific)
ఈమె నా టీచరు

ഇവര്‍

(Pron)

ഇവര്‍ എന്‍റെ അമ്മാവന്‍റെ മക്കളാണ്
they
వాళ్ళు మా మామయ్య పిల్లలు.

ഇവള്‍

(Pron)

ഇവള്‍ നന്നായി പാടും.
she (non honoriific)
ఈమె బాగా పాడుతుంది.

ഇവിടെ

(adv)

അയാളുടെ വീട് ഇവിടെയാണ്
here
అతని ఇల్లు ఇక్కడ ఉంది.

ഇവ്വണ്ണം

(adv)

ഇവ്വണ്ണം അയാള്‍ ഓരോന്ന് ചോദിക്കുന്നു
thus
అతను ఈ విధంగా ఒక్కొక్కటి అడుగుతున్నాడు.
Follow Us :   
  Download Bharatavani App
  Bharatavani Windows App