भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഇഷ്ടം

(nn)

അയാള്‍ക്ക് പായസം ഇഷ്ടമാണ്
like
అతనికి పాయసం అంటే ఇష్టం

ഇഷ്ടക്കേട്

(nn)

എനിക്ക് ചില ഇഷ്ടക്കേടുകള്‍ തോന്നി
displeasure
నాకు కొంత అయిష్టం కలిగింది

ഇഷ്ടദാനം

(nn,comp)

അമ്മാവന്‍ മരുമകന് ഇഷ്ടദാനം നല്‍കി
gift (one given with pleasure or love)
ఆస్తులను మేనమామ అల్లుడికి దానవిక్రయం చేశాడు

ഇഷ്ടപ്പെട്

(vt)

എല്ലാവരും കുട്ടികളെ ഇഷ്ടപ്പെടുന്നു.
like
ప్రతి ఒక్కరు పిల్లలను ఇష్టపడతారు.

ഇഷ്ടമാക്

(vi)

എനിക്ക് പുതിയ വീട് ഇഷ്ടമായില്ല
become fond of
నాకు మా కొత్త ఇల్లు ఇష్టమయ్యింది

ഇസ്തിരി

(nn)

അയാള്‍ ഷര്‍ട്ട് ഇസ്തിരി ഇടുന്നു
iron box
అతను చొక్కాను ఇస్త్రీ చేస్తున్నాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App