भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous123456789Next >

ഇക്കിളിയാക്ക്

(vt)

കുട്ടികള്‍ അവനെ ഇക്കിളിയാക്കുന്നു
titillate
పిల్లలు అతనికి చక్కిలిగింతలు పెడుతున్నారు.

ഇക്കിള്‍

(nn)

അവന് ഇക്കിള്‍ എടുക്കുന്നു
hiccup
అతనికి ఎక్కిళ్ళు వస్తున్నాయి

ഇംഗിതം

(nn)

അവന്‍റെ ഇംഗിതം അവന്‍ അറിയിച്ചു
liking
అతను మనస్సులో ఉన్నది చెప్పాడు

ഇങ്കുലാബ്

(nn)

ഇങ്കുലാബ് സിന്ദാബാദ്!
revolution
ఈ విప్లవం వర్ధిల్లాలి

ഇച്ഛ

(nn)

തന്‍റെ ഇച്ഛയ്ക്കൊത്ത് അയാള്‍ പെരുമാറിയില്ല
desire
తండ్రి ఇష్ట ప్రకారం కొడుకు నడుచుకోలేదు

ഇച്ഛിക്ക്

(vt)

അവന്‍ ഒന്നും ഇച്ഛിക്കുന്നില്ല
wish
ఆయన ఏమీ కోరుకోవడంలేదు.

ഇട

(nn)

ഇവിടെ വേണ്ടത്ര ഇടമില്ല
space between
వాటి మధ్య ఎడం లేదు

ഇടം

(nn)

ഈ ഇടത്തുനിന്നു എല്ലാവരും പുറപ്പെടും
space
ప్రతి ఒక్కరు ఈ చోటు నుండే ఆరంభమవుతారు.

ഇടകലര്

(comp vb)

കുട്ടികള്‍ ഇടകലര്‍ന്ന് കളിക്കുന്നു
inter mingle
పిల్లలు అందరూకలిసి ఆడుతున్నారు

ഇടങ്ങഴി

(nn)

ഒരു ഇടങ്ങഴി അരിവേണം
measure of quantity
నాకు ఒక శేరు బియ్యం కావాలి

ഇടച്ചില്‍

(nn)

അവന്‍റെ ഇടച്ചിലാണ് എനിക്ക് പിടിക്കാത്തത്
conflict
అతనితో నాకు విభేదం ఇష్టం లేదు

ഇടത്തരം

(adj)

ഒരു ഇടത്തരം കുംടുംബത്തില്‍ പിറന്നവനാണ് അയാള്‍
middle class
అతను మధ్యతరగతి కుటుంబంలో జన్మించాడు

ഇടത്തെ

(adj)

ഇടത്തെ കണ്ണു തുടിച്ചു
left
అతని ఎడమ కన్ను అదురుతున్నది.

ഇടനാഴി

(nn)

ഇടനാഴികളില്‍ ഒരു കാലൊച്ച കേട്ടു
passage between two rooms
నడవాలో అడుగుల చప్పుడు విన్నాను

ഇടനിലക്കാരന്‍

(nn)

ഇടനിലക്കാരന്‍ ഇന്നലെയും വന്നു
intermediary
మధ్యవర్తి నిన్న కూడా వచ్చాడు

ഇടനേരം

(nn)

ഇടനേരത്തില്‍ ഒരു ലഘുഭക്ഷണം കഴിഞ്ഞു
interval
విరామంలో అల్పాహారం తిన్నాను

ഇടപാടുകാര്‍

(nn)

ഇടപാടുകാര്‍ ആരും ഇന്നു വന്നിട്ടില്ല
customers
ఈ రోజు ఒక్క వినియోగదారుడు రాలేదు.

ഇടപാട്

(nn)

ഇടപാട് തീര്‍ത്ത് വിട്ടു
transaction
లావాదేవి ముగించాం

ഇടപെട്

(vi)

മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടരുത്
intervene
ఇతరుల వ్యవహారంలో కారణం లేకుండా కల్పించుకొనరాదు.

ഇടപെട്

(vi)

ഞാന്‍ അതില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല
interfere in others affairs
నాకు మీ విషయంలో జోక్యం చేసుకోవాలని లేదు
< previous123456789Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App