भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous12Next >

(Pron)

ഈ പുസ്തകം ആരുടേതാണ്
this
ఈ పుస్తకం ఎవరిది?

(NP)

ഈ വര്‍ഷം അവസാനം അയാള്‍ ഇവിടുന്ന് പോകും
this year
ఈ సంవత్సరం ఆఖరులో ఆయన ఇక్కడి నుండి వెళ్తాడు.

ഈ ആഴ്ച

(NP)

ഈ അഴ്ചയില്‍ വീട്ടിലേക്ക് വരില്ല.
this week
అతను ఈ వారం ఇంటికి రావటం లేదు

ഈ മാസം

(NP)

ഈ മാസം മുതല്‍ ഇവിടെ ക്ലാസു തുടങ്ങുന്നു
this month
ఈ మాసంలో తరగతులు ఆరంభమవుతాయి.

ഈച്ച

(nn)

പഴത്തില്‍ നിറയെ ഈച്ചകള്‍ പൊതിഞ്ഞിരുന്നു
fly
పండు మీద ఈగలు గుంపుగా వాలి ఉన్నాయి.

ഈടാക്ക്

(vt)

അയാള്‍ എന്നില്‍ നിന്ന് പണം ഈടാക്കി
get back one’s debt
నేను అతని అప్పు తీర్చాను

ഈടാധാരം

(nn,comp)

അമ്മാവന്‍ വീടും പറമ്പും ഈടാധാരം കൊടുത്തു
mortgage
మామయ్య ఇంటి స్థలం కుదువ ఒప్పందం చేసుకున్నాడు

ഈടാര്‍‍ന്ന

(adj)

ഈടാര്‍ന്ന ഒരു കെട്ടിടമാണത്
strong
ఇది గట్టి భవంతి

ഈടുനില്ക്ക്

(comp vb)

ഈ പാത്രം കുറേനാള്‍ ഈടു നില്‍ക്കുന്നു
be durable
ఇది చాలా కాలం ఉండే పాత్ర

ഈടുറ്റ

(adj)

ഈടുറ്റ ശക്തിയാണ് ഇതിന്‍റെ ഗുണം
substantive
అతని ధృడమైన శక్తే గెలిపించింది

ഈട്കൊടുക്ക്

(comp vb)

ഞാന്‍ ഒരു മാല ഈടു കൊടുത്തു
give as security
నగలు తాకట్టు పెట్టాను

ഈട്ടി

(nn)

ഈട്ടി കട്ടി കൂടിയ മരമാണ്
rose wood
జిట్రేగి కట్టె చాలా గట్టిది

ഈത്ത

(nn)

ഈത്തയില്‍ ഈന്തപ്പഴം ഉണ്ടാകുന്നു
date palm
ఖర్జూర చెట్టుకు ఖర్జూరం కాస్తుంది

ഈനാംപേച്ചി

(nn)

കുട്ടി ഒരു ഈനാംപേച്ചിയെ സ്വപ്നം കണ്ടു
ghost
పాపకు కలలో దయ్యం వచ్చింది

ഈയം

(nn)

ഈയം പൂശിയ പാത്രമാണിത്
metal – lead
ఇది సీసం పూసిన పాత్ర

ഈയ്യം

(nn)

ഈയ്യം പൂശിയ പാത്രത്തില്‍ പലഹാരം ഉണ്ടാക്കി
lead
లోహపు గిన్నెకు సీసంతో పూత పూశారు

ഈയ്യിടെ

(adv)

ഈയ്യിടെ അയാള്‍ ഇവിടെ വരാറില്ല
quite recently
ఇటీవల అతను ఇక్కడకు రావటంలేదు

ഈര്

(vt)

അറപ്പുമില്ലില്‍ മരം ഈരുന്നു
saw
సామిల్లులో కర్రను కోస్తున్నారు

ഈര്

(nn)

അവളുടെ തലയില്‍ പേനും ഈരുമുണ്ട്
small louse
ఆమె తలలో ఈపులు,పేలు ఉన్నాయి

ഈര്‍‍ക്കില്‍

(nn)

ഒരു ഈര്‍ക്കില്‍ കൊണ്ടു വരൂ
vein of coconut leaf
కొబ్బరి పుల్ల తీసుకురా
< previous12Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App