भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഉള്‍‍ക്കൊള്ള്

(vi)

എന്തൊക്കെ പദാര്‍ത്ഥങ്ങളാണ് ഈ ലോഹത്തില്‍ ഉള്‍ക്കൊള്ളുന്നത്
contain
ఈ లోహంలో ఏమేమి పదార్ధాలు కలిగి ఉన్నాయి.

ഉള്‍‍ച്ചിരി

(nn,comp)

അവന് എല്ലാം കണ്ട് ഉള്‍‍ച്ചിരി വന്നു
hypocritic laughter
అతను అన్నింటినీ చూసి వెటకారంగా నవ్వాడు

ഉള്‍‍ച്ചെവി

(nn,comp)

ഉള്‍ച്ചെവിയില്‍ കേടുപാടുകളുണ്ട്
inner ear
చెవితంత్రికి గాయమయింది

ഉള്‍നാക്ക്

(nn,comp)

ഉള്‍നാക്ക് മുറിഞ്ഞു
uvula
కొండనాలుక తెగింది

ഉള്‍‍പ്പക

(nn,comp)

അയാള്‍ക്ക് അവനോട് ഉള്‍പ്പകയുണ്ടായിരുന്നു
grudge
అతనికి అతనిమీద ఈర్ష్యగా ఉంది

ഉള്‍‍പ്പോര്

(nn,comp)

സംഘടനയില്‍ എപ്പോഴും ഉള്‍പ്പോരുകള്‍ നടക്കാറുണ്ട്
rivalry
వారి మధ్య శత్రుత్వం వలన కొట్లాటలు జరుగుతున్నాయి

ഉള്ള

(nn)

ഉള്ള കാര്യം ഉള്ളതുപോലെ പറഞ്ഞു
being
ఉన్నది ఉన్నట్లుగా చెప్పారు

ഉള്ളം

(nn)

ഉള്ളത്തില്‍ ഉല്ലാസം തോന്നി
mind
మనస్సు ఉల్లాసపడింది

ഉള്ളംകാല്‍

(nn)

ഉള്ളംകാല്‍ മുതല്‍ നെറുക വരെ വേദനിച്ചു
sole of the feet
అరికాలు నుండి తల వరకు నొప్పిగా ఉంది

ഉള്ളംകൈ

(nn,comp)

ഉള്ളം കൈയ്യില്‍ മുറിവേറ്റു
palm
అరచేతికి గాయమయింది

ഉള്ളടക്കം

(nn)

പുസ്തകത്തിന്‍റെ ഉള്ളടക്കം വായിച്ചു
contents
నేను పుస్తక విషయసూచిక చదివాను

ഉള്ളടക്കം

(nn)

മനുഷ്യന് ഉള്ളടക്കം വേണം
control of the mind
మనిషికి మనసు స్వాదీనం కావాలి

ഉള്ളടക്കം

(nn)

ആ വസ്തുവിന്‍റെ ഉള്ളടക്കം എത്രയാണ്
volume
ఆ వస్తువు పరిమాణం ఎంత ?

ഉള്ളറ

(nn,comp)

കൊട്ടാരത്തിന്‍റെ ഉള്ളറകളില്‍ ആരുടെയൊക്കെയോ തേങ്ങല്‍ കേട്ടു
inner apartment with in a building
కోట అంతఃపుర లోపలిగది నుండి ఎవరో ఏడవటం విన్నారు

ഉള്ളിരുപ്പ്

(nn)

അയാള്‍ക്ക് അവന്‍റെ ഉള്ളിരുപ്പ് മനസ്സിലായിപോലും
thought that is not disclosed
అతని ఆలోచనను ఇతను అర్ధం చేసుకున్నాడు

ഉള്ളില്‍

(adv)

വീട്ടിനുള്ളില്‍ സൌകര്യങ്ങള്‍ കുറവാണ്
interior
మా ఇంటి లోపల ఉన్న సౌకర్యాలు చాలా తక్కువ

ഉള്ളുരുക്കം

(nn,comp)

അവളുടെ ഉള്ളുരുക്കം ആരും അറിഞ്ഞില്ല
mental agony
ఆమె విచారం ఏమిటో ఎవరికి తెలియదు

ഉള്ള്

(nn)

ഉള്ളില്‍ എന്തെല്ലാമോ പുകയുന്നു
mind
అంతరంగంలో ఏదో మండుతున్నది

ഉഴക്ക്

(nn)

ഒരു ഉഴക്ക് പാലു വാങ്ങി
measure 1/4 part of a nazhi
ఒక గిద్దెడు పాలు తెచ్చాను

ഉഴറ്

(vi)

അയാള്‍ സ്വാതന്ത്യത്തിനു വേണ്ടി ഉഴറി
be in a hurry
అతను స్వాతంత్ర్యం కోసం ఆత్రపడ్డాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App