भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഉഴല്

(vi)

അവര്‍ ജീവിക്കാന്‍ ഉഴലുന്നു
wander
వాళ్ళు జీవించటానికి తిరుగుతున్నారు

ഉഴിച്ചില്‍

(nn)

അയാള്‍ക്ക് ഉഴിച്ചില്‍ നടത്തേണ്ടിവന്നു
massaging
అతనికి మాలీషు చేయాలి

ഉഴിയ്

(vt)

അയാള്‍ കുട്ടിയെ ഉഴിഞ്ഞു
stroke
అతను పాపను రుద్దాడు

ഉഴുനിലം

(nn,comp)

ഉഴുനിലത്ത് വിത്തു വിതച്ചു
ploughed field
దున్నిన పొలంలో విత్తనాలు చల్లారు

ഉഴ്

(vt)

കൃഷിക്കാരന്‍ വയല്‍ ഉഴുന്നു
plough
రైతు పొలం దున్నుతున్నాడు

ഉവ്വ്

(in)

ഉവ്വ്, അയാള്‍ അവിടെ പോയിരുന്നു
yes
అవును, అతను అక్కడికి వెళ్ళాడు

ഉഷസ്സ്

(nn)

നന്നെ ഉഷസ്സില്‍ അയാള്‍ പുറപ്പെട്ടു
dawn
అతను వేక్కువ జామునే బయలు దేరాడు

ഉഷാര്‍

(nn)

അവന് ഒരു ഉഷാര്‍ ഇല്ല
smartness
అతను హుషారుగా లేడు

ഉഷ്ണം

(nn)

ഉഷ്ണംകൊണ്ട് മുറിയില്‍ ഇരിക്കാനാകുന്നില്ല
heat
వేడి వలన ఆ గదిలో కూర్చోలేకపోయాం

ഉഷ്ണമാപിനി

(nn)

ഉഷ്ണമാപിനിയില്‍ പനിയുടെ അളവു കാണിച്ചു
thermometer
జ్వరం ఎంత ఉందో ఉష్ణమాపకం సూచించింది
Follow Us :   
  Download Bharatavani App
  Bharatavani Windows App