भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഉടമ്പടി

(nn)

ഞാന്‍ ഒരു ഉടമ്പടിയില്‍ ഒപ്പുവച്ചു
agreement
నేను ఒక ఒప్పందం మీద సంతకం చేశాను

ഉടയക്കാരന്‍

(nn)

അയാളാണ് ഇതിന്‍റെ ഉടയക്കാരന്‍
owner
దీనికి ఆయన యజమాని.

ഉടയാട

(nn)

ഞാന്‍ ഉടയാടകള്‍ ധരിച്ചു
dress
నేను దుస్తులు వేసుకుంటాను.

ഉടയ്

(vi)

പാത്രങ്ങളെല്ലാം നിലത്ത് വീണ് ഉടഞ്ഞു
break
పాత్రలన్నీ నేలమీద పడి పగిలాయి

ഉടയ്ക്ക്

(vt)

ആ പാത്രം ഉടച്ചു കളഞ്ഞു
be broken
అతను పాత్రను పగులగొట్టాడు

ഉടവാള്‍

(nn)

രാജാവ് ഉടവാള്‍ പുറത്തെടുത്തു
royal sword
రాజు ఖడ్గం తీశాడు

ഉടവ്

(nn)

ശരീരത്തില്‍ ഉടവ് പറ്റി
injury
శరీరానికి గాయం అయింది

ഉടുക്ക്

(vt)

അവന്‍ ദോത്തി ഉടുക്കുന്നു
wear
అతను బట్టలను కట్టుకొంటున్నాడు

ഉടുക്ക്

(nn)

അയാള്‍ ഉടുക്കു കൊട്ടി ഉപജീവനം നടത്തുന്നു
musical instrument
అతను డమరుకంపై జీవిస్తున్నాడు

ഉഡ്യാണം

(nn)

അവള്‍ ഉഡ്യാണം അണിഞ്ഞിരുന്നു
ornament worn on the waist
ఆమె వడ్రాణం పెట్టుకుంది

ഉണക്ക

(adj)

ഒരു ഉണക്ക മരം അവിടെ നില്‍ക്കുന്നു
dried
అక్కడ ఎండిన చెట్టు ఉంది

ഉണക്ക്

(vt)

വസ്ത്രങ്ങള്‍ വെയിലത്ത് ഉണക്കുന്നു
dry
బట్టలను ఎండలో ఎండబెట్టుతున్నారు

ഉണങ്ങ്

(vi)

തോട്ടത്തിലെ ചെടികളെല്ലാം ഉണങ്ങിപ്പോയി
dry
తోటలోని చెట్లన్నీ ఎండిపోయాయి.

ഉണര്

(vi)

അന്ന് വളരെ താമസിച്ചാണ് ഞാന്‍ ഉണര്‍ന്നത്
wake up
నేను ఆ రోజు చాలా ఆలశ్యంగా లేచాను

ഉണര്‍‍ത്ത്

(vt)

പാട്ടുകാര്‍ എല്ലാവരേയും ഉണര്‍ത്തി
wake up
గాయకులు పాటతో అందరిని మేలుకొలిపారు

ഉണ്ടാക്

(vi)

അഗ്നിപര്‍‍വതം പൊട്ടിത്തെറിച്ചതു കാരണം കടലില്‍ ഒരു ദ്വീപ് ഉണ്ടായി
come to existence
సముద్రంలో అగ్నిపర్వతం పేలి చిన్న ద్వీపం అస్థిత్వంలోకి వచ్చింది

ഉണ്ടാക്ക്

(vt)

ഞാന്‍ ഒരു പുതിയ വീട് ഉണ്ടാക്കുന്നു
make
నేను కొత్త ఇంటిని కడ్తున్నాను

ഉണ്ണാക്ക്

(nn)

എന്‍റെ ഉണ്ണാക്കില്‍ വേദന യെടുക്കുന്നു
uvula
నా కొండనాలుక నొప్పిగా ఉంది

ഉണ്ണി

(nn)

അയാളുടെ നെറ്റിയില്‍ ഒരു ഉണ്ണി ഉണ്ടായിരുന്നു
wart
అతని నుదుటిపై కణితి ఉన్నది

ഉണ്ണി

(nn)

ഉണ്ണികള്‍ക്കായി ഒരു കഥ പറയാം
male child
అబ్బాయిలకు ఒక కథ చెప్తాను
Follow Us :   
  Download Bharatavani App
  Bharatavani Windows App