भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഉന്നത

(adj)

അദ്ദേഹം ഉന്നതമായ ചില ആദര്‍ശങ്ങള്‍ വച്ചു പുലര്‍ത്തി
high
ఆయన ఉన్నత ఆదర్శాలను పాటించాడు.

ഉന്നമനം

(nn)

പാവപ്പെട്ടവരുടെ ഉന്നമനത്തിനുവേണ്ടി അയാള്‍ സമയം ചിലവഴിച്ചു
prosperity
అతను తన జీవితం మొత్తం పేదవారి ఉద్ధరణకు అంకితం చేశాడు

ഉന്നയിക്ക്

(vt)

മന്ത്രിക്കു നേരെ ചിലര്‍ ആരോപണം ഉന്നയിച്ചു
bring forward
కొందరు ప్రజలు మంత్రికి వ్యతిరేకంగా ఆరోపణలు లేవనెత్తారు

ഉന്മത്തം

(nn)

അയാള്‍ക്ക് അപ്പോള്‍ ഉന്മത്തമായിരുന്നു
madness
అతను అప్పుడు పిచ్చితో ఉన్నాడు

ഉന്മാദം

(nn)

ആനയ്ക്ക് അപ്പോള്‍ ഉന്മാദമായിരുന്നു
madness
అప్పుడు ఏనుగు ఉన్మాదంతో ఉంది

ഉന്മൂലനം

(nn)

സകലതും ഉന്മൂലനം ചെയ്യാന്‍ അയാള്‍ ആഗ്രഹിച്ചു
eradication
అతను అన్నీటిని నిర్మూలన చేయాలని నిర్ణయించాడు

ഉന്മേഷം

(nn)

ഉന്മേഷത്തിനു വേണ്ടി ഒരു ചായ കുടിക്കാം
cheerfulness
అతను ఉల్లాసం కోసం టీ తాగుతాడు

ഉപകരണം

(nn)

എന്തെങ്കിലും ഒരു ഉപകരണം വേണം
tool
నాకు కొన్ని ఉపకరణాలు కావాలి

ഉപകരിക്ക്

(vi)

ആ മൊട്ടുസൂചി എന്തിന് ഉപകരിക്കും
be useful for the purpose
ఆ గుండు సూది ఏవిధంగా ఉపకరిస్తుంది?

ഉപക്രമം

(nn)

അതിന്‍റെ ഉപക്രമം വായിച്ചു നോക്കട്ടെ
preface
నన్ను ముందు దాని తొలిపలుకు చదువనీ

ഉപഗ്രഹം

(nn)

ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹമാണ്
satellite
చంద్రుడు భూమికి ఉపగ్రహం

ഉപചരിക്ക്

(vt)

മന്ത്രിയെ ഉദ്യോഗസ്ഥന്മാര്‍ ഉപചരിച്ചില്ല
serve
అధికారులు మంత్రికి ఉపచర్యలు చేయలేదు

ഉപജാതി

(nn)

ജാതികളും ഉപജാതികളും നിറഞ്ഞതാണ് എല്ലാ മതങ്ങളും
sub caste
ప్రతి మతము, కులం ఉపకులాలతో నిండి ఉంటుంది

ഉപജാപം

(nn)

അയാള്‍ നടത്തിയ ഉപജാപം പരാജയപ്പെട്ടു
conspiracy
అతను చేసిన కుట్ర విఫలం అయింది

ഉപജീവനം

(nn)

ഉപജീവനമാര്‍ഗ്ഗം തേടി ജനങ്ങള്‍ അന്യരാജ്യങ്ങളില്‍ പോകുന്നു
career
ప్రజలు ఉపాధికోసం ఇతర దేశాలకు వెళుతున్నారు.

ഉപജീവനം

(nn)

അയാള്‍ കാര്‍‍ഷികവൃത്തിയിലൂടെയാണ് ഉപജീവനം നടത്തിയത്
liveli hood
అతని జీవనాధార వృత్తి వ్యవసాయం

ഉപജ്ഞാതാവ്

(nn)

റേഡിയോയുടെ ഉപജ്ഞാതാവ് ആരാണ്
inventor
రేడియో ఆవిష్కర్త ఎవరు?

ഉപദേശം

(nn)

എനിക്ക് ആരുടേയും ഉപദേശം ആവശ്യമില്ല
advise
నాకు ఎవరి ఉపదేశం అవసరంలేదు

ഉപദേശിക്ക്

(vt)

എന്നെ അയാള്‍ ഉപദേശിച്ചു
advise
అతను నాకు ఉపదేశించాడు

ഉപദ്രവം

(nn)

കുരങ്ങന്മാരെ കൊണ്ട് ഇവിടെ വലിയ ഉപദ്രവമാണ്
trouble
ఇక్కడ కోతులతో చాలా యాతనగా ఉన్నది
Follow Us :   
  Download Bharatavani App
  Bharatavani Windows App