भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഉപദ്രവം

(vt)

അവളുടെ ഭര്‍ത്താവ് സ്ത്രീധനത്തിനു വേണ്ടി വളരെയധികം ഉപദ്രവിക്കുന്നു
torment
కట్నం కోసం ఆమెను భర్త హింసిస్తున్నాడు

ഉപദ്രവം

(vt)

മേലുദ്യോഗസ്ഥന്‍മാര്‍ കീഴുദ്യോഗസ്ഥരെ വല്ലാതെ ഉപദ്രവിക്കുന്നു
harass
ఉన్నతాధికారులు కింది ఉద్యోగులను బాగా క్షోభపెడతారు

ഉപദ്രവിക്ക്

(vt)

മുതിര്‍ന്ന കുട്ടി ഇളയകുട്ടിയെ ഉപദ്രവിച്ചു
trouble
పెద్ద అమ్మాయి చిన్న పాపను ప్రయాసపెట్టింది

ഉപദ്വീപ്

(nn)

ഉപദ്വീപിലെ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം
peninsula
ద్వీపకల్పంలోని సమస్యలను చర్చల ద్వారా తీర్చవచ్చు

ഉപനയനം

(nn)

ഇന്ന് ഉണ്ണിയുടെ ഉപനയനമാണ്
investiture with the brahminical string
ఈ రోజు పిల్లవానికి ఉపనయనం జరుగుతుంది

ഉപന്യസിക്ക്

(vt)

അയാള്‍ ആ കാര്യങ്ങളെല്ലാം ഉപന്യസിച്ചു
expatiate on
అతను కార్యాలన్నీటిని వివరించాడు

ഉപന്യാസം

(nn)

അവന്‍ ഒരു ഉപന്യാസം എഴുതി
essay
అతను వ్యాసం రాశాడు

ഉപഭോക്താവ്

(nn)

ഉപഭോക്താവിന്‍റെ സംതൃപ്തിയാണ് ഉല്‍പ്പാദകന്‍റെ ലക്ഷ്യം
consumer
వినియోగదారుని సంతృప్తి పరచటమే ఉత్పత్తిదారుని ప్రధానలక్ష్యం

ഉപഭോഗം

(nn)

അത്തരം മരുന്നുകളുടെ ഉപഭോഗം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു
consumption
ఆ రకమైన మందు వినియోగం ఆపమని సూచించారు

ഉപമ

(nn)

അവനെ കഴുതയോട് ഉപമിക്കാം
comparison
అతన్ని గాడిదతో పోలిక చేశారు

ഉപയുക്തം

(nn)

അവയൊന്നും ഇവിടെ ഉപയുക്തമാകുന്നില്ല
useful
అవి ఇక్కడ ఉపయుక్తం కావు

ഉപയോഗം

(nn)

കൃത്രിമ പദാര്‍ത്ഥങ്ങളുടെ ഉപയോഗം നിര്‍ത്തിവച്ചു
use
కృత్రిమ వస్తువుల ఉపయోగం ఆపేశాం

ഉപയോഗിക്ക്

(vt)

രമേശ് വിലകൂടിയ വാച്ച് ഉപയോഗിക്കുന്നു
use
రమేష్ ఖరీదైన గడియారం ఉపయోగిస్తున్నాడు.

ഉപയോഗിക്ക്

(vt)

തന്‍റെ നന്മയ്ക്ക് വേണ്ടി എല്ലാവരെയും അയാള്‍ ഉപയോഗിക്കുന്നു.
utilize
అతడు తన మంచికి అందరిని వాడుకొన్నాడు.

ഉപരി

(adv)

എല്ലാറ്റിനും ഉപരി മനുഷ്യ സ്നേഹമാണ് വേണ്ടത്
above
అందరి పట్ల మానవునికి ప్రీతి, దయ, ప్రేమ అవసరం

ഉപരിതലം

(nn)

ചന്ദ്രന്‍റെ ഉപരിതലത്തില്‍ പാറകളുണ്ട്
surface
చంద్రుని ఉపరితలం మీద రాళ్ళు ఉన్నాయి.

ഉപരിപ്ലവമായ

(adj)

ഇവയെല്ലാം ഉപരിപ്ലവമായ വിലയിരുത്തലാണ്
superficial
ఇదంతా పైపై విశ్లేషణ మాత్రమే

ഉപരോധം

(nn)

അയല്‍ രാജ്യങ്ങള്‍ ഉപരോധം നടത്തി
siege
పొరుగు దేశాలు ముట్టడి చేశాయి

ഉപരോധിക്ക്

(vt)

അയല്‍ രാജ്യങ്ങള്‍ നാലുഭാഗത്തു നിന്നും ഉപരോധിച്ചു
besiege
నాలుగు పక్కల నుండి పొరుగుదేశాలు ముట్టడించాయి

ഉപലബ്ധി

(nn)

എന്താണ് അതിന്‍റെ ഉപലബ്ധി
profit
దాని వలన కలిగిన లాభం ఏమిటి?
Follow Us :   
  Download Bharatavani App
  Bharatavani Windows App