भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഉപലബ്ധി

(nn)

എന്‍റെ ഉപലബ്ധിയില്‍ ഒന്നും കടന്നു വന്നില്ല
mind
నా మనస్సుకు ఏదీ గుర్తుకు రావడంలేదు.

ഉപവനം

(nn)

സീത ഉപവനത്തില്‍ ഇരിക്കുന്നു
garden
సీత వనంలో కూర్చున్నది

ഉപവസിക്ക്

(vi)

സീത ഉപവസിക്കുന്നു
fast
సీత ఉపవాసం చేస్తున్నది

ഉപവാസം

(nn)

മന്ത്രി ഇന്നലെ ഉപവാസം നടത്തി
fasting
నిన్న మంత్రి ఉపవాసం చేశాడు

ഉപസംഗ്രഹിക്ക്

(nn)

അധ്യക്ഷന്‍ തന്‍റെ പ്രസംഗം ഉപസംഗ്രഹിച്ചു
conclude
అధ్యక్షుడు తన ఉపవాసాన్ని ముగించాడు

ഉപസംഹരണം

(nn)

അദ്ദേഹം ഉപസംഹരണത്തില്‍ എല്ലാം ചുരുക്കി പറഞ്ഞു
conclusion
అతను ముగింపులో అన్ని వివరాలు సంక్షీప్తకరించాడు

ഉപസംഹരിക്ക്

(vt)

മുഖ്യമന്ത്രി പ്രസംഗം ഉപസംഹരിച്ചു
conclude
ముఖ్యమంత్రి ప్రసంగం ముగించాడు

ഉപഹസിതം

(nn)

ഈ രാഷ് ട്രീയം ഉപഹസിതമാണ്
laughter
ఈ రాజకీయాలు పరిహాసం అవుతున్నాయి

ഉപഹാരം

(nn)

മന്ത്രിക്ക് ജനങ്ങള്‍ ഉപഹാരം നല്കി
gift
ప్రజలు మంత్రికి బహుమతి ఇచ్చారు

ഉപാധി

(nn)

ഭാഷ ആശയവിനിമയത്തിനുള്ള ഉപാധിയാണ്
medium
భాష అనేది సంభాషణా మాధ్యమం

ഉപാധി

(nn)

യഥാര്‍ഥ സ്നേഹത്തിന് ഉപാധികളില്ല
condition
నిజమైన ప్రేమకు షరతులు ఉండవు

ഉപായം

(nn)

കുട്ടി ഒരു ഉപായം പ്രയോഗിച്ചു
trick
పిల్లవాడు ఉపాయం ప్రయోగించాడు

ഉപേക്ഷ

(nn)

ഉപേക്ഷ വിചാരിക്കാതെ ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ചു
disregard
పనిని తిరస్కారం చేయకుండా చేయమని వినతించాను

ഉപേക്ഷിക്ക്

(vb)

രാമന്‍ സീതയെ ഉപേക്ഷിച്ചു
cast away
రాముడు సీతను విడిచి పెట్టాడు.

ഉപേക്ഷിക്ക്

(vt)

അയാള്‍ എല്ലാം ഉപേക്ഷിച്ച് സന്യാസത്തിന് പോയി
leave
అతను అన్నీ త్యజించి సన్యాసం పుచ్చుకున్నాడు.

ഉപോല്പ്പന്നം

(nn)

വെളിച്ചെണ്ണ ആട്ടിയെടുക്കുമ്പോള്‍ കിട്ടുന്ന ഒരു ഉപോല്‍പ്പന്നമാണ് പിണ്ണാക്ക്
by product
కొబ్బరి నూనె వచ్చిన తర్వాత పిట్టు ఉప ఉత్పత్తిగా మిగులుతుంది

ഉപ്പന്‍

(nn)

ഒരു ഉപ്പന്‍ തൊടിയില്‍ വന്നു
kind of bird
చకోరపక్షి ఇంటి ముందల వాలింది

ഉപ്പിലിട്ടത്

(nn)

എനിക്ക് ഉപ്പിലിട്ടത് വേണം
pickles
నాకు ఊరగాయ కావాలి

ഉപ്പുമാവ്

(nn)

ഉപ്പുമാവ് അവന്‍ കഴിക്കാറില്ല
pudding like preparation
అతను ఉప్మా తినటం లేదు

ഉപ്പുള്ള

(adj)

ഉപ്പുള്ള വെള്ളമേ അവിടെ കിട്ടുകയുള്ളൂ
salty
అక్కడ ఉప్పు నీరు మాత్రమే దొరుకుతుంది.
Follow Us :   
  Download Bharatavani App
  Bharatavani Windows App