भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഉപ്പൂറ്റി

(nn)

ഉപ്പൂറ്റിയില്‍ വേദനിക്കുന്നു
heel
అతని కాలిమడమ నొస్తున్నది.

ഉപ്പേരി

(nn)

അമ്മ ഉപ്പേരി വറുത്തു
chips or vegetables fried in oil
అమ్మ వేపుడు తయారు చేసింది

ഉപ്പ്

(nn)

ഉപ്പ് വെള്ളത്തിലലിഞ്ഞു
salt
నీటిలో ఉప్పు త్వరగా కరుగుతుంది

ഉഭയ

(adj)

തവള ഒരു ഉഭയജീവിയാണ്
in two ways
కప్ప ఉభయజీవి

ഉമി

(nn)

നെല്ലിന്‍റെ ഉമി കണ്ണില്‍ വീണു
husk of paddy
వరిపొట్టు కంట్లో పడింది

ഉമിക്കരി

(nn)

അവന്‍ ഉമിക്കരി കൊണ്ട് പല്ലുതേച്ചു
burnt husk of paddy used for cleaning teeth
బూడిదలో పళ్ళు తోముకున్నాడు

ഉമിനീര്‍

(nn)

വായില്‍ ഉമിനീര്‍ വറ്റിപ്പോയി
saliva
నోటిలో ఉమ్ము రావటం లేదు

ഉമ്മ

(nn)

അമ്മ കുട്ടിക്ക് ഉമ്മ കൊടുത്തു
kiss
అమ్మ పాపను ముద్దుపెట్టుకుంది

ഉമ്മ

(nn)

പാത്തുമ്മയുടെ ഉമ്മ വന്നു
mother (muslim dialect)
(ముస్లిం మాండలికం) పాతుమ్మ అమ్మ వచ్చింది.

ഉമ്മം

(nn)

അവന്‍ ഉമ്മത്തിന്‍റെ കായ് തിന്നു
kind of herb datura
అబ్బాయి ఉమ్మెత్తకాయ తిన్నాడు

ഉമ്മറം

(nn)

ഉമ്മറത്ത് ആരോ വന്നിട്ടുണ്ട്
door way
ఎవరో వసారాలోకి వచ్చారు

ഉമ്മവയ്ക്ക്

(comp vb)

അമ്മ കുട്ടിയെ ഉമ്മവച്ചു
kiss
తల్లి పాపను ముద్దు పెట్టుకున్నది

ഉമ്മിണി

(adv)

ഉമ്മിണി വല്യ ഒന്ന്!
little
కొంత పెద్దది.

ഉയരം

(nn)

ഈ മാളികയുടെ ഉയരം എത്രയാണെന്ന് പറയാമോ?
height
ఈ భవనం ఎత్తు ఎంతో చెప్పగలవా?

ഉയര്

(vi)

ആ പക്ഷി മേല്‍പോട്ട് ഉയരുന്നു
rise
పక్షి ఎగురుతూ పైకి పోవుచున్నది.

ഉയര്‍‍ച്ച

(nn)

അയാളുടെ ഉയര്‍ച്ച കണ്ട് എല്ലാവര്‍ക്കും അസൂയ തോന്നിയത്രെ.
well being
అతని ప్రగతి అందరికి అసూయగా ఉంది

ഉയര്‍‍ത്തെഴുന്നേല്പ്പ്

(nn)

ഉയ൪ത്തെഴുന്നേല്‍പ്പുനാള്‍ സമുചിതമായി ആഘോഷിച്ചു
resurrection
అతని పునర్జన్మ రోజును పండుగగా జరిపారు

ഉയര്‍‍ന്ന

(adj)

അവിടെ ഉയര്‍ന്ന ഒരു പ്രദേശമുണ്ട്
high
అక్కడ ఎత్తయిన భూమి ఉంది.

ഉയിര്

(nn)

ഉയിരില്‍ കൊതിയുള്ളവര്‍ അടുക്കരുത്
life
నీకు మంచి జీవితం కావాలనుకుంటే నా దగ్గరకు రావద్దు

ഉയിര്‍‍ക്ക്

(vi)

അയാള്‍ മരിച്ച് ഉയിര്‍ക്കുമെന്ന് ആരോ പ്രവചിച്ചു
resurrect
కొందరు అతను పునర్జీవనం పొందుతాడని చెప్పారు.
Follow Us :   
  Download Bharatavani App
  Bharatavani Windows App