भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous1234567891314Next >

ഉഗ്ര

(adj)

ഉഗ്രമായ ഒരു അട്ടഹാസം ഞാന്‍ കേട്ടു
dreadful
నేనుస భయంకర అట్టహాసం విన్నాను

ഉചിത

(adj)

ഉചിതമായ ചില മറുപടികള്‍ അയാള്‍ കൊടുത്തു
proper
అతను సరైన సమాధానాలు ఇచ్చాడు

ഉചിതമാക്

(vi)

എല്ലാം ഉചിതമായി ചെയ്യാന്‍ അയാള്‍ക്കറിയാം
be suitable
అతను సమయానుకూలంగా పనులు చేస్తాడు.

ഉച്ച

(adv)

ഉച്ചയ്ക്ക് ഒരു മണിക്ക് അയാള്‍ വരും
noon
అతను మిట్టమధ్యాహ్నం ఒంటి గంటకు వస్తాడు.

ഉച്ചം

(nn)

അതിന്‍റെ ഉച്ചത്തിലാണ് അങ്ങനെ സംഭവിച്ചത്
zenith
అది పతాకస్థాయిలో ఉన్నప్పుడు జరిగింది

ഉച്ചഭക്ഷണം

(comp n)

അയാള്‍ ഇന്ന് ഉച്ചഭക്ഷണം കഴിക്കുന്നില്ല
lunch
అతను ఈ మధ్యాహ్నం భోజనం తినటం లేదు

ഉച്ചഭാഷിണി

(nn)

ഉച്ചഭാഷിണിയിലൂടെ ഗാനം കേട്ടു
loud speaker
పాటలు లౌడ్ స్పీకర్ ద్వారా వింటాం

ഉച്ചയ്ക്കുശേഷം

(adv)

ഉച്ചയ്ക്കു ശേഷം മൂന്നുമണിക്ക് അയാള്‍ വരും
afternoon
అతను మధ్యాహ్నం మూడుగంటలకు వస్తాడు.

ഉച്ചരിക്ക്

(vi)

വാക്കുകള്‍ ശരിയായി ഉച്ചരിക്കുക
pronounce
మాటలను స్పష్టంగా ఉచ్ఛరించాలి

ഉച്ചാരണം

(nn)

കുട്ടിയുടെ ഉച്ചാരണം ശരിയായിരുന്നില്ല
pronounciation
పిల్లల ఉచ్ఛారణ సరిగా లేదు

ഉച്ചി

(nn)

അയാളുടെ ഉച്ചിയില്‍ ഒരു കല്ലു വീണു
middle part of the head
అతని మాడుపై రాయి పడింది

ഉജ്ജ്വലമായ

(adj)

ഉജ്ജ്വലമായ കാന്തിയോടെ പ്രകാശിച്ചു
bright
ఆ దీపం ఉజ్వలమైన కాంతినిస్తున్నది

ഉടക്ക്

(nn)

കയറില്‍ ഒരു ഉടക്ക് ഉണ്ടാക്കി
hook
ఆయన పెద్దతాడుతో ఉచ్చుముడేశాడు

ഉടക്ക്

(vt)

അയാള്‍ അതിന് ഒരു ഉടക്കുണ്ടാക്കി
obstacle
ఆయన అడ్డగించాడు.

ഉടങ്

(vi)

അത് ഇടയ്ക്ക് ഉടങ്ങിപ്പോയി
catch hold of
అది చిక్కుపోయింది.

ഉടനടി

(adv)

ഉടനടി എന്തെങ്കിലും ചെയ്തേ തീരൂ
immediately
ఏదైనా వెంటనే చేయగలరు

ഉടനീളം

(nn)

ചിത്രത്തീലൂടനീളം ഗാനങ്ങളായിരുന്നു
through out
ఆ సినిమాలో ఆసాంతం పాటలు ఉన్నాయి

ഉടന്‍

(adv)

അയാള്‍ ഉടന്‍ തന്നെ ഇവിടെ വന്നു
soon
అతను ఇక్కడికి వెంటనే వచ్చాడు

ഉടപ്പിറപ്പ്

(nn)

അവന്‍ എന്‍റെ ഉടപ്പിറപ്പാണ്
of the same parentage
అతను నా తోబుట్టువు

ഉടമ

(nn)

ഈ വീടിന്‍റെ ഉടമയാണ് അയാള്‍
owner
అతను ఈ ఇంటి యజమాని
< previous1234567891314Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App