भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous123456Next >

എകരം

(nn)

ആ കെട്ടിടത്തിന്‍റെ എകരമെത്രയാണ്?
height
ఆ భవనం ఎత్తు ఎంత?

എക്കല്‍

(nn)

നദീ തീരത്ത് എക്കല്‍ മണ്ണ് വീണടിഞ്ഞു
soil cast on the shore by the current of a river
నదీ తీరంలో మేట వేసింది

എക്കളിക്ക്

(vi)

കുട്ടിക്ക് എക്കളിക്കുന്നു
hiccup
పాపకు వెక్కిళ్ళు వస్తున్నాయి

എങ്കിലും

(cond.M)

പ്രശ്നം ഗുരുതരമാണ്, എങ്കിലും ഒരു പരിഹാരം കണ്ടുപിടിക്കണം
even then
సమస్య క్లిష్టంగా ఉంది కాని పరిష్కారం కనుక్కోవాలి

എങ്കിലും

(cond)

അയാള്‍ വേണ്ടെന്നു പറഞ്ഞു എങ്കിലും ഞാന്‍ പോയി
however
అతను రావద్దని చెప్పాడు కానీ నేను వెళ్ళాను.

എങ്കില്‍

(cond)

എങ്കില്‍ ഞാന്‍ പറയുമായിരുന്നില്ല
if so
అలా అయితే నేను చెప్పను

എങ്ങനെ

(int)

എങ്ങനെയാണ് അയാള്‍ ഇവിടെ വന്നത്?
how
అతను ఇక్కడికి ఎలా వచ్చాడు?

എങ്ങനെയെങ്കിലും

(ind.pron)

എങ്ങിനെയെങ്കിലും അയാളെ രക്ഷിക്കണം
some how
అతన్ని ఎలాగోలా రక్షించాలి

എങ്ങാണ്ട്

(ind.pron)

എങ്ങാണ്ട് നിന്ന് വന്ന ഒരാള്‍ എന്നോടു ചോദിച്ചു
some where
ఎక్కడినుంచో వచ్చిన అతను నన్ను అడిగాడు

എങ്ങുനിന്ന്

(adv)

എങ്ങുനിന്ന് എഴുന്നള്ളി സുരധിപാ
from where
ఇంద్రా ! నువ్వు ఎక్కడి నుండి వచ్చావు?

എങ്ങോട്ട്

(int.pron)

അയാള്‍ എങ്ങോട്ടു പോകുന്നു
where
ఆయన ఎక్కడకు వెళుతున్నాడు?

എച്ചം

(nn)

പല്ലി കുട്ടിയുടെമേല്‍ എച്ചമിട്ടു
exereta of house lizard
బల్లి పెంట పాప తల పడింది.

എച്ചി

(nn)

അയാള്‍ ഒരു എച്ചിയാണ്
mean person
అతను నీచుడు

എച്ചിത്തരം

(nn,comp)

അയാളുടെ എച്ചിത്തരം ആര്‍ക്കും പിടിക്കില്ല
meanness
అతని నీచతనం ఎవరికీ నచ్చదు

എച്ചില്‍

(nn)

അവന്‍ എച്ചില്‍ വാരിക്കളഞ്ഞു
remains
అతను అంట్లమెతుకులు ఏరి పారేశాడు

എച്ചില്‍

(nn)

കുട്ടിയുടെ വായില്‍ എച്ചില്‍ വന്നു
saliva
పాప నోటి నుండి జొల్లు కారుతున్నది

എച്ചില്‍‍ക്കുപ്പ

(nn,comp)

എച്ചില്‍ക്കുപ്പയില്‍ നിന്ന് അയാള്‍ ആ സാധനങ്ങള്‍ പെറുക്കിയെടുത്തു
heap of rubbish material
ఆ వస్తువులు పెంటకుప్ప నుండి ఏరుకున్నాడు

എടങ്ങേറ്

(nn)

അയാള്‍ എപ്പോഴും എടങ്ങേറ് ഉണ്ടാക്കുന്നു
trouble
అతను ఎప్పుడూ కష్టం కలిగిస్తున్నాడు

എടപാട്

(nn)

അയാളുമായിട്ടുള്ള എടപാടുകള്‍ തീര്‍ത്തും അവസാനിപ്പിച്ചു
transaction
అతను ఇతనితో అన్ని వ్యవహారాలు ముగించాడు

എടാ

(voc)

എടാ, ഒന്നിങ്ങു വാ.
used for calling an inferior
అమ్మ పాపను ఎత్తుకొంది.
< previous123456Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App