भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഏങ്കോണായി

(adv)

ആ കസേര ഏങ്കോണായി കിടക്കുന്നു
not in order
అక్కడ కుర్చీలు అడ్డదిడ్డం చేశారు

ഏങ്കോണിക്ക്

(adv)

കസേര ഏങ്കോണിച്ച് കിടക്കുന്നു
be irregular
కుర్చీ ఒరిగి పడి ఉంది

ഏങ്ങല്

(nn)

കുട്ടിയുടെ ഏങ്ങല് ഇവിടെ കേള്‍ക്കാം
panting for breath
అమ్మాయి ఆయాసం ఇక్కడకు వినపడుతున్నది

ഏങ്ങിഏങ്ങികരയ്

(vi)

രാമന്‍ ഏങ്ങി ഏങ്ങി കരയുന്നു
sob
రామన్ వెక్కివెక్కి ఏడుస్తున్నాడు

ഏച്ചുകെട്ട്

(vt)

ഏച്ചുകെട്ടിയാല്‍ മുഴച്ചിരിക്കും
join together
కలపి కడితే వంగదు

ഏച്ചുകെട്ട്

(nn)

ആ ഏച്ചുകെട്ട് എനിക്ക് ഇഷ്ടമായില്ല
tying together
తాడుకు కలిపికట్టటం నాకు ఇష్టంలేదు

ഏച്ച്

(adj)

ആ വീട് ഏച്ചുകെട്ടിയുണ്ടാക്കിയതാണ്
joined
ఆ ఇల్లు విడతలువిడతలుగా కట్టారు

ഏടാകൂടം

(nn,comp)

അയാള്‍ ഓരോ ഏടാകൂടങ്ങളില്‍ ചെന്നു വീണു
precarious situation
అతను అపాయకరస్థితిలో ఉన్నాడు

ഏട്

(nn)

അയാള്‍ പുസ്തകത്തിന്‍റെ ഓരോ ഏടുകളായി വായിച്ചു
page of a book
అతను ఒక పుట తర్వాత పుట తిప్పి చదివాడు

ഏട്

(nn)

അയാള്‍ ഓരോ ഏടുകള്‍ മറിച്ചുനോക്കി
dry leaves of palmyra for writing
అతను ఒక్కొక్క తాళపత్రం తీసిచూశాడు

ഏട്ടത്തം

(nn)

അയാളുടെ ഏട്ടത്തം എനിക്കിഷ്ടമായില്ല
wickedness
నాకు అతని దుష్టతనం నచ్చలేదు

ഏട്ടന്‍

(nn,ks)

ലക്ഷ്മണന്‍റെ ഏട്ടനാണ് രാമന്‍
elder brother
లక్ష్మణుడి అన్న శ్రీరాముడు

ഏണി

(nn)

അയാള്‍ ഏണി വച്ച് മരത്തില്‍ കയറി
ladder
అతను చెట్టు మీదకు నిచ్చెన వేసుకొని ఎక్కాడు

ഏതാണ്ട്

(in)

ഏതാണ്ട് പതിനായിരം പേരെങ്കിലും പ്രകടനത്തില്‍ പങ്കെടുത്തു.
roughly
ఆ కార్యక్రమంలో దాదాపు పదివేల మంది పాల్గొన్నారు

ഏതാണ്ട്

(in)

ഏതാണ്ട് പത്തു വര്‍ഷം മുമ്പ് അയാള്‍ ജോലിയില്‍ പ്രവേശിച്ചു
approximately
సుమారు పది సంవత్సరాల క్రితం ఈ ఉద్యోగంలో చేరాడు

ഏതുതരം

(int)

ഏതുതരം പുസ്തകങ്ങളാണ് നിങ്ങള്‍ ഏറ്റവും കൂടുതല്‍ വായിക്കുന്നത്
which kind of
మీరు ఎటువంటి పుస్తకాలు ఎక్కువగా చదువుతారు?

ഏതെങ്കിലുംഒന്ന്

(nn)

ഏതെങ്കിലും ഒന്ന് എടുത്താല്‍ ഒന്ന് വെറുതെ കിട്ടും
any one
ఏదో ఒకటి కొంటే మరొక్కటి ఉచితం

ഏത്

(int)

നിങ്ങളുടെ സ്വന്തം സ്ഥലം ഏത് ആണ്?
which
మీ స్వస్ధలం ఏది?

ഏത്തം

(nn)

കുട്ടി ഏത്തം ഇടുന്നു
punishment causing physical strain
పాప గుంజీళ్ళు తీస్తున్నది

ഏന്ത്

(vi)

അയാള്‍ ഏന്തി വലിഞ്ഞു നോക്കി
stand on one’s toes
అతడు నిక్కినిక్కి చూశాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App