भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഏന്ത്

(vi)

കൃഷിക്കാരന്‍ കലപ്പ തോളില്‍ ഏന്തിക്കൊണ്ടു പോയി
carry on shoulder
రైతు నాగలిని భుజంపై మోసుకుంటూ వెళ్ళాడు

ഏപ്രില്‍

(nn)

ഏപ്രില്‍ മാസത്തില്‍ മധ്യവേനലവധിക്കാലം ആരംഭിക്കും
april
ఏఫ్రిల్ నెలలో వేసవి శెలవులు ఆరంభమవుతాయి

ഏമ്പക്കം

(nn)

അയാള്‍ ഊണു കഴിച്ച് ഏമ്പക്കം വിടുന്നു
burp
అతనికి భోజనం చేసిన తర్వాత తేన్పు వచ్చింది

ഏയ്

(voc)

ഏയ് ഒന്നു നിലക്കണെ
hello
ఏయ్! కొంచెం ఆగు

ഏര്‍‍പ്പാട്

(nn)

അയാളുമായിട്ടുള്ള എല്ലാ ഏര്‍പ്പാടുകളും അവസാനിപ്പിച്ചു.
dealings
నేను అతనితో అన్ని లావాదేవీలు ముగించాను

ഏര്‍‍പ്പെടുത്ത്

(vt)

അയാള്‍ അവനെ ആ ജോലിക്ക് ഏര്‍ പ്പെടുത്തി
engage
ఆయన అతన్ని ఆ పనిలో నియమించాడు

ഏറുകണ്ണിട്

(comp vb)

അവന്‍ ഏറുകണ്ണിട്ട് നോക്കുന്നു
eye askance
అతను ఓరగా చూస్తున్నాడు

ഏറുപടക്കം

(nn,comp)

അവന്‍ ഏറുപടക്കം എറിഞ്ഞു പൊട്ടിച്ചു
cracker
అతను టపాసులు విసిరి పేల్చాడు

ഏറുമാടം

(nn)

കൃഷിസ്ഥലങ്ങളില്‍ പലയിടത്തും ഏറുമാടങ്ങള്‍ കാണാം
fence work on stakes on top of trees to watch and escape from wild beasts
ఏ పొలంలోనైనా మనం మంచెను చూడవచ్చు

ഏറെ

(ind.pron)

ഏറെ വിഷമം പിടിച്ച ജോലിയാണിത്
much more
అతనికి తాకటం నచ్చలేదు

ഏറെക്കുറെ

(adv)

ഏറെക്കുറെ നന്നായി മഴപെയ്തു
more or less
ఈ రోజు ఇంచుమించు బాగా వర్షం పడింది

ഏറ്

(nn)

കുട്ടികളുടെ ഏറു സഹിക്കാനാകുന്നില്ല
throw
పిల్లల విసురుడు మనం భరించలేం

ഏറ്

(vi)

ഭക്തന്മാര്‍ മല ഏറുന്നു
mounting
భక్తులు కొండను ఎక్కుతున్నారు

ഏറ്റം

(nn)

മലയുടെ ഏറ്റം കഴിഞ്ഞു, ഇനി ഇറക്കമാണ്
ascent
కొండ ఎక్కడం అయింది ఇక దిగువే

ഏറ്റവുംചുരുങ്ങിയത്

(nn)

ഏറ്റവും ചുരുങ്ങിയത് പത്തുപേരെങ്കിലുമില്ലാതെ പരിപാടി നടക്കില്ല
at least
కనీసం పదిమందైనా లేనట్లైతే ఆ కార్యక్రమం నడవదు

ഏറ്റവുംനല്ല

(adj)

ഏറ്റവും നല്ലനടന്‍ എന്ന സ്ഥാനം അയാള്‍ക്ക് ലഭിച്ചു.
best
అతను అత్యుత్తమ నటుడి పురస్కారం పొందాడు

ഏറ്റവുംനല്ലത്

(nn)

നിങ്ങള്‍ വായിക്കുന്ന കഥ ഏറ്റവും നല്ലതാണ്
best
నువ్వు చదువుతున్నది అత్యుత్తమంగా ఉండే కధ

ഏറ്റവുംമോശമായത്

(nn)

പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും മോശമായത് ഇതാണ്
worst
ఇది పుస్తకాలన్నిటిలోకి చెత్త పుస్తకం

ഏറ്റെടുക്ക്

(vt)

അവനെ പഠിപ്പിക്കാനുള്ള ചുമതല അദ്ദേഹം ഏറ്റെടുത്തു
undertake
వాడిని చదివించే బాధ్యత అతను చేపట్టాడు

ഏറ്റ്

(vt)

അയാള്‍ അത് തലയില്‍ ഏറ്റി
carry
అతడు అతన్ని నెత్తికెక్కించాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App