भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഏലം

(nn)

ഏലം ഒരു സുഗന്ധവ്യഞ്ജനമാണ്
cardamom
యాలకులు మంచి సుగంధ ద్రవ్యం

ഏല്‍ക്ക്

(vt)

അവന്‍ പുതിയ ജോലി ഏല്‍ക്കുന്നു
undertake
అతను కొత్త పనికి పూనుకొన్నాడు

ഏല്‍പ്പിക്ക്

(vt)

അയാളെ അദ്ദേഹം ജോലി ഏല്‍പ്പിക്കുന്നു
entrust
అతనికి పని అప్పగించాడు

ഏഴിലംപാല

(nn)

ഏഴിലം പാല പൂത്തു
alstonia scholaris
ఏడాకులపొన్న పూసింది

ഏഴ്

(nn,num)

ഏഴു പ്രാവശ്യം പറഞ്ഞിട്ടും മനസ്സിലായില്ല
seven
నేను ఏడుసార్లు చెప్పినప్పటికీ అతనికి అర్ధం కాలేదు.

ഏവ

(int)

ഏവയെല്ലാമാണ് അയാളുടെ പുസ്തകങ്ങള്‍ ?
which all things
ఇందులో ఏవి అతని పుస్తకాలు?

ഏവ

(int)

വീട്ടില്‍ വളര്‍ത്താറുള്ള മൃഗങ്ങള്‍ ഏവ?
what
ఇంట్లోని పెంపుడు జంతువులు ఏమి?

ഏശല്‍

(nn)

അയാളുടെ ഏശല്‍ അവനിഷ്ടമായില്ല
touch
అతనికి తాకటం నచ్చలేదు

ഏശ്

(vi)

ആ ഉപദേശങ്ങളൊന്നും അവനില്‍ ഏശിയില്ല
take effect
ఆ ఉపదేశాలేమి అతనిపై ప్రభావం కలిగించలేదు

ഏഷണി

(nn)

അവള്‍ എല്ലാവരോടും ഏഷണി പറഞ്ഞു
tale bearing calumny
ఆమె పెద్ద చాడీకోరు
Follow Us :   
  Download Bharatavani App
  Bharatavani Windows App