भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous1234Next >

ഏക

(adj)

അയാളുടെ ഏകമകനായിരുന്നു അത്
single
వాళ్ళకు ఏకైక కుమారుడు ఉన్నాడు

ഏകം

(nn)

അവന്‍ ഏകനായി എപ്പോഴും അലഞ്ഞുതിരിഞ്ഞു നടക്കുന്നു.
one
ఆయన ఎప్పుడు ఒంటరిగా తిరుగుతారు

ഏകകം

(nn)

അളവിന്‍റെ ഏകകമാണ് മീറ്റര്‍
unit
కొలవడానికి మీటరు ఒక ప్రమాణం

ഏകതാനത

(nn)

സ്വരങ്ങളുടെ ഏകതാനതയാണ് സംഗീതത്തിന്‍റെ ആത്മാവ്
symphony
సప్త స్వరాల స్వరసమ్మేళనమే సంగీతాత్మ

ഏകത്വം

(nn)

രാജ്യത്തിന്‍റെ ഏകത്വമാണ് വളരെ പ്രധാനപ്പെട്ടത്
unity
ఈ రోజు దేశ సమైక్యత చాలా అవసరం

ഏകദേശം

(adj)

ഏകദേശം രണ്ടായിരം കൊല്ലം മുമ്പാണ് ക്രിസ്തു ജനിച്ചത്
about
ఏసుక్రీస్తు పుట్టి సుమారు రెండు వేల సంవత్సరాలయింది

ഏകന്‍

(nn)

അവന്‍ എപ്പോഴും ഏകനായിരുന്നു
alone
అతను ఎల్లప్పుడూ ఒంటరిగా ఉంటాడు

ഏകാകി

(nn)

അവന്‍ എപ്പോഴും ഏകാകിയായിരുന്നു
solitary person
అతను ఏకాకిగా జీవిస్తున్నాడు

ഏകാഗ്രത

(nn)

എനിക്ക് ഇവിടെ ഏകാഗ്രത നഷ്ടപ്പെടുന്നു
concentration
ఇక్కడ నేను ఏకాగ్రతను కోల్పోతున్నాను

ഏകാത്മത

(nn)

ആ സുഹൃത്തുക്കളുടെ ഏകാത്മത പ്രശംസനീയമാണ്
unity
ఆ స్నేహితుల ఐకమత్యం చాలా గొప్పది

ഏകാധിപത്യം

(nn)

രാജാവിന്‍റെ ഏകാധിപത്യം അവസാനിപ്പിക്കണം
autocracy
రాజు నిరంకుశపాలన ఆపాలి

ഏകാന്തം

(nn)

ആസ്ഥലം എപ്പോഴും ഏകാന്തമായിരുന്നു
solitude
ఆ చోటు ఎల్లప్పుడూ ఏకాంతంగా ఉండేది

ഏകാന്തമായ

(adj)

ഏകാന്തമായ ജീവിതം മടുപ്പുളവാക്കുന്നതാണ്
lonely
ఏకాంత జీవితం విసుగు కలిగిస్తుంది

ഏകീകരണം

(nn)

ഇറ്റലിയുടെയും ജര്‍‍മ്മനിയുടെയും ഏകീകരണം ഒരു ചരിത്രസംഭവമാണ്
unification
ఉభయ జర్మనీల ఏకీకరణ చరిత్రలో ఒక చారిత్రక ఘట్టం

ഏകീകൃതമായ

(adj)

ഏകീകൃതമായ ഒരു സിവില്‍ കോഡ് ഇന്ത്യയില്‍ അത്യാവശ്യമാണ്
unified
భారతదేశంలో ఏకీకృతమైన పౌరస్మృతి అవసరం చాలా వుంది

ഏകീഭവിക്ക്

(vi)

കഥാപാത്രങ്ങളുമായി വായനക്കാരന്‍ ഏകീഭവിക്കുന്നു
unite
కథా పాత్రలతో పాఠకుడు లీనమవుతున్నాడు

ഏകോപിക്ക്

(vt)

രണ്ടു സംഘടനകള്‍ ഏകോപിച്ച് നടത്തിയതാണ് ആ പരിപാടി
collaborate
రెండు సంస్థలు ఏకమై కార్యక్రమాన్ని నిర్వహించాయి

ഏക്

(vt)

അവന്‍ അവള്‍ക്ക് ഒരു പുസ്തകം ഏകി
give
అతను ఆమెకు పుస్తకం ఇచ్చాడు

ഏക്കം

(nn)

കുട്ടി ഉറങ്ങുമ്പോള്‍ ഏക്കം വലിക്കുന്നു
hard breathing
పాప నిద్రలో ఎగశ్వాస తీస్తున్నది

ഏക്കര്‍

(nn)

ഒരു ഏക്കര്‍ നിലത്തില്‍ വാഴ നട്ടു
acre
ఒక ఎకరంలో అరటితోట వేశాం
< previous1234Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App