भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous12345Next >

ഒക്കെ

(adj)

ഞാന്‍ ജോലികള്‍ ഒക്കെ തീര്‍ത്തു
whole
నేను పని మొత్తం చేశాను

ഒക്ക്

(vi)

ആ ദമ്പതികള്‍ തമ്മില്‍ ഒക്കും
tally
వాళ్ళిద్దరిది మంచి జోడి

ഒക്ടോബര്‍

(nn)

ഒക്ടോബര്‍ മാസം അയാള്‍ക്കു വലിയ തിരക്കാണ്
october
అక్టోబరు నెలలో అతనికి తీరిక ఉండదు

ഒച്ച

(nn)

ഒച്ച കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി
noise
ఆ శబ్దం విని నేను తిరిగి చూశాను

ഒച്ചപ്പാട്

(nn)

അയാള്‍ ഭയങ്കരമായ ഒച്ചപ്പാട് ഉണ്ടാക്കി
clamour
అతను చాలా గోల చేశాడు

ഒച്ചയുണ്ടാക്കുന്ന

(adj)

വല്ലാതെ ഒച്ചയുണ്ടാക്കുന്ന ഈ കാട് എന്നെ ഭയപ്പെടുത്തുന്നു
noisy
అలజడి చేసే అడవి నన్ను భయకంపితుడ్ని చేస్తోంది

ഒടിയ്

(vi)

കുട്ടിയുടെ കാല് ഒടിഞ്ഞു
break
పాప కాలు విరిగింది

ഒടിവ്

(nn)

മരത്തില്‍ നിന്ന് വീണ് കുട്ടിയുടെ കാലിന് ഒടിവു സംഭവിച്ചു
fracture
చెట్టు నుండి పడి ఆ బాలుడి కాలు విరగటం జరిగింది

ഒടുക്കം

(nn)

ഒടുക്കം അവര്‍ പിരിഞ്ഞു പോയി
last
చివరికి వాళ్ళు విడిపోయారు

ഒടുങ്ങ്

(vi)

യുദ്ധം ഒടുവില്‍ ഒടുങ്ങി
come to an end
యుద్ధం చివరికి ముగిసింది

ഒടുവില്‍

(adv)

ഒടുവില്‍ ആരും അവിടെ ഇല്ലായിരുന്നു
in the end
ఆఖరుకు ఎవరూ అక్కడ లేరు

ഒട്ടകം

(nn)

ഒട്ടകം മരുഭൂമിയിലെ വാഹനമാണ്
camel
ఎడారి వాహనం ఒంటె.

ഒട്ടകപ്പക്ഷി

(nn)

ഒട്ടകപ്പക്ഷി വലിയ ഇനം പക്ഷിയാണ്
ostrich
ఉష్ణపక్షి ఒక పెద్ద పక్షి

ഒട്ടിക്ക്

(vt)

കുട്ടികള്‍ പരസ്യം ഒട്ടിക്കുന്നു
paste
పిల్లలు ప్రకటనలను అంటిస్తున్నారు

ഒട്ട്

(vi)

രണ്ട് കടലാസുകള്‍ ഒട്ടിപ്പിടിച്ച് ഇരിക്കുന്നു
stick
రెండు కాగితాలు అంటుకొన్నాయి

ഒതുക്കമുളള

(adj)

വളരെ ഒതുക്കമുള്ള കുട്ടിയാണ് അവന്‍
humility
అతను చాలా నమ్రతగల అబ్బాయి

ഒതുക്ക്

(vt)

അവര്‍ വഴക്കുകളെല്ലാം പറഞ്ഞ് ഒതുക്കി
subdue
వాళ్ళిద్దరూ సమస్యలను పరిష్కరించుకొన్నారు

ഒത്ത

(adj)

അയാള്‍ക്ക് ഒത്ത ശരീരമായിരുന്നു
agreeable
అతనికి యోగ్యమైన శరీరం ఉండేది

ഒത്തപോലെ

(adv)

ഒത്തപോലെയെല്ലാം അവന്‍ ചെയ്തു വച്ചു
proper manner
క్రమపద్ధతిలో వాడు చేశాడు

ഒത്തുനോക്ക്

(vi)

കുട്ടികള്‍ പേന ഒത്തുനോക്കി
compare
పిల్లలు తమ పెన్నులను పోల్చుకొన్నారు
< previous12345Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App