भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous1234567898384Next >

കക്ക

(nn)

അവര്‍ സമുദ്രത്തില്‍ നിന്ന് കക്ക വാരിയെടുത്തു
lime shell
వాళ్ళు చిప్పలను సముద్రం నుండి సేకరించారు

കക്കല്‍

(nn)

അയാളുടെ കക്കല്‍ കണ്ട് എനിക്കു വെറുപ്പു തോന്നി
vomiting
అతను కక్కుకోవటం చూసి నాకు అసహ్యం వేసింది

കക്കല്‍

(nn)

കക്കല്‍ ഒരു ചീത്ത പ്രവൃത്തിയാണ്
stealing
దొంగతనం ఒక దురభ్యాసం

കക്കൂസ്

(nn)

കക്കൂസും കുളിമുറിയും വീടിനു പുറത്താണ്
latrine
కక్కూసు, స్నానాల గది ఇంటి బయట ఉంది

കക്ക്

(vi)

അവന്‍ അവിടെ കക്കുന്നു
vomit
అతను అక్కడ కక్కుతున్నాడు

കക്ക്

(vi)

അയാള്‍ ഒരു പുസ്തകം കക്കുന്നു
steal
అతను పుస్తకం దొంగిలిస్తున్నాడు

കക്ഷം

(nn)

കക്ഷത്തില്‍ വച്ചിരുന്നതു പോയി ഉത്തരത്തിലിരുന്നതു കിട്ടിയതുമില്ല
arm pit
చంకలో పెట్టుకున్నది పోయింది దూలంలో ఉన్నది అందనూ లేదు

കക്ഷി

(nn)

കക്ഷി ഇന്നലെ വരാതിരുന്നതിനാല്‍ വക്കീല്‍ ദേഷ്യപ്പെട്ടു
party
న్యాయవాది కక్షిదారుడు నిన్న రానందుకు కోప్పడ్డాడు

കക്ഷിരാഷ്ട്രീയം

(nn,comp)

കക്ഷി രാഷ് ട്രീയക്കാരന്‍ എപ്പോഴും വാഗ്ദാനങ്ങള്‍ നല്കുന്നു.
power politics
ప్రజలకు అధికారపక్షం ఎప్పుడూ హామీలు ఇస్తుంది

കങ്കണം

(nn)

അവള്‍ കങ്കണം അണിഞ്ഞു. ഉപനയനം കഴിഞ്ഞു
bracelet
ఆమె ముంజేతి కంకణం ధరించింది

കങ്ങല്‍

(nn)

ഭക്ഷണത്തിന്‍റെ കങ്ങല്‍ മണം ഇവിടെ എത്തി
cooked stuff getting burnt due to over heating
అన్నం మాడిన వాసన వస్తున్నది

കച്ച

(nn)

അയാള്‍ ഒരു കച്ച സമ്മാനിച്ചു
kind of cora cloth
అతను ఆమెకు ఉన్నబట్టలు ఇచ్చాడు

കച്ചകെട്ട്

(nn)

മത്സരത്തിന് എല്ലാവരും കച്ചകെട്ട് നടത്തുന്നു
training
అందరు పోటీ కోసం నడికట్టు కట్టారు

കച്ചവടം

(nn)

അയാള്‍ കച്ചവടം ചെയ്യുന്നു
trade
అతను వర్తకం చేస్తున్నాడు

കച്ചി

(nn)

കച്ചികൊണ്ട് കുടില്‍ മേഞ്ഞിരിക്കുന്നു
straw
గుడిసె వరిగడ్డితో కప్పారు

കച്ചി

(nn)

പശുവിനു തിന്നാന്‍ കച്ചികൊടുത്തു
hay
ఎండుగడ్డిని ఆవుకు వేస్తాం

കച്ചേരി

(nn)

കച്ചേരി പതിനൊന്നു മണിക്ക് ആരംഭിച്ചു
court
న్యాయస్థానం పదకొండు గంటలకు మొదలైంది

കഞ്ചാവ്

(nn)

അയാള്‍ കഞ്ചാവിന്‍റെ അടിമയായി തീര്‍ന്നു
ganja
అతను గంజాయికి బానిస అయ్యాడు

കഞ്ഞി

(nn)

അവര്‍ കഞ്ഞി കുടിക്കുന്നു
boiled rice with gruel
వాళ్ళు గంజిగటక తాగుతున్నారు

കഞ്ഞിക്കലം

(nn,comp)

കഞ്ഞിക്കലത്തില്‍ കഞ്ഞി വച്ചു
pot in which rice gruel is prepared
గంజిపాత్రలో గంజి తయారుచేశారు
< previous1234567898384Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App