भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous12Next >

ഖഗം

(nn)

ഖഗം പറക്കുന്നു
bird
పక్షి ఎగురుతున్నది

ഖഗോളം

(nn)

അവന്‍ ഖഗോള ശാസ്ത്രം മനസ്സിലാക്കി
celestial globe
అతను ఖగోళశాస్త్రాన్ని అర్ధం చేసుకున్నాడు

ഖജനാവ്

(adj)

സര്‍ക്കാര്‍ ഖജനാവ് കാലിയായെന്ന് പ്രതിപക്ഷം ആരോപിച്ചു
treasury
ప్రభుత్వ ఖజానా ఖాళీ అయ్యిందని ప్రతి పక్షాలు ఆరోపించాయి

ഖജാന്ജി

(nn)

രാജനെ സംഘടനയുടെ ഖജാന്‍ജിയായി തെരഞ്ഞെടുത്തു
treasurer
రాజన్ ను కోశాధికారిగా సంస్ధ ఎంపిక చేసింది

ഖട്ടികള്‍

(nn)

ഖട്ടികള്‍ മാനിനെ കൊന്നു
hunter
వేటగాడు జింకను చంపాడు

ഖഡ്ഗം

(nn)

സുഗ്രീവന്‍ ഖഡ്ഗം ഉയര്‍ത്തി വെട്ടി
sword
సుగ్రీవుడు ఖడ్గం దూశాడు

ഖഡ്ഗമൃഗം

(nn)

ഖഡ്ഗമൃഗത്തിന് കട്ടിയുള്ള തോലുണ്ട്
Rhinoceros
ఖడ్గమృగం మందమైన చర్మం కలది

ഖണ്ഡം

(nn)

പറമ്പിന്‍റെ ഒരു ഖണ്ഡം വില്‍പ്പന നടത്തി
fragment
ఆవరణలో కొంతభాగం అమ్మబడింది

ഖണ്ഡകാവ്യം

(nn,comp)

കുമാര നാശന്‍ ഖണ്ഡകാവ്യം എഴുതി
short poetry
కుమారనాషాన్ ఖండకావ్యం రాశాడు

ഖണ്ഡശഃ

(nn)

നോവല്‍ മാസികയില്‍ ഖണ്ഡശ്ശയായി വന്നു
in parts
నవలను పత్రికలో ధారావాహికగా ప్రచురించారు

ഖണ്ഡിക

(nn)

രാജന്‍ കഥ ഖണ്ഡികയാക്കി തിരിച്ചില്ല
paragraph
రాజన్ కథను ఖండికలుగా విభజించలేదు

ഖണ്ഡിക്ക്

(vt)

രാജന്‍ മരം പല കഷണമായി ഖണ്ഡിച്ചു
cut to pieces
రాజన్ చెక్క దుంగను ముక్కలుగా కోశాడు

ഖദര്‍വസ്ത്രം

(nn)

രവി ഖദര്‍ വസ്ത്രം ധരിക്കുന്നു
hand woven cloth (made of hand spun khadi)
రవి ఖద్దరు దుస్తులు వేసుకుంటున్నాడు

ഖനനം

(nn)

കോളാറില്‍ സ്വര്‍ണ്ണഖനനം നടക്കുന്നു
mining
కోలారులో బంగారు గనుల తవ్వకం నడుస్తున్నది

ഖനനയന്ത്രം

(nn,comp)

ഖനിയില്‍ ഖനനയന്ത്രം പ്രവര്‍ത്തിക്കുന്നില്ല
machine for mining
గనిలో తవ్వేయంత్రం పని చేయటం లేదు

ഖനി

(nn)

കോളാര്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട ഖനിയാണ്
mine
కోలారులో గని ఇండియాలో ముఖ్యమైనది

ഖനിജം

(nn)

ലോഹങ്ങളെല്ലാം ഖനിജങ്ങളാണ്
mineral (product or thing dug from mine)
లోహలన్నీ ఖనిజాలు

ഖര

(adj)

ഖരരൂപത്തിലുള്ള ജലത്തെ ഐസ് എന്നു പറയുന്നു
solid
నీటి ఘన రూపమే మంచుగడ్డ

ഖര്‍ജ്ജുരം

(nn)

ഖര്‍ജ്ജുരം മധുരിക്കുന്നു
date palm
ఖర్జూరం మధురంగా ఉంటుంది

ഖാദി

(nn)

ഗാന്ധിജി ഖാദിക്കുവേണ്ടി വാദിച്ചു
hand spun yarn
గాంధిజీ ఖాదీ కోసం వాదించాడు
< previous12Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App