भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഗണിതശാസ്ത്രം

(nn,comp)

ആര്യഭടന്‍ ഗണിതശാസ്ത്രത്തില്‍ അതികായനായിരുന്നു
mathematics
ఆర్యభట్టన్ గణితశాస్త్రంలో ఉద్ధండుడు

ഗണേശന്‍

(nn)

ഗണപതിക്ക് ഗണേശനെന്നും ഒരു പേരുണ്ട്
Lord Ganesa
గణపతికి గణేశుడు అనే పేరు కూడా ఉంది

ഗണ്യ

(adj)

ഗണ്യമായ അളവില്‍ മഴ പെയ്യുമെന്ന് കാലാവസ്ഥാനിഗമനം പറയുന്നു
numerable deserving of regard
వాతావరణశాఖ అంచనా ప్రకారం గణనీయమైన వర్షం పడుతుంది

ഗതകാലം

(nn)

ഗത കാലത്തിന്‍റെ ഓര്‍മ്മകളില്‍ സുധ നാളുകള്‍ കഴിച്ചുകൂട്ടി
the period gone by
సుధ గతకాలంలో జీవిస్తున్నది

ഗതാഗതം

(nn)

രാജ്യത്ത് ഗതാഗത സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു
transportation
దేశంలో రవాణా సౌకర్యాలు వృద్ధి చేస్తామని కేంద్రమంత్రి చెప్పాడు

ഗതി

(nn)

ചരിഞ്ഞപ്രതലത്തില്‍ വസ്തുക്കളുടെ ഗതി താഴോട്ടാണ്
motion
వాలు నేలపై వస్తువుల గతి కిందికి ఉంటుంది

ഗതി

(nn)

ഇങ്ങനെ പോയാല്‍ രാജ്യത്തിന്‍റെ ഗതി എന്താകും
future
ఇది ఈ విధంగా నడిచినట్లైతే దేశ గతి ఏమిటి?

ഗദ

(nn)

ഭീമന്‍ ഗദകൊണ്ട് ദുര്യോധനനെ അടിച്ചു
club
భీముడు గదతో దురోధనుడ్ని మోదాడు

ഗദ്ഗദം

(nn)

ഗദ്ഗദം തുളുമ്പുന്ന മുഖവുമായി കുട്ടി ഓടി വന്നു
stutter out of emotion
పాప పరిగెత్తుతూ వచ్చి వెక్కివెక్కుతూ చెప్పింది

ഗദ്യം

(nn)

ഞാന്‍ ഗദ്യം വായിക്കാറില്ല
prose
నేను గద్యాన్ని చదవను

ഗന്ധം

(nn)

ഇവിടെ ഇപ്പോള്‍ പൂവിന്‍റെ ഗന്ധം വരുന്നു
smell
ఇక్కడ ఇప్పుడు పూల సుగంధం వస్తున్నది

ഗന്ധകം

(nn)

ഗന്ധകം കൊണ്ടു വരൂ, ഞാന്‍ കത്തിക്കാം
sulphar
గంధకం తెస్తే నేను మండిస్తాను

ഗന്ധര്‍വ്വന്‍

(nn)

യേശുദാസ് ഒരു ഗാനഗന്ധര്‍‍വ്വനാണ്
celestial
ఏసుదాసు గాన గంధర్వుడు

ഗംഭീരമായ

(adj)

ഇന്നലെ ഞങ്ങള്‍ ഗംഭീരമായ ഒരാഘോഷത്തില്‍ പങ്കെടുത്തു
majestic
మేం నిన్న ఘనమైన విందులో పాల్గొన్నాం

ഗമ

(nn)

അവനു വലിയ ഗമയാണ്
arrogance
అతను చాలా అహంకారి

ഗമിക്ക്

(vi)

സീത രാമനോടൊപ്പം കാട്ടിലേക്കു ഗമിച്ചു
go
సీత రాముడిలో అడవికి వెళ్ళింది

ഗരുഡന്‍

(nn)

ഗരുഡന്‍ ആകാശത്തുകൂടി പറന്നു
bird garuda (vechicle of Vishnu)
గరుడపక్షి ఆకాశంలో ఎగిరింది

ഗര്‍ജ്ജനം

(nn)

മൃഗശാലയില്‍ നിന്ന് സിംഹത്തിന്‍റെ ഗര്‍ജ്ജനം കേള്‍ക്കുന്നു
roar
మృగశాల నుండి సింహగర్జన వినపడుతోంది

ഗര്‍ജ്ജിക്ക്

(vi)

കാട്ടില്‍ സിംഹം ഗര്‍ജ്ജിക്കുന്നു
roar
అడవిలో సింహం గర్జిస్తోంది

ഗര്‍ത്തം

(nn)

ഒരു വലിയ ഗര്‍ത്തത്തിലൂടെ ഞങ്ങള്‍ ഇറങ്ങി നടന്നു
deep hollow place
మేం లోతైన లోయ గూడా నడిచాం
Follow Us :   
  Download Bharatavani App
  Bharatavani Windows App