भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഗര്‍ദ്ദഭം

(nn)

ചന്ദനത്തിന്‍റെ ഗന്ധമറിയാതെ ചന്ദനം ചുമക്കും പോലെ ഗര്‍ദ്ദഭം
donkey
చందనం వాసన చూడకుండానే గాడిద చందనాన్ని మోసినట్లు

ഗര്‍ഭം

(nn)

അഭിമന്യു ഗര്‍ഭത്തില്‍ വച്ചു തന്നെ അസ്ത്രവിദ്യകള്‍ പഠിച്ചു
womb
అభిమన్యుడు గర్భాశయంలో ఉండగానే అస్త్ర విద్యలు నేర్చాడు

ഗര്‍ഭം

(nn)

രാധ ഗര്‍ഭം ധരിച്ചു
pregnancy
రాధ గర్భంతో ఉంది

ഗര്‍ഭം

(nn)

ക്ഷേത്രത്തിന്‍റെ ഗര്‍ഭഭാഗത്ത് ശ്രീകോവില്‍ ഉണ്ട്
inner most appartment
గర్భగుడి దేవాలయం మధ్యలో ఉంది

ഗര്‍ഭച്ഛിദ്രം

(nn,comp)

രാധ ഗര്‍ഭച്ഛിദ്രം നടത്തി
abortion
రాధకు గర్భవిచ్ఛిత్తి జరిగింది

ഗര്‍ഭധാരണം

(nn,comp)

ഗര്‍ഭ ധാരണത്തിനുശേഷം പ്രസവം വരെയുള്ള കാലം അപകടം നിറഞ്ഞതാണ്
pregnancy
గర్భధారణ నుండి పురుడు వరకు ఉండే సమయం ప్రమాదకరమైనది

ഗര്‍ഭനിരോധനം

(nn,comp)

ഗര്‍ഭനിരോധനം പ്രോത്സാഹിപ്പിക്കുകയാണ് കുടുംബാസൂത്രണത്തിന് ഏറ്റവും നല്ലത്
contraception
కుటుంబ నియంత్రణకు గర్భనిరోధకం సులువైన మార్గం

ഗര്‍ഭനിരോധനമാര്‍ഗ്ഗം

(nn,comp)

ഇന്ത്യയില്‍ ഇന്ന് പല തരത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭ്യമാണ്.
contraceptive method
ఈ రోజుల్లో భారతదేశంలో చాలా గర్భనిరోధక మార్గాలు లభ్యమవుతున్నాయి

ഗര്‍ഭപാത്രം

(nn,comp)

രാധയുടെ ഗര്‍ഭപാത്രം നീക്കം ചെയ്തു
uterus
రాధ గర్భకోశాన్ని తీసివేశారు

ഗര്‍ഭസ്ഥ

(adj)

ഗര്‍ഭസ്ഥ ശിശുവിന്‍റെ സുരക്ഷിതത്വം കൂടി ഗര്‍ഭിണി നോക്കേണ്ടതുണ്ട്
being in the uterus
గర్భస్థ శిశువు రక్షణను గర్భిణే చూసుకోవాలి

ഗര്‍ഭിണി

(nn)

പണ്ടേ ദുര്‍ബ്ബല പിന്നെ ഗര്‍ഭിണി
pregnant woman
బలహీనంగా ఉండి గర్భిణి అయింది

ഗളം

(nn)

എന്‍റെ ഗളത്തില്‍ ഒരു മുഴയുണ്ട്
neck
నా గళంలో వాపు ఉంది

ഗവേഷണം

(nn)

ഗവേഷണം ഒരു കലയാണത്രെ
research
పరిశోధన ఒక కళ

ഗവേഷണപ്രബന്ധം

(nn,comp)

ഞാന്‍ ഒരു ഗവേഷണ പ്രബന്ധം വായിച്ചു
research paper
నేను పరిశోధనాపత్రం చదివాను

ഗഹനമായ

(adj)

ഗഹനമായ പഠന മനനങ്ങള്‍ക്കുശേഷം രാജന്‍ ഗവേഷണപ്രബന്ധം തയ്യാറാക്കി
profound
రాజన్ తీవ్ర పఠనం తర్వాత పరిశోధనా పత్రం రాశాడు

ഗാഢം

(adv)

ഗാഢഗാഢം അവള്‍ അവനെ സ്നേഹിച്ചു
very much closely
ఆమె అతన్ని గాఢంగా ప్రేమించింది

ഗാഢമായ

(adj)

ഗാഢമായ നിദ്രവിട്ട് രാധ ഉണര്‍ന്നു
deep
రాధ గాఢమైన నిద్ర నుండి లేచింది

ഗാത്രം

(nn)

ഗാത്രം വിറച്ച സൈരന്ധ്രി കീചകന്‍റെ കൊട്ടാരത്തിലേക്കു പോയി
body
సైరేంద్రి వణుకుతున్న శరీరంతో కీచకుడి కోటలోకి పోయింది

ഗാഥ

(nn)

ചെറുശ്ശേരി ഗാഥ എഴുതി
song (sonnet in praise)
చెరుశేరి గాథ రాశాడు

ഗാനം

(nn)

രവി ഒരു ഗാനം കേട്ടു
song
రవి పాట విన్నాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App