भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഗാംഭീര്യം

(nn)

ആനയുടെ നടത്തത്തിന്‍റെ ഗാംഭീര്യം കാണേണ്ടതാണ്
majesty
ఏనుగు గాంభీర్యమైన నడకను చూడాలి

ഗായകന്‍

(nn)

യേശുദാസ് നല്ല ഗായകനാണ്
singer
ఏసుదాసు మంచి గాయకుడు

ഗായിക

(nn)

ചിത്ര നല്ല ഗായികയാണ്
female singer
చిత్ర మంచి గాయకురాలు

ഗാര്‍ഡ്

(nn)

രവി ഗാര്‍ഡിനോട് വഴക്കുകൂടി
guard
రవి కాపలాదారుడితో గొడవపడ్డాడు

ഗാര്‍ഹിക

(adj)

ഗാര്‍ഹിക പ്രശ്നങ്ങളില്‍ ആരും തലയിടുന്നത് രവിക്ക് ഇഷ്ടമല്ല
domestic
రవికి తన గృహ సంబంధ విషయాలలో ఎవరైనా తల దూర్చితే నచ్చదు

ഗിരി

(nn)

ഹിമാലയം ഗിരിയാണ്
mountain
హిమాలయాలు పర్వతాలు

ഗിരിശൃംഗം

(nn,comp)

ടെന്‍സിംഗും ഗിരിശൃംഗത്തില്‍ കയറി
mountain peak
టెన్సింగ్ పర్వత శిఖరాన్ని అధిరోహించాడు

ഗില്‍ട്ട്

(nn)

ഗില്‍ട്ട് പൂശിയ പാവകള്‍ വാങ്ങി
smearing with gilt
తళుకుమనే బొమ్మలు కొన్నారు

ഗീത

(nn)

ഞാന്‍ ഗീത പാടി
song
నేను గీతం పాడాను

ഗീത

(nn)

ഞാന്‍ ഭഗവല്‍ ഗീത വായിച്ചു
bhagavat Gita
నేను భగవద్గీత చదివాను

ഗീതഗോവിന്ദം

(nn,comp)

ജയദേവന്‍ ഗീതഗോവിന്ദം രചിച്ചു
sanskrit work by Jayadevan on the erotic play of Krishna and Radha
జయదేవన్ గీతగోవిందం రాశాడు

ഗുണം

(nn)

അയാളുടെ ഗുണങ്ങളെക്കുറിച്ച് മാത്രം ഓര്‍ക്കുക
virtue
అతని సుగుణాలను మాత్రమే గుర్తు చేసుకొన్నాం

ഗുണം

(nn)

ആര്‍‍ക്കെങ്കിലും ഗുണമുണ്ടാക്കുന്ന കാര്യം അയാള്‍ ചെയ്യില്ല
goodness
అతను ఇతరులకు మేలు చేకూరే పనులు చేయడు

ഗുണം

(nn)

പല വസ്തുക്കളുടെ ഗുണം ചേര്‍ന്നതാണ്ച്യവനപ്രാശ്യ ലേഹ്യം
quality
చవనప్రాశ్య లేహ్యం నాణ్యత కలిగిన ఔషధాల సమ్మిశ్రం

ഗുണദോഷം

(nn,comp)

അച്ഛന്‍ മകനെ ഗുണദോഷം ചെയ്തു
advice
తండ్రి కొడుకుకు సలహా ఇచ్చాడు

ഗുണദോഷങ്ങള്‍

(nn,comp)

ഗുണദോഷങ്ങള്‍ ഇല്ലാത്ത മനുഷ്യരുണ്ടോ.
merits and demerits
గుణదోషాలు లేని మనిషి ఉన్నాడా?

ഗുണനം

(nn)

രവിക്ക് ഗുണനം അറിയില്ലായിരുന്നു
multiplication
రవికి ఎచ్చవేత తెలియదు

ഗുണനഫലം

(nn,comp)

ഗുണനഫലം 10 ആണെന്ന് കുട്ടി പറഞ്ഞു
product of multiples
పాప గుణఫలం 10 అని చెప్పింది

ഗുണപാഠം

(nn)

രവി ഗുണപാഠങ്ങള്‍ മനസ്സിലാക്കി
moral
రవి గుణపాఠం పొందాడు

ഗുണപാഠകഥ

(nn,comp)

അമ്മൂമ്മ ഒരു ഗുണപാഠ കഥ പറഞ്ഞു
didatic story
అమ్ముమ్మ నీతికథ చెప్పింది
Follow Us :   
  Download Bharatavani App
  Bharatavani Windows App