भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഗുണപ്പെട്

(vb)

രവിയുടെ സ്വഭാവം ഗുണപ്പെടില്ല
become better
రవి గుణాలు మెరుగుపడలేదు

ഗുണശാലി

(nn,comp)

രവി ഒരു ഗുണശാലിയായിരുന്നു
person with good character
రవి గుణవంతుడు

ഗുണിക്ക്

(vi)

രവി രണ്ടുസംഖ്യകള്‍ ഗുണിക്കുന്നു
multiply
రవి రెండు సంఖ్యలను గుణిస్తున్నాడు

ഗുണിതം

(nn)

രണ്ടിന്‍റെ ഗുണിതമാണ് പത്ത്
multiplet
10 సంఖ్య 2 యొక్క గుణకారం

ഗുണ്ട്

(nn)

രവി ഒരു ഗുണ്ടുപൊട്ടിച്ചു
cannon ball
రవి గుండు పేల్చాడు

ഗുണ്യം

(nn)

ഗുണ്യമായ അഞ്ച് എഴുതൂ
multiplicant
5 యొక్క గుణిజాలు రాయండి

ഗുദം

(nn)

ഗുദത്തിലുണ്ടാകുന്ന ഒരു അസുഖമാണ് അര്‍ശ്ശസ്
anus
గుదంలో వచ్చే రోగం మొలలు

ഗുദാം

(nn)

രവി ഒരു ഗുദാമില്‍ നിന്നാണ് വരുന്നത്
remote area
రవి సుదూరప్రాంతం నుండి వస్తున్నాడు

ഗുദാം

(nn)

അരി ഗുദാമില്‍ ഉണ്ട്
go-down
బియ్యం గోదాంలో ఉన్నాయి

ഗുപ്തം

(adj)

ഗുപ്തമായ ഒരു മനസ്സാണ് രവിയുടേത്
hidden
రవి గుప్త మనస్సు కలవాడు

ഗുമസ്തന്‍

(nn)

ഗുമസ്തന്‍ അതുവഴി കടന്നുപോയി
clerk
గుమస్తా ఆ దారిలో పోయాడు

ഗുരു

(nn)

ഗുരു ശിഷ്യനോട് ഉപദേശിച്ചു
teacher
గురువు శిష్యుడికి సలహా ఇచ్చాడు

ഗുരുകുലം

(nn,comp)

രവി ഗുരുകുലത്തില്‍ ചേര്‍ന്നു പഠിച്ചു
abode of guru
రవి గురుకులంలో విద్యను అభ్యసించాడు

ഗുരുകുലവിദ്യാഭ്യാസം

(nn,comp)

ഗുരുകുല വിദ്യാഭ്യാസം പഴയ വിദ്യാഭ്യാസ സമ്പ്രദായമാണ്
ancient mode of education in which pupils stayed with guru throughout their education
గురుకుల విద్య ప్రాచీన సంప్రదాయం

ഗുരുജനം

(nn,comp)

ഗുരുജനങ്ങളോട് രവി നന്നായി പെരുമാറി
preceptor
రవి గురువుగారి దగ్గర సత్ప్రవర్తనతో ఉన్నాడు

ഗുരുത്വം

(nn)

രവി ഗുരുത്വം കെട്ടവനായിരുന്നുവത്രേ
veneration towards the venerable
రవికి గురుత్వం లేదట

ഗുരുദക്ഷിണ

(nn,comp)

ദ്രോണര്‍ ഏകലവ്യനോട് ഗുരുദക്ഷിണ ചോദിച്ചു
offering made by pupil to the Guru
ద్రోణాచార్య ఏకలవ్యుడ్ని గురుదక్షిణ అడిగాడు

ഗുരുനാഥന്‍

(nn)

ഗുരുനാഥന്‍ ശിഷ്യനെ ഉപദേശിച്ചു
teacher
ఉపాధ్యాయుడు విద్యార్ధికి సలహా ఇచ్చాడు

ഗുരുപത്നി

(nn,comp)

ഗുരുപത്നി മാതാവിനു തുല്യയാണ്
wife of Guru
గురుపత్ని అమ్మతో సమానం

ഗുരുഭൂതന്‍

(nn,comp)

ഗുരുഭൂതനായ ദ്രോണര്‍ അര്‍ജ്ജുനനെ വിലക്കി
preceptor
గురుదేవుడు ద్రోణాచార్య అర్జునిడిని నిషేధించాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App