भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഗുരുരത്നം

(nn,comp)

രവി ഗുരുരത്നം കണ്ടു
precious stone called Topaz
రవి రత్నం లాంటివాడు

ഗുലുമാല്

(nn)

രാജന്‍ ഒരു ഗുലു മാലില്‍പെട്ടു
turmoil
రాజన్ గలాభాలో ఇరికించబడ్డాడు

ഗുളിക

(nn)

ഞാന്‍ ഒരു ഗുളിക കഴിച്ചു
tablet
నేను ఒక గుళిక మింగాను

ഗുളികകാലം

(nn,comp)

ഗുളികകാലം കഴിഞ്ഞ് പോകാമെന്ന് വല്യമ്മ പറഞ്ഞു
inauspicious time
పెద్దమ్మ చెప్పింది వర్జ్యం తర్వాత వెళ్ళమని

ഗുളികന്‍

(nn)

സുരേന്ദ്രന്‍ ഗുളികന്‍റെ തെയ്യം കെട്ടി
evil spirit
సురేంద్రన్ దయ్యం వేషం వేశాడు

ഗുസ്തി

(nn)

രാജന്‍ ഗുസ്തി കളിക്കാറുണ്ടായിരുന്നു.
wrestling
రాజన్ కుస్తీ పడుతున్నాడు

ഗുഹ

(nn)

മനുഷ്യര്‍ ആദിമകാലങ്ങളില്‍ ഗുഹകളില്‍ താമസിച്ചിരുന്നു
cave
మనుషులు ప్రాచీనకాలంలో గుహల్లో నివశించేవారు

ഗുഹ്യ

(nn)

ഗുഹ്യമായ കാര്യങ്ങളറിയാന്‍ അയാള്‍ക്കു വല്ലാത്ത താല്‍പര്യമാണ്
concealed secret
అతనికి నిగూఢాలు తెలుసుకోటానికి బాగా ఆసక్తి ఉంది

ഗുഹ്യപ്രദേശം

(nn)

ഗുഹ്യ പ്രദേശങ്ങള്‍ വസ്ത്രങ്ങള്‍ കൊണ്ട് മറച്ചിരുന്നു
private parts
గుప్తభాగాలు దుస్తులతో కప్పబడింది

ഗുഹ്യാവയവങ്ങള്‍

(nn)

ഗുഹ്യാവയവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഒരു തരം മാനസികരോഗമാണ്
pubes
గుప్తావయవాలను ప్రదర్శించటం అనేది ఒక మానసిక రోగం

ഗൂഢം

(nn)

രവിയുടെ പ്രവൃത്തികളെല്ലാം ഗൂഢമായിരുന്നു
secret
రవి అన్ని పనులు గూఢంగా ఉంచుతాడు

ഗൂഢമാര്‍ഗ്ഗം

(nn)

രാജാവ് ഒരു ഗൂഢമാര്‍ഗ്ഗത്തിലൂടെ രക്ഷപ്പെട്ടു.
secret passage
రాజా రహస్యమార్గం గుండా తప్పించుకున్నాడు

ഗൂഢാലോചന

(nn,comp)

രവി ഗൂഢാലോചനകളില്‍ ഏര്‍‍പ്പെട്ടില്ല
conspiracy
రవి గూడుపుఠాణిలో పాల్గొనలేదు

ഗൃഹം

(nn)

ഇതാണ് മന്ത്രിയുടെ ഗൃഹം
house
ఇది మంత్రి ఇల్లు

ഗൃഹനാഥന്‍

(nn,comp)

ഗൃഹനാഥന്‍ വീട്ടിലില്ലാത്ത സമയത്ത് കള്ളന്‍ കയറി
head of a house hold
ఇంటి పెద్ద లేనప్పుడు దొంగ ప్రవేశించాడు

ഗൃഹനായിക

(nn,comp)

അമ്മയാണ് ഈ വീട്ടിലെ ഗൃഹനായിക
mistress of a house
అమ్మ ఈ ఇంటి ఇల్లాలు

ഗൃഹപാഠം

(nn,comp)

രവി ഗൃഹപാഠങ്ങളെല്ലാം ശരിയായി ചെയ്തു.
home work
రవి ఇంటిపని సరిగా చేశాడు

ഗൃഹപ്രവേശം

(nn,comp)

ഞാന്‍ രവിയുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുത്തു
ceremony of occupying a vew house
నేను రవి గృహప్రవేశంలో పాల్గొన్నాను

ഗൃഹവിജ്ഞാനം

(nn,comp)

ബെറ്റി ഗൃഹവിജ്ഞാനം പഠിക്കുന്നു
Home science
బెట్టీ గృహవిజ్ఞానం చదువుతోంది

ഗൃഹസ്ഥാശ്രമം

(nn,comp)

രവി ഗൃഹസ്ഥാശ്രമത്തില്‍ ഏര്‍‍പ്പെട്ടു
state of being married
రవి గృహస్థుడు అయ్యాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App