भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഗേറ്റ്

(nn)

രാജന്‍ ഗേറ്റു തുറന്ന് അകത്തു കടന്നു
gate
రాజన్ తలవాకిలి తీసుకొని వచ్చాడు

ഗേഹം

(nn)

രവി ജന്‍മ ഗേഹം പൂകി
home
రవి స్వంత ఇంటికి చేరుకున్నాడు

ഗൊണോറിയ

(nn)

ഗൊണോറിയ ഒരു ലൈംഗികരോഗമാണ്
gonorrhoea
గనేరియా అనేది లైంగిక వ్యాధి

ഗോ

(nn)

ഗോമാംസം തിന്നരുത്
cow
ఆవు మాంసం తినకూడదు

ഗോകുലം

(nn)

ശ്രീകൃഷ്ണന്‍ ഗോകുലത്തില്‍ താമസിച്ചു
heard of colony of cows
శ్రీకృష్ణుడు గోకులంలో నివశించాడు

ഗോചരീഭവിക്ക്

(comp vb)

ദൂരെ ഒരു കുന്ന് ഗോചരീഭവിക്കുന്നു
become visible
పర్వతం కనపడుతోంది

ഗോതമ്പ്

(nn)

ഗോതമ്പ് ഇന്ത്യയില്‍ കൃഷിചെയ്യപ്പെടുന്നു
wheat
గోధుమని భారతదేశంలో పండిస్తారు

ഗോത്രം

(nn)

ഗോത്രത്തിന്‍റെ തലവന്‍ രവിയോട് സംസാരിച്ചു
clan
గోత్ర పెద్ద రవితో మాట్లాడాడు

ഗോത്രവര്‍ഗ്ഗം

(nn,comp)

കേരളത്തിലെ അടിയാന്‍മാര്‍ ഗോത്ര വര്‍ഗ്ഗക്കാരാണ്
tribes men
అడియాన్ లు కేరళలోని గిరిజనులు

ഗോദ

(nn)

ഗോവര്‍ദ്ധനപൂജയ്ക്കു ഗോദ നടത്തുന്നു
one who gives the cow
గోవర్ధన పూజకు గోదానం చేశారు

ഗോദാ

(nn)

അനില്‍ ഗുസ്തിയുടെ ഗോദായിലേക്ക് ഇറങ്ങി
raised platform for wrestling
అనిల్ కుస్తీ కోసం గోదాలోకి దూకాడు

ഗോദാം

(nn)

രവി ഒരു ഗോദാം സന്ദര്‍ശിച്ചു
godown
రవి గిడ్డంగిని దర్శించాడు

ഗോപന്‍

(nn)

ഗോപന്‍ ഗോപികയെ ആലിംഗനം ചെയ്തു
cowherd
గోపాలుడు గోపికను ఆలింగనం చేసుకున్నాడు

ഗോപാലന്‍

(nn)

ഗോപാലന്‍ പശുക്കളെ മേയ്ക്കുന്നു
cow herd
ఆవుల కాపరి ఆవులను కాస్తున్నాడు.

ഗോപുരം

(nn)

പിസയിലെ ഗോപുരം ചെരിയുന്നു
tower
పీసా గోపురం ఒరిగింది

ഗോപ്യം

(nn)

പല കാര്യങ്ങളും നാം ഗോപ്യമായി വയ്ക്കുന്നു
that which ought to be kept secret
మేము చాలా విషయాలు గోప్యంగా ఉంచుతాం

ഗോമാംസം

(nn)

ഉത്തരേന്ത്യയില്‍ ഗോമാംസം ഭക്ഷിക്കാറില്ല
beef
ఉత్తర భారతీయులు గోమాంసం తినరు

ഗോമൂത്രം

(nn,comp)

ഗോമൂത്രത്തിന് ചില ഔഷധഗുണങ്ങളുണ്ടത്രേ
urine of the cow
గోమూత్రంలో ఔషధ గుణాలున్నాయి

ഗോമേദകം

(nn)

രാജന്‍ ഗോമേദകം എന്ന വിലകൂടിയ കല്ലു കണ്ടിട്ടുണ്ട്
zircon
రాజన్ గోమేధికం చూశాడు

ഗോലി

(nn)

കുട്ടികള്‍ ഗോലി കളിക്കുന്നു
playing marble
పిల్లలు గోళీలు ఆడుతున్నారు
Follow Us :   
  Download Bharatavani App
  Bharatavani Windows App