भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഗോളം

(nn)

ഭൂമി ഒരു ഗോളമാണ്
globe
భూమి ఒక గోళం

ഗോവസൂരിപ്രയോഗം

(nn,comp)

വസൂരിക്ക് ഗോവസൂരി പ്രയോഗം നടത്തി
vaccination for small pox
మశూచి టీకా వేశారు

ഗോഷ്ഠി

(nn)

രവി പലതരം ഗോഷ്ഠികള്‍ കാണിച്ചു
ridiculous gestures
రవి హాస్యాస్పద చేష్టలు ప్రదర్శించాడు

ഗോസായി

(nn)

മാധവന്‍ ഒരു ഗോസായി ആയിരുന്നു
sect of people who goes around begging
మాధవన్ ఒక గోసాయి

ഗൌതമന്‍

(nn)

ഗൌതമന്‍ ബുദ്ധമതം സ്ഥാപിച്ചു
Gauthama Buddha
గౌతముడు బుద్ధమతాన్ని స్ధాపించాడు

ഗൌനിക്ക്

(vb)

രവി ആരെയും ഗൌനിക്കാറില്ല
pay attention
రవి ఏమి గమనించలేదు

ഗൌരവം

(nn)

ഹരിയുടെ മുഖത്ത് എപ്പോഴും ഗൌരവമുണ്ടായിരുന്നു
seriousness
హరి ముఖం ఎల్లప్పుడూ గాంభీర్యంగా ఉంటుంది

ഗൌരവം

(nn)

അയാള്‍ക്കു ആ പദവി അലങ്കരിക്കുന്നതിന് തക്കതായ ഗൌരവവും പ്രൌഢിയുമുണ്ട്
dignity
అతను ఆ పదవి అలంకరించగానే దానికి గౌరవం,దర్పం పెరిగింది

ഗൌരവം

(nn)

അയാള്‍ ജോലിയുടെ ഗൌരവത്തെപ്പറ്റി വിശദീകരിക്കുന്നു
importance
అతను ఉద్యోగ ప్రాముఖ్యతను వివరించాడు

ഗൌളി

(nn)

ഗൌളിയുടെ വാല്‍ മുറിഞ്ഞു പോയി
house lizard
బల్లి తోక తెగిపోయింది

ഗൌളിശാസ്ത്രം

(nn,comp)

രവിക്ക് ഗൌളിശാസ്ത്രത്തില്‍ വിശ്വാസമില്ലായിരുന്നു
fortune telling by observing movements and sounds of lizard
రవికి బల్లిశాస్త్రంపై నమ్మకం లేదు

ഗ്രന്ഥം

(nn)

ഞാന്‍ ഒരു ഗ്രന്ഥം രചിക്കുന്നു
book
నేను గ్రంథం రాస్తున్నాను

ഗ്രന്ഥകര്‍ത്താവ്

(nn,comp)

ഗ്രന്ഥകര്‍ത്താവു തന്നെ ഗ്രന്ഥം പ്രസിദ്ധീകരിച്ചു
author of a literary work
గ్రంథకర్తే గ్రంథాన్ని ముద్రించుకున్నాడు

ഗ്രന്ഥാലയം

(nn,comp)

രവി ഗ്രന്ഥാലയത്തില്‍ പോയി
library
రవి గ్రంథాలయానికి వెళ్ళాడు

ഗ്രന്ഥി

(nn)

രവിയുടെ ശരീരത്തില്‍ ചില ഗ്രന്ഥികള്‍ വീങ്ങിയിരിക്കുന്നു
gland
రవి శరీరంలోని కొన్ని గ్రంథులు వాచాయి

ഗ്രന്ഥി

(nn)

ചരടില്‍ ഒരു ഗ്രന്ഥി ഉണ്ട്
knot
దారానికి ముడి ఉంది

ഗ്രസിക്ക്

(vi)

രാമന്‍ എല്ലാകാര്യങ്ങളും പെട്ടെന്നു ഗ്രസിക്കുന്നു
swallow
రామన్ అన్ని విషయాలు తొందంగా గ్రహిస్తున్నాడు

ഗ്രഹം

(nn)

ചൊവ്വ ഒരു ഗ്രഹമാണ്
planet
అరుణగ్రహం ఒక గ్రహం

ഗ്രഹണം

(nn)

ഞാന്‍ സൂര്യന്‍റെ ഗ്രഹണം കണ്ടു
eclipse
నేను సూర్యగ్రహణం చూశాను

ഗ്രഹണം

(nn)

രാമന്‍ പ്രശ്നങ്ങളുടെ ഗ്രഹണം നടത്തി
grasping
రామన్ సమస్యలను గ్రహించాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App