भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ചക്ഷു

(nn)

രവി ചക്ഷുകൊണ്ട് വീക്ഷിച്ചു
eye
రవి కన్నులతో వీక్షించాడు

ചങ്കുറപ്പ്

(nn,comp)

രാജന്‍റെ ചങ്കുറപ്പ് അപാരം തന്നെ
stubborness of heart
రాజుకు గుండెనిబ్బరం ఎక్కువ

ചങ്ക്

(nn)

ശശി ചങ്ക് ഊതുന്നു
conch
శశి శంఖం ఊదుతున్నాడు

ചങ്ക്

(nn)

രവി ചങ്കില്‍ കൊള്ളുന്ന വാക്കുകള്‍ പറയുന്നു
heart
రవి హృదయం బద్ధలయ్యే మాటలు చెప్తున్నాడు

ചങ്ക്

(nn)

ഞാന്‍ അവന്‍റെ ചങ്കിനു പിടിച്ചു
chest
నేను అతని మెడ పట్టుకున్నాను

ചങ്ങല

(nn)

രവിയെ എല്ലാവരും ചേര്‍ന്ന് ചങ്ങലയ്ക്കിടുന്നു
chain
అందరూ కలిసి అతన్ని గొలుసుతో బంధించారు

ചങ്ങഴി

(nn)

അമ്മ ചങ്ങഴികൊണ്ട് നെല്ല് അളന്നു
measuring vessel of one edangali
అమ్మ సేరుతో బియ్యం కొలిచింది

ചങ്ങാതി

(nn)

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട
friend
మిత్రుడు మంచివాడైతే అద్దం అవసరం లేదు

ചങ്ങാത്തം

(nn)

ശശി രവിയു മായുള്ള ചങ്ങാത്തം അവസാനിപ്പിച്ചു
companionship
శశి రవితో సహచర్యం ముగించాడు

ചഞ്ചലത

(nn)

രാധയുടെ ചഞ്ചലത ദേഷ്യം പിടിപ്പിക്കുന്നതാണ്
vacillation
రాధ ఊగిసలాట ఆగ్రహానికి కారణమయింది

ചഞ്ചലപ്പെട്

(vb)

രവി യുടെ മനസ്സ് എപ്പോഴും ചഞ്ചലപ്പെടുന്നു
be unsteady
రవి చంచల మనస్సు కలవాడు

ചടങ്ങ്

(nn)

ചടങ്ങ് കഴിഞ്ഞ് എല്ലാവരും പോയി
ritual
అందరూ పూజావిధి అయిన తర్వాత వెళ్ళిపోయారు

ചടപട

(nn)

രവി കട്ടിലില്‍ നിന്ന് ചടപട വീണു
sounding as crackers exploding
రవి పడ్డప్పుడు చటచట శబ్ధం వచ్చింది

ചടവ്

(nn)

ഉറക്കച്ചടവുമായി രവി എഴുന്നേറ്റു വന്നു
fatigue
రవి నిద్రలేచి నిద్రావస్థలో వచ్చాడు

ചടവ്

(nn)

രവിയ്ക്ക് ചടവു പറ്റി
leanness
రవి బక్కపల్చని శరీరం పొందాడు

ചടുലം

(adj)

ചടുലമായ മിഴികളായിരുന്നു രാധയുടേത്.
bewitching
రాధవి మంత్రముగ్ధమైన కళ్ళు

ചട്ട

(nn)

ഭടന്‍ ചട്ട അണിഞ്ഞു
armour
సైనికుడు రక్షకకవచం ధరించాడు

ചട്ട

(nn)

വല്യമ്മ ചട്ട ധരിച്ചു നടക്കുന്നു
jacket
పెద్దమ్మ రవిక వేసుకొని నడుస్తోంది

ചട്ട

(nn)

പാമ്പ് ചട്ട ഊരിക്കളഞ്ഞു
Outer skin of snakes
పాము కుబుసం విడిచింది

ചട്ടം

(nn)

ചട്ടം ലംഘിച്ച പോലീസുകാരനെ അറസ്റ്റു ചെയ്തു
rule
చట్టం అతిక్రమించిన పోలీసును అదుపులోకి తీసుకున్నారు
Follow Us :   
  Download Bharatavani App
  Bharatavani Windows App