भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ചട്ടം

(nn)

സ്ലേറ്റിന്‍റെ ചട്ടം ഇളകിപ്പോയി
frame
పలక చట్రం నుండి ఊడిపోయింది

ചട്ടംകെട്ട്

(comp vb)

രവിയെ കൊണ്ടു വരാന്‍ ആളിനെ ചട്ടം കെട്ടി
arrange
రవిని తీసుకురావటానికి ఒకతన్ని ఏర్పాటు చేశారు

ചട്ടന്‍

(nn)

രവി ചട്ടനായിരുന്നു
lame person
రవి అంగవికలుడు

ചട്ടി

(nn)

ചട്ടിയും കലവുമെല്ലാം രാധ കഴുകി വൃത്തിയാക്കി
flat pan made of earth metal etc
రాధ చట్టి గిన్నెలను శుభ్రం చేసి కడిగింది

ചട്ടുകം

(nn)

അമ്മ ചട്ടുകം കൊണ്ട് ദോശമറിച്ചിട്ടു
kind of flat ladle
అమ్మ అట్లకాడతో దోశను తిరగేస్తోంది

ചണം

(nn)

ചണംകൊണ്ട് ചണനൂലുണ്ടാക്കുന്നു
jute
నారతో తాడును అల్లుతారు

ചണനാര്

(nn,comp)

ചണനാരുകൊണ്ട് ചാക്കുണ്ടാക്കാം
jute fibre
నారపీచుతో బస్తాలు తయారవుతాయి

ചണ്ടി

(nn)

രവി ചണ്ടികളെല്ലാം വാരി പുറത്തിട്ടു
sediment
రవి మడ్డిని అంతా బయట పారేశాడు

ചണ്ടിപണ്ടാരം

(nn,comp)

അവരെയൊക്കെ മധു ചണ്ടിപണ്ടാരങ്ങളെന്നു വിളിച്ചു
mean folk
మధు వాళ్ళను నిమ్నజాతీయులు అని నిందించాడు

ചണ്ഡാലന്‍

(nn)

ചണ്ഡാലന്‍ ശ്മശാനം കാത്തുസൂക്ഷിക്കുന്നു
out caste
చండాలుడు శ్మశానాన్ని చూస్తున్నాడు

ചതയ്

(vb)

വണ്ടിയുടെ അടിയില്‍പ്പെട്ട് രവിയുടെ കാല്‍ ചതഞ്ഞു
be crushed
బండి కింద రవి కాలు నలిగింది

ചതയ്ക്ക്

(vt)

അമ്മ ചില പച്ചിലകള്‍ ചതയ്ക്കുന്നു
crush
అమ్మ ఆయుర్వేద ఆకులు నూరుతున్నది

ചതവ്

(nn)

അപകടത്തില്‍പെട്ട് ശരീരത്തില്‍ കുറെ ഒടിവും ചതവും ഉണ്ടായി
bruise
ప్రమాదం వలన చాలా కమిలిన గాయాలు ఏర్పడ్డాయి

ചതി

(nn)

രവിക്ക് ഒരു ചതി പറ്റി
cheating
రవి మోసపోసపోయాడు

ചതിക്ക്

(vt)

ആരെയും ചതിക്കാന്‍ മധു ഇഷ്ടപ്പെടുന്നില്ല
betray
మధుకు వెన్నుపోటు పొడవటం ఇష్టం లేదు

ചതിപറ്റ്

(vb,comp)

രാമന് ഇന്നലെ ഒരു കടയില്‍ വച്ച് ചതിപറ്റി
be decieved
రామన్ నిన్న దుకాణంలో మోసం చేయబడ్డాడు

ചതിപ്രയോഗം

(nn,comp)

രാജന്‍റെ ചതിപ്രയോഗത്തില്‍ രവി വീണില്ല
treachery
రవి రాజన్ కపటాన్ని గుర్తించలేకపోయాడు

ചതിയന്‍

(nn)

രവി ഒരു ചതിയനാണെന്ന് എല്ലാവരും പറയുന്നു
deciver
ప్రతిఒక్కరూ రవి మోసగాడు అని చెప్తారు

ചതുങ്ങ്

(vi)

പാത്രം നിലത്തു വീണു ചതുങ്ങിപ്പോയി
become uneven
పాత్ర కిందపడి సొట్టపడింది

ചതുപ്പുനിലം

(nn)

ചതുപ്പുനിലത്തിലൂടെ ആര്‍ക്കു നടക്കാന്‍ കഴിയും?
swamp
చిత్తడి నేల మీద ఎవరు నడుస్తారు?
Follow Us :   
  Download Bharatavani App
  Bharatavani Windows App