भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ചോരത്തുള്ളി

(nn,comp)

ഓരോ ചോരത്തുള്ളിയും വിലപ്പെട്ടതാണ്
drop of blood
ప్రతి రక్త బిందువు విలువైనది

ചോരന്‍

(nn)

ചോരനെപ്പോലെ അയാള്‍ നടന്നു
robber
అతను దొంగలా నడుస్తున్నాడు

ചോരയെടുക്ക്

(comp vb)

മുരളിയുടെ ശരീരത്തില്‍ നിന്ന് ചോരയെടുക്കുന്നു
extract blood
మురళి శరీరం నుండి రక్తం కారుతోంది

ചോരയൊലിക്ക്

(comp vb)

രവിയുടെ കാലില്‍ നിന്നും ചോരയൊലിക്കുന്നു
bleed
రవి కాలు నుండి రక్తం కారుతోంది

ചോരവാര്‍ച്ച

(nn,comp)

ചോരവാര്‍ച്ച തടയാന്‍ മരുന്നുവച്ചുകെട്ടി
flow of blood
రక్త ప్రవాహాన్ని ఆపడానికి మందులతో కట్టుకట్టారు

ചോര്

(vb)

ഇവിടെ വാര്‍ത്തകള്‍ പെട്ടെന്ന് ചോരുന്നു
leak
వార్త సులభంగా పాకిపోయింది

ചോര്

(vb)

പാത്രത്തില്‍ നിന്ന് വെള്ളം ചോരുന്നുണ്ടായിരുന്നു
ooze out
బకెట్ కారడాన్ని అతను ఆపలేక పోయాడు

ചോര്‍ച്ച

(nn)

ബക്കറ്റിന്‍റെ ചോര്‍ച്ചതടയാന്‍ രവിക്കു കഴിഞ്ഞില്ല
leaking
రవి బకెట్ కారటాన్ని ఆపలేకపోయాడు

ചോര്‍പ്പ്

(nn)

രവി ചോര്‍പ്പുകൊണ്ട് മണ്ണെണ്ണ ഊറ്റിയെടുത്തു
funnel
రవి లొడిగ ద్వారా కిరోసిన్ ను సీసాలోకి వంపాడు

ചോറുണ്ണ്

(vi)

കുട്ടി ചോറുണ്ണുന്നു
eat rice
పాప అన్నం తింటున్నది

ചോറുമുട്ടിക്ക്

(comp vb)

രാജന്‍ മറ്റുള്ളവരുടെ ചോറുമുട്ടിക്കാന്‍ മിടുക്കനാണ്
deprive one of his livelihood
ఇతరుల జీవనం నాశనంచేయడం రాజుకు బాగా తెలుసు

ചോറൂണ്

(nn)

കുട്ടിയുടെ ചോറൂണിന് രവി പോയി
eating rice (the ceremony of giving the first meal to a child)
పాప అన్నప్రాసకు రవి వెళ్ళాడు

ചോറ്

(nn)

അയാള്‍ ചോറുണ്ണുകയാണ്
cooked rice
అతడు అన్నం తింటున్నాడు

ചോറ്

(nn)

തെങ്ങ് വെട്ടിയിട്ടു ചോറു നീക്കി കഴുക്കോല്‍ ഉണ്ടാക്കി
pith of tree
కొబ్బరి చెట్టును నరికి మధ్యభాగం తీసి చూరు వేశాడు

ചോറ്റുകലം

(nn,comp)

അമ്മ ചോറ്റുകലം അടുപ്പത്തു വച്ചു
pot in which rice is boiled
అమ్మ అన్నం కుండను పొయ్యి మీద పెట్టింది

ചോറ്റുപാത്രം

(nn,comp)

അനില്‍ ചോറ്റുപാത്രത്തില്‍ ചോറു കൊണ്ടു വരുന്നു
tiffin carrier used for bringing rice
రవి అల్పాహార పెట్టెలో అల్పాహారం తెచ్చాడు

ചോറ്റുപൊതി

(nn,comp)

രവി ഒരു ചോറ്റുപൊതിയില്‍ ചോറു കൊണ്ടു വന്നു
packet of cooked rice
రవి పొట్లంలో అన్నం తెచ్చాడు

ചോറ്റുവട്ടി

(nn,comp)

ചോറ്റുവട്ടിയില്‍ ചോറ് കൊണ്ടു വന്നു
basket used for serving cooked rice
అన్నం బుట్టలో తీసుకొని వచ్చాడు

ചോല

(nn)

അവര്‍ ചോലയില്‍ നിന്നു വെള്ളം കുടിച്ചു
mountain spring
వారు కొండవాగు నీళ్ళు తాగారు

ചോല

(nn)

രവി ഒരു ചോലയില്‍ പോയി നിന്നു
shade
రవి నీడలో నిల్చున్నాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App