भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ചോളം

(nn)

രവിക്ക് ചോളം ഇഷ്ടമായിരുന്നില്ല
maize
రవికి మొక్క జొన్న కంకి ఇష్టం లేదు

ചൌക്കാളം

(nn)

മുരളി ചൌക്കാളം വിരിച്ചു കിടന്നു
kind of thick carpet
మురళి జంకాళం పరచుకొని ఒరిగాడు

ചൌക്കീദാര്‍

(nn)

അനില്‍ ചൌക്കീദാരോട് കയര്‍ത്തു സംസാരിച്ചു
guard
అనిల్ కాపలాదారుతో కోపంగా మాట్లాడాడు

ച്യുതി

(nn)

ധര്‍മ്മത്തിന് ച്യുതി സംഭവിച്ചപ്പോള്‍ മഹാവിഷ്ണു അവതരിച്ചു
destruction
ధర్మం నాశనం అయినప్పుడు విష్ణువు అవతరిస్తాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App