भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ചതുപ്പ്

(nn)

ചതുപ്പുനിലത്തു കൂടി ഞങ്ങള്‍ സൂക്ഷിച്ചു നടന്നു
marshy place
మేం బురద నేలపై జాగ్రత్తగా నడిచాం

ചതുരം

(nn,comp)

ഒരു ചതുരത്തില്‍ നാല് വശങ്ങളുണ്ട്
Square
చదరానికి నాలుగు భుజాలుంటాయి

ചതുരംഗം

(nn,comp)

ശകുനി ചതുരംഗത്തില്‍ ജയിച്ചു
game of Indian chess
శకుని చదరంగాన్ని గెలిచాడు

ചതുരമായ

(adj)

അവന്‍ ചതുരമായ ഭാഷയില്‍ സംസാരിച്ചു
sweet
అతను మధురమైన మాటలు మాట్లాడాడు

ചതുരശ്രം

(nn)

രവിയുടെ പറമ്പില്‍ 100 ചതുരശ്ര അടി സ്ഥലം കുറഞ്ഞു
square
రవి ఇంటి ఆవరణలో 100 చదరపు అడుగుల స్ధలం తగ్గిపోయింది

ചതുരുപായം

(nn,comp)

അയാള്‍ ചതുരുപായങ്ങളും പ്രയോഗിച്ചിട്ടും കാര്യം നടന്നില്ല
four methods of conquering the opponent
అతను చతురోపాయాలు ప్రయోగించినా పొందలేకపోయాడు

ചതുര്‍

(adj,pfx)

ഒരു ചതുര്‍ ഭുജം വരച്ച് വിസ്തീര്‍ണ്ണം കാണുക
four sided
చతుర్భుజాన్ని గీసి వైశాల్యాన్ని కనుక్కోండి

ചന

(nn)

പശുവിന് ചനയുണ്ട്
pregnancy of domestic animals
ఆవు చూలు కట్టింది

ചന്ത

(nn)

കേശവന്‍ ചന്തയ്ക്കുപോകുന്നു
market
కేశవన్ విపణికి పోతున్నాడు

ചന്തം

(nn)

രാധ നല്ല ചന്തമുള്ള യുവതിയാണ്
beauty
రాధ మంచి అందమున్న యువతి

ചന്തി

(nn)

അവന്‍റെ ചന്തി വേദനിക്കുന്നു.
buttock
అతని పిరుదులు నొస్తున్నాయి

ചന്ദനം

(nn)

ചന്ദനം നെറ്റിയിലണിഞ്ഞാല്‍ നല്ല തണുപ്പുകിട്ടും
sandal paste
చందనాన్ని నుదుటిపై రాస్తే శరీరాన్ని చల్లబరుస్తుంది

ചന്ദനതൈലം

(nn,comp)

അമ്മ ചന്ദനതൈലം പുരട്ടി
sandal wood oil
అమ్మ గంధపు నూనె రాసుకున్నది

ചന്ദനമുട്ടി

(nn)

വല്യച്ഛന്‍റെ ചിത ചന്ദനമുട്ടികൊണ്ടാണ് ഒരുക്കിയത്
log of sandal wood
పెద్దనాన్నకు గంధపు చెక్కతో చితి పేర్చారు

ചന്ദ്രകാന്തം

(nn)

ഞാന്‍ ചന്ദ്രകാന്തമെന്ന കല്ലുകണ്ടു
moon stone (alabaster)
నేను చంద్రకాంతమణి చూశాను

ചന്ദ്രക്കല

(nn,comp)

മാനത്ത് കാറുള്ളതുകൊണ്ട് ചന്ദ്രക്കല കാണാനില്ല
crescent moon
ఆకాశంలో మబ్బుల వలన నెలవంక చూడలేకపోయాం

ചന്ദ്രഗ്രഹണം

(nn,comp)

രവി ചന്ദ്രഗ്രഹണം വീക്ഷിക്കുന്നു
lunar eclipse
రవి చంద్రగ్రహణం చూస్తున్నాడు

ചന്ദ്രന്‍

(nn)

ചന്ദ്രന്‍ ആകാശത്ത് പ്രശോഭിക്കുന്നു
moon
ఆకాశంలో చంద్రుడు ప్రకాశిస్తున్నాడు

ചന്ദ്രിക

(nn)

ഇപ്പോള്‍ നല്ല ചന്ദ്രികയുണ്ട്
moonlight
ఇప్పుడు మంచి వెన్నెల కాస్తోంది

ചപലം

(nn)

രാജന്‍റെ മനസ്സ് ചപലമായിരുന്നു
fickleness
రాజున్ చపల మనస్కుడు
Follow Us :   
  Download Bharatavani App
  Bharatavani Windows App