भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ചപ്പ

(adj)

ഹോട്ടലിലെ പല കറികളും ചപ്പയാണ്
tasteless
హోటల్ ల్లో చప్పని కూరలుంటాయి

ചപ്പടാച്ചിപറയ്

(comp vb)

അയാള്‍ എപ്പോഴും ചപ്പടാച്ചി പറഞ്ഞുകൊണ്ടിരിക്കുന്നു
tell boasting words
అతను ప్రతిసారి ఊకదంపుడు మాటలు చెప్తున్నాడు

ചപ്പമൂക്ക്

(nn,comp)

ഉണ്ണിക്ക് ചപ്പമൂക്കായിരുന്നു
flattened nose
ఉన్నికి చప్పిడిముక్కు ఉండేది

ചപ്പല്‍

(vi)

വേണുവിന്‍റെ ചപ്പല്‍ വെറുപ്പിക്കുന്നതാണ്
sucking with noise
వేణు చప్పరించే విధానం జుగుప్సగా ఉంది

ചപ്പാത്തി

(nn)

അമ്മ രാത്രിയില്‍ ചപ്പാത്തി ഉണ്ടാക്കി
chapati
అమ్మ రాత్రి చపాతి చేసింది

ചപ്പ്

(nn)

ഞങ്ങള്‍ ചപ്പുകൂടി കത്തിച്ച് തീ കാഞ്ഞു.
dry leaves
మేం ఎండాకులు అంటించి చలి కాచుకున్నాం

ചപ്പ്

(vi)

രവി മാങ്ങ ചപ്പി തിന്നു
suck
రవి మామిడిపండు చీకి తింటున్నాడు

ചപ്രത്തല

(nn,comp)

രവിയുടെ തല ചപ്രത്തലയായിരുന്നു
head with disordered hair
రవి తల చింపిరిజుట్టుది

ചമത

(nn)

മുനികുമാരന്മാര്‍ ചമത മുറിക്കാന്‍ പോയി
tree (butea frondosa)
మునికుమారుడు మోదుగాకులు కోయడానికి వెళ్ళాడు

ചമയം

(nn)

രാധയുടെ ചമയം കഴിഞ്ഞില്ല
dress with ornaments
రాధ అలంకరణ పూర్తికాలేదు

ചമയ്

(vi)

ഉഷ കല്യാണത്തിനുവേണ്ടി ചമയുന്നു
adorn
ఉష పెళ్ళికోసం అలంకరించుకొంటోంది

ചമയ്ക്ക്

(vt)

ഉഷയെ കല്യാണത്തിനായി എല്ലാവരും കൂടി ചമയ്ക്കുന്നു
make up
అందరూ ఉషను పెళ్ళికోసం అలంకరించారు

ചമയ്ക്ക്

(vt)

അമ്മ ആഹാരം ചമയ്ക്കുന്നു
prepare
అమ్మ ఆహారాన్ని తయారుచేసింది

ചമല്‍ക്കാരം

(nn)

കവിതയില്‍ ചമല്‍ക്കാരമില്ലെന്ന് നിരൂപകന്‍ പറഞ്ഞു
beauty
విమర్శకుడు పద్యంలో ఏమి చమత్కారం లేదని చెప్పాడు

ചമ്മട്ടി

(nn)

കുതിരക്കാരന്‍ കുതിരയെ ചമ്മട്ടി കൊണ്ടടിച്ചു
whip
రౌతు గుర్రాన్ని కొరడాతో కొడుతున్నాడు

ചരക്ക്

(nn)

ചരക്കുകള്‍ കയറ്റുന്ന വാഹനമാണിത്
goods
ఇది వస్తువులు రవాణా చేసే వాహనం

ചരക്ക്

(nn)

ചരക്കില്‍ പായസം വച്ചു
large cauldron
పెద్దకాగులో పాయసం తయారు చేశారు

ചരടുവലി

(nn,comp)

രവിയെ നാലു ഭാഗത്തുനിന്നും പലരും ചരടു വലി നടത്തി
wire pulling
రవిని వాళ్లు అన్ని పక్కల నుండి లాగటం జరిగింది

ചരട്

(nn)

രവി ഒരു ചരടുകൊണ്ട് പുസ്തകങ്ങള്‍ കെട്ടി
string
రవి దారంతో పుస్తకాన్ని కుడుతున్నాడు

ചരണം

(nn)

ഗുരുചരണത്തില്‍ നമിച്ചു
foot of the leg
గురువు పాదాలకు పాదాభివందనం చేశారు
Follow Us :   
  Download Bharatavani App
  Bharatavani Windows App