भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ചലച്ചിത്രം

(nn)

ഞാന്‍ ഇന്നലെ ഒരു ചലച്ചിത്രം കണ്ടു.
movie
దుర్యోధనుడు అమ్ములపొదిని ధరించాడు

ചലനം

(nn)

വണ്ടിയുടെ ചലനം നിലച്ചു
movement
బండి చలనం ఆగిపోయింది

ചലമ്പ്

(vt)

രവി എന്തൊക്കെയോ ചലമ്പി കൊണ്ടിരിക്കുന്നു
mutter
రవి ఏదో సణుగుతున్నాడు

ചലിക്ക്

(vi)

വണ്ടി തനിയെ ചലിക്കുന്നു
move
బండి తనంతట తాను చలించింది

ചലിപ്പിക്ക്

(vt)

യന്ത്രം രവി ചലിപ്പിക്കുന്നു
set in motion
రవి యంత్రాన్ని చలింపజేశాడు

ചല്ലട

(nn)

രവി ചല്ലടയില്‍ ഇട്ടു അരിച്ചു
sieve of bigger size
రవి జల్లెడతో పడుతున్నాడు

ചളി

(nn)

രവിയുടെ കാലില്‍ ചളി പറ്റി
mud
రవి కాలికి బురద అటింది

ചളിക്ക്

(nn)

പഴയ ഭക്ഷണസാധനങ്ങള്‍ കിടന്ന് ചളിക്കുന്നു
decay
నిలువ ఉన్న చాలా ఆహార పదార్ధాలు పుచ్చిపోతున్నాయి

ചളിപ്പ്

(nn)

ഭക്ഷണ സാധനങ്ങളില്‍ ചളിപ്പ് അനുഭവപ്പെടുന്നു
decay
ఆహార పదార్ధాల వల్ల ఆరోగ్యానికి హాని జరిగింది

ചളിപ്പ്

(nn)

അവന് കള്ളം പറയുന്നതില്‍ ഒരു ചളിപ്പും ഇല്ല
mental disgust
అతనికి అబద్ధం ఆడటానికి ఎటువంటి సంకోచం ఉండదు

ചളുക്ക്

(vt)

പാത്രം രവി ചളുക്കുന്നു
bend in
రవి పాత్రలను వంచాడు

ചളുങ്ങ്

(vi)

പാത്രം നിലത്തു വീണു ചളുങ്ങിപ്പോയി
be crushed
పాత్ర కిందపడి అణిగిపోయింది

ചള്ള

(nn)

രവിയുടെ ദേഹത്ത് ചള്ള തെറിച്ചു
mud
రవి శరీరంపైకి బురద చిందింది

ചള്ള്

(adj)

അവന്‍റെ സ്വഭാവം ചള്ളായിരുന്നു
useless
అతని స్వభావం ఉపయోగంలేనిది

ചള്ള്

(adj)

ആ തേങ്ങ ചള്ളായിരുന്നു
unripe
కొబ్బరికాయ పక్వానికి రాలేదు

ചവണ

(nn)

രവി ചവണകൊണ്ട് യന്ത്രം പിടിച്ചുതിരിച്ചു
tongs
రవి యంత్రాన్ని గిర్ర పట్టకారు పట్టుకొని తిప్పాడు

ചവയ്ക്കുക

(vi)

രാജേഷിന് എപ്പോഴും എന്തെങ്കിലും ചവച്ചുകൊണ്ടിരിക്കണം
chew
రాజేష్ ఎల్లప్పుడూ ఏదో ఒకటి నములుతూ ఉంటాడు

ചവര്‍ക്ക്

(vi)

അമ്മയുണ്ടാക്കിയ പലഹാരം ചവര്‍ക്കുന്നു
have an acrid taste
అమ్మ చేసిన వంటకం వగరు రుచితో ఉంది

ചവറ്

(nn)

രവി ചവറ് വാരി കളഞ്ഞു
sweeping green leaves used as manure
రవి ఎరువును ఎత్తి పోశాడు

ചവറ്റുകൊട്ട

(nn,comp)

മധു ചവറ്റുകൊട്ടയിലേക്ക് കടലാസുകള്‍ വാരിയിട്ടു
dustbin
మధు చెత్తకాయితాలు ఏరి చెత్త బుట్టలో వేశాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App