भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ചവിട്ടുപടി

(nn,comp)

ചവിട്ടുപടിയില്‍ നില്‍ക്കരുത് അപകടമാണ്
foot step
గడప మీద నిలబడవద్దు

ചവിട്ട്

(vt)

ആരോ അവന്‍റെ പുറത്തു ചവിട്ടി
kick
ఎవరో అతని వీపు మీద తన్నారు

ചവുള്

(vb)

വാസുവിന്‍റെ ഷര്‍ട്ട് ചവുളുന്നു
become soiled
వాసు చొక్కా తడిసింది

ചവോക്ക്

(nn)

ഞാന്‍ ചവോക്ക് മരങ്ങള്‍ക്കിടയിലൂടെ നടന്നു
casuriana
నేను సరుగుడు చెట్ల మధ్య నడిచాను

ചവ്വരി

(nn)

കാക്കകള്‍ ചവ്വരി കൊത്തിപ്പറന്നു
sagorice
కాకి సగ్గుబియ్యం తిని ఎగిరింది

ചഷകം

(nn)

ആലിബാബ ചഷകത്തില്‍ വീഞ്ഞു നിറച്ചു
drinking vessel espcially for pouring out liquor
ఆలీబాబా లోటలో సారాయి తాగాడు

ചാക്

(vi)

രവിയുടെ പട്ടി ചത്തുപോയി
die
రవి కుక్క చచ్చిపోయింది

ചാക്ക്

(nn)

അമ്മ ചാക്കില്‍ നെല്ലു നിറച്ചു
sack bag
అమ్మ గోతాంలో వడ్లు నింపింది

ചാക്യാര്‍

(nn)

ചാക്യാര്‍ കൂത്തു പറഞ്ഞു
Kerala community (traditional performers of kuttu)
చాక్యార్ కూత్తు నాట్యం చేస్తున్నాడు

ചാക്രികമായ

(adj)

ഋതുക്കള്‍ കാലത്തിന്‍റെ ചാക്രികമായ ആവര്‍ത്തനമാണ്
circular
ఋతువులు కాలానుగుణంగా చక్రభ్రమణంలో వస్తాయి

ചാക്രികമായ

(adj)

സര്‍ക്കസ്സില്‍ ചാക്രികമായ പെന്‍ഡുലത്തില്‍ കുട്ടികള്‍ ആടുന്നു
cyclical
సర్కస్ లో పిల్లలు పునరావృతమయ్యే లోలకంలో ఊగుతున్నారు

ചാഞ്ചല്യം

(nn)

രാധയുടെ ചാഞ്ചല്യം രവിക്ക് ഇഷ്ടപ്പെട്ടില്ല
fickleness
రాధ చంచల మనస్సును రవి ఇష్టపడలేదు

ചാഞ്ചാട്

(vb)

തോണി പുഴയില്‍ വച്ച് ചാഞ്ചാടുന്നു
rock to and fro in a rhythmic way
నదిలో దోణి ఊగుతున్నది

ചാടിക്ക്

(vt)

രവി രാജനെ ചാടിക്കുന്നു
make him jump
రవి రాజన్ ను దూకించాడు

ചാട്

(vb)

അയാള്‍ ഉടനെ പുറത്തേക്കുചാടി
jump
అతను అకస్మాత్తుగా బయటకు దూకాడు

ചാട്ട

(nn)

കുതിരയെ ചാട്ടകൊണ്ട് അടിക്കുന്നു
whip
గుర్రాన్ని చండ్రకోలతో కొడుతున్నారు

ചാട്ടം

(nn)

രവിയുടെ ചാട്ടം പിഴച്ചു
leap
రవి తప్పుగా గెంతాడు

ചാട്ടം

(nn)

രാധയുടെ ചാട്ടം നിന്നു
pride
రాధ గర్వం అణచబడింది

ചാട്ട്

(vt)

മധു സ്രാവിനു നേരെ ചാട്ടുന്നു
throw darts
మధు సొరచేపకు టాకా విసురుతున్నాడు

ചാണ

(nn)

രവി കത്തി ചാണയ്ക്കു പിടിയ്ക്കുന്നു
stone used for sharpening
రవి కత్తిని సానపై నూరుతున్నాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App