भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ചാണകം

(nn)

ചാണകം കൊണ്ട് ചില വീടുകള്‍ മെഴുകുന്നു
cow dung
పేడతో ఇంటి నేలను అలుకుతున్నారు

ചാണകംതളിക്ക്

(vt)

അമ്മ മുറ്റത്തു ചാണകം തളിക്കുന്നു
sprinkle cow dung water
అమ్మ వాకిట్లో కళాపి చల్లుతోంది

ചാണകംതേയ്ക്ക്

(comp vb)

അമ്മ മുറ്റത്ത് ചാണകം തേച്ചു
plaster with cow dung
అమ్మ వాకిలి పేడతో అలుకుతోంది

ചാണക്കല്ല്

(nn,comp)

ചാണക്കല്ലില്‍ വച്ച് രാജന്‍ കത്തിക്കു മൂര്‍ച്ച കൂട്ടി
stone slab for sharpening knife chisel etc
రాజన్ కత్తిని సానరాయిపై సానబెడుతున్నాడు

ചാണക്യതന്ത്രം

(nn,comp)

ചാണക്യതന്ത്രങ്ങള്‍ ഓരോന്നായി അവന്‍ പ്രയോഗിച്ചുകൊണ്ടിരുന്നു
tactics of chanayka
అతను ఒకదాని తర్వాత ఒకటి చాణక్యతంత్రాన్ని ప్రయోగిస్తున్నాడు

ചാണയ്ക്കുവയ്ക്ക്

(nn,comp)

രവി കത്തി ചാണയ്ക്കു വച്ചു
sharpen the tool
రవి కత్తిని పదును పెట్టాడు

ചാണ്‍

(nn)

രവി ഒരു ചാണ്‍ നീളത്തില്‍ തുണി മുറിച്ചു
span between the middle finger tip and thumb
రవి జానెడు గుడ్డను కత్తిరించాడు

ചാതുരി

(nn)

വേണുവിന് എന്തുകാര്യം ചെയ്യാനും ഒരു ചാതുരിയുണ്ട്
dexterity
రవికి ఏ పనైనా చేసే నేర్పు ఉంది

ചാതുര്യം

(nn)

അശോക് തന്‍റെ ശില്പചാതുര്യം വെളിപ്പെടുത്തി
cleverness
రవి తన శిల్పకళను ప్రదర్శించాడు

ചാത്തന്‍

(nn)

ചാത്തന്‍റെ ഉപദ്രവം സഹിക്കാന്‍ വയ്യെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടു
mischievous spirit
గ్రామీణులు ప్రేతం పెట్టే కష్టాలు భరించలేమన్నారు

ചാന്ത്

(nn)

രാധ മുഖത്ത് ചാന്ത് പുരട്ടി
mixture of sandal wood paste
రాధ ముఖానికి చందనం పూసుకొంది

ചാന്നാന്‍

(nn)

രാമന്‍ ഒരു ചാന്നാനാണ്
group of people who chop black palm
రామన్ గౌడవాడు

ചാപല്യം

(nn)

കിരണിന്‍റെ ചാപല്യം കൊണ്ട് പല നല്ല അവസരങ്ങളും അവനു നഷ്ടമായി
fickleness
కిరణ్ తన చాపల్యం వలన చాలా అవకాశాలు కోల్పోయాడు

ചാപിള്ള

(nn)

ഭാര്യപ്രസവിച്ചത് ചാപിള്ള ആയിരുന്നു
still birth
భార్య మృతశిశువుకు జన్మనిచ్చింది

ചാപ്പ

(nn)

കുതിരകള്‍ക്ക് ചാപ്പ കുത്തുന്ന സമ്പ്രദായം ഷേര്‍ഷ എന്ന ഭരണാധികാരി നടപ്പാക്കി
mark
షేర్షా కాలం నుండి గుర్రాలకు అచ్చువేసే సంప్రదాయం ఆరంభమైంది

ചാമ

(nn)

അമ്മ ചാമ കൊണ്ട് കഞ്ഞിവച്ചു
kind of grain millet
అమ్మ సామబియ్యంతో గంజి చేసింది

ചാമരം

(nn)

ചാമരം വീശിക്കൊണ്ട് രാജാവിനെ എതിരേറ്റു
tail of the roos grunniens (royal insignia)
రాజును చామరాలతో ఆహ్వానించారు

ചാമ്പ

(nn)

രവി ചാമ്പയില്‍ കയറി ചാമ്പയ്ക്ക പറിച്ചു
jambu tree
రవి జామచెట్టెక్కి జామపండు కోశాడు

ചാമ്പല്‍

(nn)

ഫിനിക്സ് പക്ഷിയുടെ ചാമ്പലില്‍ നിന്ന് പുതിയ പക്ഷികള്‍ ഉയി൪ ത്തെഴുന്നേല്‍ക്കുമത്രെ
potash
ఫినిక్స్ పక్షి బూడిద నుండి చాలా పక్షులు పుట్టుకొస్తాయి

ചാമ്പല്‍

(nn)

രാധയുടെ കണ്ണിന്‍റെ ചാമ്പല്‍ ഭംഗിയുള്ളതായിരുന്നു
closing of the eyes lightly
రాధ కండ్లు మిటకరిస్తే అందంగా ఉంటుంది
Follow Us :   
  Download Bharatavani App
  Bharatavani Windows App