भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous1234567893233Next >

ചകടാവണ്ടി

(nn,comp)

രാമന്‍റെ വണ്ടി ഒരു ചക്കടാവണ്ടിയാണ്
old fashioned bullock cart
రామాది ఎద్దులబండి

ചകിണി

(nn)

ചക്കയുടെ ചകിണി കളഞ്ഞു
inner fibrous substance
పనసపొట్టు తీసి పారేశారు

ചകിരി

(nn)

ചകിരി കൊണ്ട് കയറുണ്ടാക്കുന്നു
coconut fibre
తాడును కొబ్బరిపీచుతో నేస్తారు

ചകോരം

(nn)

ഇന്നലെ ഒരു ചകോരപക്ഷിയുടെ കരച്ചില്‍ കേട്ടു
bird (Greek partridge)
నిన్న చకోరపక్షి ఏడుపు విన్నాను

ചക്ക

(nn)

പ്ലാവില്‍ ചക്കയുണ്ടാകുന്നു
jack fruit
పనసచెట్టుకు పనస పండుంది

ചക്കര

(nn)

അമ്മ ചക്കരകൊണ്ട് കാപ്പിയുണ്ടാക്കി
jaggery palm sugar
అమ్మ బెల్లంతో కాఫీ చేసింది

ചക്കര

(nn)

അമ്മ ചക്കരകൊണ്ട് ഉണ്ണിയപ്പം ഉണ്ടാക്കി
palm gur
అమ్మ చక్కెరతో ఉన్ని అప్పం చేసింది

ചക്കരക്കിഴങ്ങ്

(nn,comp)

എനിക്ക് ചക്കരക്കിഴങ്ങ് ഇഷ്ടമല്ല
sweet potato
నాకు గణుసుగడ్డ ఇష్టం ఉండదు

ചക്കരവാക്ക്

(nn,comp)

രവി ഓരോ ചക്കരവാക്കുകള്‍ പറഞ്ഞ് മയക്കാന്‍ ശ്രമിക്കുന്നു
pleasing word which is insincere
రవి తీపిమాటలతో పులకరింప చేయాలని చూస్తున్నాడు

ചക്കാല

(nn)

ചക്കാല പറയാന്‍ വന്നയാള്‍ക്ക് കാപ്പി കൊടുത്തില്ല
pollution due to the death of relatives observed by Hindus
మరణవార్త చెప్పటానికి వచ్చిన వారికి కాఫీ కూడా ఇవ్వలేదు

ചക്കാലന്‍

(nn)

ചക്കാലന്‍റെ ജോലി എണ്ണയാട്ടുകയാണ്
oil monger
నూనె తియ్యటం అనేది గానుగాడించే వాడి విధి

ചക്കിപ്പൂച്ച

(nn)

ചക്കിപ്പൂച്ച പെറ്റു
female cat
ఆడపిల్లి ఈనింది

ചക്ക്

(nn)

ചക്കിനു വെച്ചത് കൊക്കിനു കൊണ്ടു
wooden oil squeezing press
ఆమె గానుగ చుట్టూ తిరుగుతున్నది

ചക്രം

(nn)

വണ്ടിയുടെ ചക്രം തിരിയുന്നില്ല
wheel
బండి చక్రం తిరగటం లేదు

ചക്രവര്‍ത്തി

(nn)

ചക്രവര്‍ത്തി രാജപദവി ഉപേക്ഷിച്ചു
emperor
చక్రవర్తి ఉన్నతాసనాన్ని త్యజించాడు

ചക്രവര്‍ത്തിനി

(nn)

ചക്രവര്‍ത്തിനിക്ക് കോപം വന്നു
empress
మహరాణికి కోపం వచ్చింది.

ചക്രവാകം

(nn)

ചക്രവാകപ്പക്ഷി കേഴുന്നു
brahmany goose (Anas casaria)
చక్రవాకం ఏడుస్తోంది

ചക്രവാളം

(nn)

ചക്രവാളങ്ങള്‍ക്കപ്പുറത്തേക്ക് രാധ നോക്കിയിരുന്നു
horizon
రాధ కూర్చోని దిగంతం చూస్తోంది

ചക്രശ്വാസംവലിക്ക്

(comp vb)

രാമന്‍ ജീവിക്കാന്‍ വേണ്ടി ചക്രശ്വാസം വലിക്കുന്നു
be in a life and death struggle
రాముడు తుది శ్వాస కోసం కొట్టుమిట్టాడుతున్నాడు

ചക്രശ്വാസംവലിക്ക്

(comp vb)

രോഗിചക്രശ്വാസം വലിക്കുന്നു
inhale the last breath
రోగి తుదిశ్వాస విడిచాడు
< previous1234567893233Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App