भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ഛത്രപതി

(nn,comp)

ഛത്രപതി അധികാരം വിട്ടൊഴിഞ്ഞു.
emperor
చక్రవర్తి అధికారాన్ని అతడు విడిచిపెట్టాడు

ഛന്ദസ്സ്

(nn)

ഛന്ദസ്സില്ലാത്ത കവിതയാണ് മുരളിക്കിഷ്ടം
metre
మురళికి ఛందస్సు లేని కవితలంటే ఇష్టం

ഛന്ദോഭംഗം

(nn,comp)

കവിതയ്ക്ക് ഛന്ദോഭംഗം വന്നുവെന്ന് നിരൂപകന്‍ പറഞ്ഞു
flaw of metre in poetry
ఛందోభంగం అయిందని విమర్శకుడు చెప్పాడు

ഛര്‍ദ്ദി

(nn)

കുട്ടിക്ക് ഛര്‍ദ്ദിയും വയറ്റിളക്കവും ആയിരുന്നു
vomiting
పాపకు వాంతులు, విరోచనాలు అయ్యాయి

ഛര്‍ദ്ദിക്ക്

(vi)

രവി ഇന്നലെ മുതല്‍ ഛര്‍ദ്ദിക്കുന്നു
vomit
రవికి నిన్నటి నుండి వాంతులు అవుతున్నాయి

ഛര്‍ദ്ദ്യതിസാരം

(nn,comp)

ഛര്‍ദ്ദ്യാതിസാരത്തിന് മരുന്നു കഴിച്ച് രോഗി സുഖപ്പെട്ടു
cholera
కలరా వచ్చిన రోగి ఇప్పుడు కోలుకొంటున్నాడు

ഛായ

(nn)

രവി അവന്‍റെ അച്ഛന്‍റെ ഛായയാണത്രേ
image
రవి, అతని తండ్రి పోలిక

ഛായ

(nn)

മരത്തിന്‍റെ ഛായയിലേക്ക് ഞങ്ങള്‍ മാറിനിന്നു
shade
మేము చెట్టు నీడలోకి వెళ్ళాము

ഛായാഗ്രഹണം

(nn,comp)

വേണു ഛായാഗ്രഹണം പഠിക്കുന്നു
photography
వేణు ఛాయాగ్రహణం కోర్సు చదువుతున్నాడు

ഛായാപടം

(nn,comp)

രവി അമ്മയുടെ ഛായാപടം വരച്ചു
photography
రవి అమ్మ చిత్రపటం గీశాడు

ഛിദ്രം

(nn)

ആ കൂടിയാലോചന ഛിദ്രമായിപ്പോയി
dissention
సమావేశం చిన్నాభిన్నం అయింది

ഛിദ്രവാസന

(nn,comp)

ഛിദ്രവാസനകളെ മുളയിലേ നുളളിക്കളയാന്‍ മന്ത്രിഉപദേശിച്ചു
captiousness
ఈ పీకులాటలన్నింటినీ ఆదిలోనే తుంచి వేయాలని మంత్రి సలహా ఇచ్చాడు

ഛിന്നഭിന്നമാക്ക്

(comp vb)

രവി പഴയ മണ്‍പ്രതിമ ഛിന്നഭിന്നമാക്കി
shatter into pieces
రవి పాత ప్రతిమను ఛిన్నాభిన్నం చేశాడు

ഛിന്നിപ്പിക്ക്

(vt)

രാജ്യത്തെ ഛിന്നിപ്പിക്കാന്‍ ആര്‍ക്കുമാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു
cause to scatter
రాజ్యాన్ని చెదర గొట్ట లేరని మంత్రి చెప్పాడు

ഛേദിക്ക്

(vi)

രവി പെന്‍സില്‍ രണ്ടായി ഛേദിച്ചു
cut
రవి పెన్సిలును రెండుగా విరిచేశాడు
Follow Us :   
  Download Bharatavani App
  Bharatavani Windows App