भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

ജഗജ്ജില്ലി

(nn,comp)

ഉമ ജഗജ്ജില്ലിയാണ്
universal victor
ఉమ జగజ్జేత

ജഗത്

(nn)

ജഗത്തിന്‍റെ സ്രഷ്ടാവിനെ അവര്‍ നമിക്കുന്നു
universe
జగత్తును సృష్టించిన దేవునికి వారు నమస్కరించారు

ജഗദീശന്‍

(nn)

ജഗദീശന്‍റെ കരുണയ്ക്കുവേണ്ടി അവര്‍ പ്രാര്‍ത്ഥിച്ചു
god
జగదీశుడి కరుణకోసం వారు ప్రార్ధించారు

ജഗദ്ഗുരു

(nn,comp)

ജഗദ്ഗുരു ശങ്കരാചാര്യര്‍ നിര്‍വ്വാണം പ്രാപിച്ചു
preceptor of the universe
జగద్గురు శంకరాచార్య నిర్వాణం చెందారు

ജഗന്നാഥന്‍

(nn,ks)

ഈശ്വരന്‍ ജഗന്നാഥനാണ്
lord of the universe
ఈశ్వరుడే జగన్నాధుడు

ജഗന്നിയന്താവ്

(nn,comp)

ജഗന്നിയന്താവിനോട് അവര്‍ പ്രാര്‍ത്ഥിച്ചു
god
జగన్నియంతను వారు ప్రార్ధించారు

ജഗന്മോഹിനി

(nn,comp)

രാധ ജഗന്മോഹിനിയായിരുന്നു
beautiful woman (woman who enchants the whole universe)
రాధ జగన్మోహినిలా ఉంది

ജംഗമം

(nn)

ജംഗമവസ്തുക്കള്‍ കോടതി കണ്ടു കെട്ടി
movable thing
చర వస్తువులను బండిలో కట్టారు

ജഘനം

(nn)

കവി സുന്ദരിയുടെ ജഘനം വര്‍ണ്ണിച്ചു
loins
కవి సుందరి యొక్క పిరుదులు వర్ణించారు

ജട

(nn)

ശിവന്‍റെ തലയില്‍ ജടയുണ്ട്
matted hair as of ascetics
శివుని తలపై జట ఉంది

ജടാധാരി

(nn,comp)

ശിവന് ജടാധാരിയെന്നൊരു പേരു കൂടിയുണ്ട്
siva
శివునికి జటాధారి అని పేరు కూడా ఉంది

ജടായൂ

(nn)

ജടായു രാമായണത്തിലെ പക്ഷിയാണ്
mythological bird referred in Ramayana
జటాయువు రామాయణంలోని పక్షి

ജടിലത

(nn)

ഉപന്യാസത്തിന്‍റെ ജടിലത പണ്ഡിതന്മാര്‍ ചൂണ്ടിക്കാട്ടി
incomprehensibility
ఉపన్యాసంలోని క్లిష్టతను పండితులు విశదీకరించారు

ജടിലീകരിക്ക്

(vt)

അയാള്‍ പ്രശ്നങ്ങളെ കൂടുതല്‍ ജടിലീകരിക്കുന്നു
make complicated
అతను సమస్యలను జఠిలీకరించాడు

ജട്ടി

(nn)

ജട്ടിയും ബനിയനും മാത്രമെ അയാള്‍ ധരിച്ചിരുന്നുള്ളൂ
under garment
చడ్డి, బనియన్ మాత్రమే ధరించాడు

ജഠരം

(nn)

ആഹാരം ജഠരത്തില്‍ വച്ചു ദഹിക്കുന്നു
belly
ఆహారం పొట్టలోకి వెళ్ళి జీర్ణం అవుతుంది

ജഡത്വം

(nn)

വസ്തുക്കളില്‍ പലതും ജഡത്വമുള്ളതായിരുന്നു
immovablity
వస్తువులకు వివిధ జడత్వాలు ఉంటాయి

ജഡന്‍

(nn)

രവി ഒരു ജഡനാണത്രേ
idiot
రవి ఒక మూర్ఖుడు

ജഡീകരിക്ക്

(vb)

രാമന്‍ ഇന്ദ്രജാലം കൊണ്ട് അവരെ ജഡീകരിച്ചു
convert into insensitive matter
రాముడు ఇంద్రజాలంతో అందరీ కట్టి పడేశాడు

ജഡീഭാവം

(nn,comp)

അയാളുടെ ജഡീഭാവം എല്ലാവരേയും വെറുപ്പിച്ചു
insensitivity
అతని మందబుద్ధిని చూసి అందరూ చిరాకు పడ్డారు
Follow Us :   
  Download Bharatavani App
  Bharatavani Windows App