भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous12Next >

ടക്ക്

(nn)

ഷര്‍ട്ടില്‍ പിന്‍ഭാഗത്ത് ഒരു ടക്കിട്ടു
tuck
చొక్కాపై భాగంలో మడత పెట్టారు

ടണ്‍

(nn)

പത്തു ടണ്‍ ഭാരത്തിലധികം ഒരു ലോറി വലിയ്ക്കില്ല
ton
ఒక లారీ పదిటన్నులకు మించి తీసుకు వెళ్ళలేదు.

ടമാനം

(nn)

ടമാനം ഒരു തരം സംഗീതോപകരണമാണ്
kind of musical instrument
డమరుకం ఒక సంగీతోపకరణం

ടവല്‍

(nn)

ടവല്‍ ഉണങ്ങാനിട്ടു
towel
తువాలు ఆరబెట్టారు

ടാക്സി

(nn)

രവി ഒരു ടാക്സിയില്‍ കയറി പോയി
taxi
రవి ఒక టాక్సీలో వెళ్ళాడు

ടാക്സ്

(nn)

അവന്‍ വീടിന്‍റെ ടാക്സ് അടച്ചു
tax
అతడు ఇంటి పన్ను కట్టాడు

ടാഗ്

(nn)

ഞാന്‍ ഒരു ടാഗുകൊണ്ട് പേപ്പര്‍ കൂട്ടി കെട്ടി
tag
టాగ్ తో పేపరు కట్టారు

ടാങ്ക്

(nn)

ടാങ്കില്‍ വെള്ളം നിറഞ്ഞുകവിഞ്ഞു
tank
టాంకు నిండి నీళ్ళు పొర్లి పోతున్నాయి

ടാപ്പ്

(nn)

രവി ടാപ്പ് തുറന്നിട്ടു
tap
రవి కొళాయి తిప్పాడు

ടിക്കറ്റ്

(nn)

കണ്ടക്ടര്‍ ടിക്കറ്റ് തന്നു
ticket
కండెక్టరు టికెట్టు ఇచ్చాడు

ടിക്ക് മാര്‍ക്ക്

(nn)

ചില കോളങ്ങളില്‍ ഞാന്‍ ടിക്ക് മാര്‍ക്കിട്ടു
tick mark
కొన్నింటికి టిక్ మార్కు పెట్టాను

ടിപ്പണി

(nn)

പഴയ ഗ്രന്ഥത്തിന് രഘു ടിപ്പണി തയ്യാറാക്കി
commentary
పాత పుస్తకంలో రవి తప్పొప్పుల పట్టిక తయారు చేశాడు

ടിപ്പ്

(nn)

മധു ഹോട്ടലില്‍ ടിപ്പു കൊടുക്കാറുണ്ട്
tip (small reward to servant or peon)
మధు హోటల్లో ఎప్పుడూ టిప్పు ఇస్తాడు

ടീ

(nn)

രവി ടീ കുടിച്ചു
tea
రవి తేనీరు తాగాడు

ടീക

(nn)

മധു ഒരു പുസ്തകത്തിനു ടീക തയ്യാറാക്കി
commentary
మధు ఒక పుస్తకానికి టీకా తయారు చేశాడు

ടീകാകാരന്‍

(nn,comp)

ടീകാകാരന്‍ കൃതിക്ക് ചില പുതിയ മാനങ്ങള്‍ നല്‍കി
commentator
ఆ పుస్తకానికి వ్యాఖ్యాత విస్తృత వ్యాఖ్యానం చేశాడు

ടെക്സ്റ്റ്

(nn)

ഈ ടെക്സ്റ്റില്‍ പുതിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം
text the actual word for text book
కొన్ని అంశాలు పాఠ్యపుస్తకంలో పొందపరచడానికి సిద్ధం చేశారు

ടെന്‍ഡര്‍

(nn)

പത്രത്തില്‍ പാലം പണിയാന്‍ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്
tender
వంతెన నిర్మించడానికి పత్రికలో టెండరు ప్రకటన ఇచ్చారు

ടെലിഗ്രാം

(nn)

മരിച്ച കാര്യം അറിയാന്‍ ടെലിഗ്രാം അയച്ചു
telegram
మరణవార్త తెలపడానికి టెలిగ్రాం ఇచ్చారు

ടെലിഗ്രാഫ്

(nn)

അവന് ജോലിക്ക് ചേരാന്‍ ടെലിഗ്രാഫ് ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്ന് ടെലഗ്രാം കിട്ടി
telegraph
అతన్ని ఉద్యోగంలో చేరమంటూ టెలిగ్రాఫ్ వచ్చింది
< previous12Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App