भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous1234567895455Next >

തകരം

(nn)

തകരം കൊണ്ടുള്ള പാത്രമായിരുന്നു അത്
tin
తగరంతో చేసిన పాత్ర అది

തകരഡപ്പി

(nn,comp)

മധു ഒരു തകരഡപ്പിയില്‍ എന്തോ നിക്ഷേപിച്ചു
can
మధు తగర డబ్బాలో ఏదో దాచి ఉంచాడు

തകരപ്പാത്രം

(nn,comp)

തകരപ്പാത്രം നിലത്തുവീണു ചുളുങ്ങി
vessel of tin
తగర పాత్ర క్రిందపడి నొక్కు పోయింది

തകരാറ്

(nn)

വൈദ്യുതി പ്രവാഹത്തില്‍ തകരാറുണ്ടായി
mishap
విద్యుత్ ప్రవాహంలో కొంత తగరారు ఉంది

തകര്

(vi)

ഇവിടെ എല്ലാ മനുഷ്യബന്ധങ്ങളും തകരുന്നു
get crushed
అందరి మనుష్యుల బంధాలు తెగిపోయాయి

തകര്‍ക്ക്

(vt)

ശത്രു രാജ്യത്തെ തകര്‍ക്കാന്‍ രാജാവ് ഭടന്മാരോട് ആവശ്യപ്പെട്ടു
demolish
రాజు శత్రువుల రాజ్యాలను నశింప చేయమని సైనికులకు ఆజ్ఞ ఇచ్చాడు

തകര്‍ച്ച

(nn)

തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുന്ന വ്യവസായങ്ങളെ സംരക്ഷിക്കണം
collapse
కుదేలు అవుతున్న కర్మాగారాలను సంరక్షించాలి

തകിട്

(nn)

ലോഹം അടിച്ചു പരത്തി തകിട് ഉണ്ടാക്കി
thin metal sheet
లోహాన్ని తట్టి లోహపు రేకు తయారు చేశాడు

തകില്‍

(nn)

അവന്‍ തകിലു കൊട്ടി
kettle drum
అతను నగారా మోగించాడు

തകൃതി

(nn)

ഓണാഘോഷങ്ങള്‍ തകൃതിയായി നടക്കുന്നു
with extravagance
ఓణం ఉత్సవాలు సందడిగా జరుగుతున్నాయి

തക്ക

(adj)

തക്കസമയത്ത് അയാള്‍ വന്നതുകൊണ്ട് രവി രക്ഷപ്പെട്ടു
proper
సరిగ్గా సమయానికి అతడు వచ్చినందున రవి రక్షింపబడ్డాడు

തക്കവണ്ണം

(adv)

തക്കവണ്ണമുള്ള ചികിത്സ കിട്ടിയാല്‍ രോഗി രക്ഷപ്പെടും
apt
సరైన చికిత్స దొరికితే రోగి రక్షింపబడుతాడు

തക്കാളി

(nn)

തക്കാളിയുടെ നിറം ചുവപ്പാണ്
tomoto
టమోట మంచి పండు

തക്കിടി

(nn)

അവന്‍ എന്തെങ്കിലുമൊക്കെ തക്കിടി നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നു
fraud
అతడు ఏవేవో మోసాలు చేస్తూ, తప్పించుకోవాలని చూస్తాడు

തക്ലി

(nn)

നെയ്ത്തുകാരന്‍റെ തക്ലി തകരാറിലായി
top like apparatus for spinning yarn
నేతవాడి తక్కిలికి తగరారు అయింది

തങ്കം

(nn)

ശുദ്ധമായ സ്വര്‍ണ്ണമാണ് തങ്കം
pure gold
పుత్తడి స్వచ్ఛమైన బంగారే

തങ്കക്കാശ്

(nn,comp)

രാജാവ് തങ്കക്കാശ് വാരിയെറിഞ്ഞു
gold coin
రాజు బంగారు కాసుల్ని వెదజల్లాడు

തങ്കക്കുടം

(nn,comp)

തങ്കക്കുടത്തിനു പൊട്ടു വേണ്ട.
golden pot
పుత్తడి బొమ్మకు బొట్టు అవసరం లేదు

തങ്കപ്പകിട്ടില്‍

(nn,comp)

ആ തങ്കപ്പകിട്ടില്‍ ആര്‍ക്കും കണ്ണഞ്ചിപ്പോകും
external embellishments
ఆ పై మెరుగులను ఎవరూ చూడలేరు

തങ്ങ്

(vi)

ഞാന്‍ കോഴിക്കോട്ട് ഇന്നലെ തങ്ങി
stay
నిన్న నేను కాలికట్ లో బస చేశాను
< previous1234567895455Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App