भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous1234567892021Next >

ദക്ഷിണ

(adj)

രവി ദക്ഷിണ ദേശത്തേക്ക് പോയി
pertaining to south
రవి దక్షిణ దేశానికి వెళ్ళాడు

ദക്ഷിണ

(nn)

ഗുരു ദക്ഷിണ ചോദിച്ചു
gift to preceptors venerable persons
గురుదక్షిణ అడిగారు

ദക്ഷിണാമൂര്‍ത്തി

(nn,comp)

ശിവന് ദക്ഷിണാ മൂര്‍ത്തി എന്നൊരു പേരുണ്ട്
Lord Siva
శివునికి దక్షిణామూర్తి అనిమరోపేరు

ദക്ഷിണായനം

(nn,comp)

ദക്ഷിണായനം കഴിഞ്ഞു
sun’s progress or movement southward for six months
దక్షిణాయనం పూర్తి అయింది

ദക്ഷിണാര്‍ദ്ധ ഗോളം

(nn,comp)

ദക്ഷിണാര്‍ദ്ധ ഗോളത്തില്‍ തണുപ്പുകൂടുതലാണ്
southern hemisphere
దక్షిణార్ధగోళంలో చలి ఎక్కువ

ദഗ്ദ്ധ

(nn)

അവള്‍ ദഗ്ധയായി
consumed by fire
ఆమె దగ్ధమయ్యింది

ദണ്ഡം

(nn)

വിദ്യാര്‍ത്ഥിക്ക് ദണ്ഡം കിട്ടി
punishment
విద్యార్ధికి దండన విధించారు

ദണ്ഡനമസ്കാരം

(nn,comp)

മാധവന്‍ ദണ്ഡനമസ്കാരം ചെയ്തു
prostrating by falling down at full length
మాధవుడు సాష్టాంగనమస్కారం చేశాడు

ദണ്ഡനീതി

(nn,comp)

രാജ്യത്തിന്‍റെ ദണ്ഡനീതിയില്‍ മാറ്റം വരണം
penal laws
దేశ శిక్షాస్మృతిలో మార్పురావాలి

ദണ്ഡപാണി

(nn,comp)

യമന്‍ ദണ്ഡ പാണിയാണ്
yama
యముడికి దండపాణి అని పేరు

ദണ്ഡിക്ക്

(vi)

അവര്‍ വല്ലാതെ ദണ്ഡിക്കുന്നു
work hard
వారందరూ శ్రమజీవులు

ദണ്ഡിപ്പിക്ക്

(vt)

അവനെ എല്ലാവരും ദണ്ഡിപ്പിക്കുന്നു
cause to punish
అందరూ అతన్ని దండిస్తున్నారు

ദത്തം

(nn)

ബ്രാഹ്മണന് പശുവിനെ ദത്തമായി കിട്ടി
that which has been given as free gift
బ్రాహ్మణులకు పశువులను దానం ఇచ్చారు

ദത്തവകാശം

(nn,comp)

ദത്തവകാശം അവനു കിട്ടിയില്ല
right of adoption
అతనికి దత్తహక్కులు అందలేదు

ദത്തുപുത്രന്‍

(nn,comp)

അവന്‍ ഒരു ദത്തുപുത്രനാണ്
adopted son
అతడు దత్తపుత్రుడు

ദത്തുപ്രമാണം

(nn,comp)

ഞാന്‍ ദത്തുപ്രമാണം വായിച്ചു
deed of adoption
నేను దత్తప్రమాణం చదివాను

ദത്തുസംബന്ധം

(nn,comp)

അവര്‍ തമ്മില്‍ ദത്തുസംബന്ധമാണ്
relationship by adoption
వాళ్లది దత్త సంబంధం

ദത്തെടുക്ക്

(vt)

അയാള്‍ ഒരു കുട്ടിയെ ദത്തെടുത്തു
adopt
అతడు ఆ పాపను దత్తత చేసుకొన్నాడు

ദന്തം

(nn)

ദന്തത്തിനു പോടുണ്ടായിരുന്നു
tooth
దంతానికి రంధ్రం ఉంది

ദന്തം

(nn)

ആനയുടെ ദന്തം കൊണ്ട് പല കൌതുക വസ്തുക്കളും നിര്‍മ്മിക്കുന്നു
ivory
ఏనుగుదంతంతో అనేక అలంకరణవస్తువులు తయారుచేస్తారు
< previous1234567892021Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App