भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous1234567893940Next >

നകുലന്‍

(nn)

നകുലന്‍ അമ്പെയ്തു
fourth pandava prince
నకులుడు బాణాలు వేశాడు

നക്കല്‍

(nn)

അയാള്‍ നക്കല്‍ എഴുതി
rough manuscript
అతడు నకలు తయారుచేశాడు

നക്കാപ്പിച്ച

(nn)

നക്കാപ്പിച്ച ലാഭത്തിനു പോയാല്‍ പെരും നഷ്ടം
trifle
తక్కువ వేతనంతో పని చేయడం చాలా కష్టం

നക്കി

(nn)

അയാള്‍ ഒരു നക്കിയാണത്രേ
one who licks
అతను పెరుగుచెయ్యి నాకుతున్నాడు

നക്ക്

(vt)

പശു കുട്ടിയെ നക്കി
lick
ఆవు దూడను నాకుతున్నది

നക്ഷത്രം

(nn)

നക്ഷത്രം മിന്നിത്തിളങ്ങുന്നു
star
నక్షత్రం మెరుస్తూ ఉంది

നക്ഷത്രബംഗ്ലാവ്

(nn,comp)

ഞങ്ങള്‍ നക്ഷത്രബംഗ്ലാവ് കണ്ടു
observatory
నేను నక్షత్రశాలను చూశాను

നക്ഷത്രമണ്ഡലം

(nn,comp)

നക്ഷത്രമണ്ഡലം തിളങ്ങി
sky
నక్షత్ర మండలాన్ని తిలకించాను

നക്ഷത്രമെണ്ണിക്ക്

(comp vb)

അയാള്‍ അവനെക്കൊണ്ട് നക്ഷത്രമെണ്ണിക്കുന്നു
teach a lesson
అతడు చాలా చిక్కుల్లో పడ్డాడు

നക്ഷത്രവിദ്യ

(nn,comp)

നക്ഷത്ര വിദ്യയില്‍ അദ്ദേഹം അഗാധ പണ്ഡിതനായിരുന്നു
astrology
జ్యోతిష్యశాస్త్రంలో అతను గొప్ప పండితుడు

നക്ഷത്രസമൂഹം

(nn,comp)

നക്ഷത്രസമൂഹത്തില്‍ പെടാത്ത ഒന്ന് ഉണ്ടോ?
asterism
నక్షత్ర సమూహానికిచెందినది ఒకటి

നഖം

(nn)

കുട്ടി നഖം കടിച്ചു
nail
పాప గోర్లు తింటోంది

നഖക്ഷതം

(nn,comp)

ആദ്യ നഖക്ഷതം കൂന്തലാല്‍ മറയ്ക്കുവാനേ കഴിയൂ
nail mark
తొలిరేయి గోటిగాట్లను వెంట్రుకలతో కప్పుకోవాలి

നഖക്ഷതം

(nn,comp)

നഖക്ഷതങ്ങള്‍ മാഞ്ഞിട്ടില്ല
bruise caused by nail
గోటిగాటులు మానడం లేదు

നഖച്ചുറ്റ്

(nn,comp)

അവന് നഖച്ചുറ്റ് ഉണ്ടായിരുന്നു
whitelow
అతనికి గోరుచుట్టు వచ్చింది

നഖച്ചുറ്റ്

(nn,comp)

അയാള്‍ക്ക് നഖച്ചുറ്റ് ബാധിച്ചിരുന്നു
disease affecting the finger toes
ఆమెను గోరుచుట్టు బాధిస్తున్నది

നഖംവെട്ടി

(nn,comp)

നഖംവെട്ടികൊണ്ട് നഖം വെട്ടി
nail cutter
గోర్లకత్తెరతో గోర్లు కత్తిరించారు

നഖശിഖാന്തം

(nn,comp)

അയാള്‍ അതിനെ നഖശിഖാന്തം എതിര്‍ത്തു
head to foot
అతను నఖశిఖపర్యంతం వ్యతిరేకించాడు

നഗരം

(nn)

നഗരം പരിപൂര്‍ണ്ണം നിശ്ശബ്ദമായി
city
నగరం నిశ్శబ్దంగా ఉంది

നഗരവാസി

(nn,comp)

നഗരവാസികള്‍ക്ക് മനുഷ്യബന്ധങ്ങള്‍ കുറവാണ്
city dweller
నగరవాసులకు మానవ సంబంధాలు తక్కువ
< previous1234567893940Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App