भारतीय भाषाओं द्वारा ज्ञान

Knowledge through Indian Languages

Dictionary

Malayalam-English-Telugu-Dictionary (CIIL)

Central Institute of Indian Languages (CIIL)

< previous1234567894546Next >

പക

(nn)

അയാള്‍ക്ക് എല്ലാവരോടും പക തോന്നി
enmity
అతనికి అందరి మీద పగతో ఉంది

പകച്ചുനില്‍ക്ക്

(vi)

അയാള്‍ ആ ദൃശ്യം കണ്ട് പകച്ചുനിന്നു
stand astonished
జరిగిన సంఘటనపై అతను పగబట్టి ఉండాడు

പകപോക്ക്

(comp vb)

അയാള്‍ ഒടുവില്‍ പക പോക്കി
take revenge
అతను ఎట్టకేలకు పగతీర్చుకొన్నాడు

പകരം

(adv)

അവനു പകരം ഞാന്‍ പോയി
instead
అతని బదులుగా నేను వెళ్ళాను

പകരം വീട്ട്

(comp vb)

അവന്‍ അയാളോട് പകരം വീട്ടി
revenge
అతను ఇతనిపై పగబట్టాడు

പകരക്കാരന്‍

(nn,comp)

ഷിഫ്റ്റ് ഡ്യൂട്ടിയ്ക്കു ഒരു പകരക്കാരനെ നിയോഗിച്ചു
substitute
షిప్టు డ్యూటికి ఒకరి బదులు ఇంకొకరిని నియోగించాలి

പകര്

(vb)

ഇവിടെ രോഗം പകരുന്നു
transfer from one person to another
ఇక్కడ రోగం వ్యాపిస్తుంది

പകര്‍ച്ച രോഗം

(nn,compn)

പകര്‍ച്ച രോഗ നിവാരണത്തിന് കുത്തി വയ്പു നടത്തി
contagious
అంటురోగ నివారణకు టీకా మందు ఇచ్చారు

പകര്‍ച്ചവ്യാധി

(nn,comp)

കോളറ ഒരു പകര്‍ച്ചവ്യാധിയാണ്
epidemic
కలరా ఒక అంటువ్యాధి

പകര്‍ത്തല്‍

(nn)

അയാള്‍ പകര്‍ത്തല്‍ മതിയാക്കി
copying
అతను చూచిరాయడం ఆపాడు

പകര്‍പ്പവകാശം

(nn,comp)

പകര്‍പ്പവകാശം പ്രസാധകര്‍ക്കു മാത്രം
copyright
ప్రచురణ సంస్థలకు మాత్రమే గ్రంధస్వామ్యం ఉంటుంది

പകര്‍‍പ്പെഴുത്ത്

(nn,comp)

പകര്‍‍പ്പെഴുത്ത് ജോലിയായിരുന്നു അയാള്‍ക്ക്
copying
చూచిరాత అతని పని

പകര്‍പ്പ്

(nn)

അയാള്‍ അതിന്‍റെ ഒരു പകര്‍‍പ്പെടുത്തു
copy
అతను దాని నకలు తీసుకున్నాడు

പകലോന്‍

(nn)

പകലോന്‍ ഉദിച്ചു
sun
సూర్యుడు ఉదయించాడు

പകല്‍

(adv)

പകലേ പുറപ്പെട്ടാല്‍ ശരിയാകൂ
day
మనం పగలు బయలుదేరితేనే చేరుకుంటాము

പകല്‍‍ക്കിനാവ്

(nn,comp)

അവള്‍ പകല്‍ക്കിനാവുകള്‍ കാണുന്നു
day dream
ఆమె పగటి కలలు కంటున్నది

പകിട

(nn)

അവര്‍ പകിട കളിക്കുന്നു
dice
వాళ్ళు పాచికలతో ఆడుతున్నారు

പകുതി

(nn)

ആ പേജിന്‍റെ പകുതി മാത്രം മതി
half
నువ్వు సగం పుట మాత్రమే రాయి

പക്കം

(nn)

ഒരു പക്കം കഴിഞ്ഞു
lunar day
శుక్లపక్షంలో ఒకరోజు ముగిసింది

പക്കമേളം

(nn)

പക്കമേളത്തിനുള്ള ആളുകള്‍ എത്തി
instrumental music
పక్కమేళం వాయించే వాళ్లు వచ్చారు
< previous1234567894546Next >
Follow Us :   
  Download Bharatavani App
  Bharatavani Windows App